Chapter Title : സൗഹൃദം പക പ്രണയം 2 [Gusthavo]
പറഞ്ഞതാവുടി “
“ഓ വല്യ ഫ്രണ്ട്സ് “
“അതെ ഫ്രണ്ട്സ് തന്നെ എന്തേ “
“എടാ ചിലപ്പഴേ അവൻ മറ്റതായിരിക്കും കേട്ട “
“മറ്റേത് അതെന്ത് “
“എടാ ഗേ… നിന്നോട് ചിലപ്പോ പ്രേമം ആയിരിക്കും “
“ഒന്ന് പോയെടി നിനക്കു എന്ത് പ്രാന്ത “
“ഞാൻ കാര്യായിട് പറഞ്ഞേയ നീ ആലോചിച്ച നോക്ക് അവൻ നിന്നോട് വേറെ തന്നെ സ്നേഹം എന്നല്ലേ നീ പറഞ്ഞെ “
“അതേയ് “
“അപ്പൊ പിന്നെ ചാൻസ് ഇല്ലേ ആലോചിച്ച നോക്ക് “
“ഒന്ന് പോയെടി നിന്റെ ഊള സംശയം കൊണ്ട് “
“എടാ നീ അവന്റെ ഫിസിക്കൽ അപ്പിയറൻസ് ഒന്ന് ആലോചിച്ചു നോക്കിയേ..?
“നോക്കനിപ്പോ എന്താ..അവൻ കാണാൻ ലുക് അല്ലേ “
“അപ്പോ നിനക്ക് നോട്ടം ഉണ്ടല്ലേ..”
“പിന്നെ ഒന്ന് പോയെടി ഞൻ എന്ത് കുണ്ടനാ…”
“എന്നു എനിക്ക് തോന്നുന്നില്ല പക്ഷേ നി ബൈ സെക്ഷ്വൽ ആണോ എന്നൊരു സംശയം ഉണ്ടെനിക് “
“അണ്ടിയാണ് “
“ഞാൻ പറയാനുള്ളത് പറഞ്ഞു അവസാനം അവൻ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്നൊന്നും എന്നോട് പറയരുത്”
“എടി അവൻ എന്നോട് കുറച്ച് ഇമോഷണലി അറ്റാച്ച് ആണ് അത്രയേ ഉള്ളു അല്ലാതെ നി പറയുന്ന പോലെ ഒന്നും അല്ല “
“ആ ശരി എനിക്ക് തോന്നി ഞാൻ പറഞ്ഞു “
പിന്നെയും കുറച്ചു നേരം അതും ഇതും പറഞ്ഞിട്ട് ഉറങ്ങാൻ കിടന്നു….
പിറ്റേ ദിവസം ഉമ്മയോട് വിച്ചുനെ കാണാൻ പോവാൻ എന്നും പറഞ്ഞ സമ്മതം വാങ്ങി ആമി പതിവ് പോലെ പോവണ്ട എന്നും
💬 Comments
View all comments