Chapter Title : സൗഹൃദം പക പ്രണയം 2 [Gusthavo]
കാക്കയുടെ കൊത്തിൽ അടിച്ച മൈരേ"
"അതല്ല ഓരോരുത്തർ ഇങ്ങോട്ട് വിളിക്കുന്ന കൊണ്ട് പറഞ്ഞാതാണേ"
"ഊക്കല്ല മൈരാ സൺഡേ ന്തേലും പരിപാടിയുണ്ടെങ്കിൽ മാറ്റി വെക്കണം "
"അതെന്തിനാട "
"ഐഎം കമിങ് " വിജയിനെ പോലെ തല ഞാനും ഒന്ന് ചരിച്ചു
"അപ്പൊ ഒന്നല്ല ഒമ്പത് കാക്ക മലക്കും "
"കളി വിട് മയിരെ ഞാൻ ശനിയാഴ്ച രാത്രി എത്തും പിക് ചെയ്യാൻ വരണം "
“അത് നീ പറയണോ ഞാൻ അവിടെ കാണും നീ വന്ന മതി "
ഒരുപാട് വട്ടം വിളിച്ചിട്ടും ഞാൻ പോയില്ലായിരുന്നു . ഞാൻ വരുന്നു എന്ന പറഞ്ഞപ്പോ അതവന് സന്തോഷായി അവന്റെ സംസാരത്തിൽ നിന്ന് എനിക്കത് മനസ്സിലായിരുന്നു. പിന്നെ കുറച്ചു നേരം ഓരോന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു..
രാത്രി പതിവ് പോലെ മിലി ആയിറ്റി ചാറ്റ് ചെയ്യുമ്പോ ആണ് വിച്ചു വീണ്ടും വിളിക്കുന്നത്
“എന്താടാ "
ഡാ നീ വെള്ളിയാഴ്‌ച ഇങ്ങു വാ "
അതെന്തിനാടാ
നീ വാ മൈരേ കൂടുതൽ കോസ്റ്റ്യൻസ് ബേണ്ട "
“ഓക്കേ സർ ഞാൻ ടിക്കറ്റ് എടുത്തിട്ട് പറയാം “
“നീ ചാറ്റിംഗിൽ ആയിരുന്ന “
ഒരു ഇളി ഇളിച്ചപ്പോ അവനു കാര്യം മനസിലായി
“ആ ശെരി മോൻ പോയി പണി എടുക്ക് “
“താങ്ക്യൂ സർ “
“പോടാ മൈരേ” അവൻ കാൾ കട്ട് ആക്കി
ഞാൻ വിച്ചു പറഞ്ഞ കാര്യം മിലിയോട് പറഞ്ഞു
“എനിക്ക് തിങ്കളാഴ്ച മാത്രമേ കാണാൻ പറ്റുള്ളൂ”
“അവനെന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ വേണ്ടി നേരത്തെ വരാൻ
💬 Comments
View all comments