Chapter Title : സൗഹൃദം പക പ്രണയം 2 [Gusthavo]
പറഞ്ഞ കരച്ചിൽ തുടങ്ങി അവസാനം വരുമ്പോ അവൾക് പുതിയ ടോയ് വാങ്ങിച്ചു കൊടുക്ക എന്നുള്ള ഉറപ്പിൽ അവളും സമ്മതിച്ചു . ജോലിക്ക് പോവാത്ത എന്റെ കയ്യിൽ അഞ്ചു പൈസ ഇണ്ടായിരുന്നില്ല ബാങ്കിൽ ആണേൽ എണ്പത്തിമൂന് രൂപ പതിവ് പോലെ ബാപ്പാനെ സോപ്പിടാം എന്ന് വിചാരിച്ച ഇരികുമ്പോഴാ അകൗണ്ടിൽ അയ്യായിരം ക്രെഡിറ്റ് എന്ന മെസ്സേജ് വന്നത് ഇത് ഏത് വഴി വന്നതാണ് എന്ന് എനിക്ക് നന്നായി അറിയാം നേരെ അടുക്കളയിലേക്ക് ഓടി ഉമ്മാനെ കെട്ടി പിടിച്ച ഒരു മുത്തം കൊടുത്തു
“എല്ലാം തീർക്കരുത് "
“ഏയ് തീർക്കുല "
“അതേയ് ഇപ്പോഴും ഇത് പോലെ തരുല ഇത് ലാസ്റ്റ് ആണ് “
“ഓക്കേ മാഡം “
“വല്ല ജോലിയും നോക്ക് നാണക്കേടാണ് ഇപ്പോഴും ഉമ്മാന്റെ കയ്യീന്ന് പൈസ വാങ്ങുന്നത് കേട്ടാ…”
“എല്ലാം കേട്ടെൻ്റെ ഉമ്മ”
“പ്ലാനിംഗ് എല്ലാം കഴിഞ്ഞ”
“ഇല്ല സെറ്റ് ആക്കണം”
“പോ പോയിട്ട് ശരിയാക്കിക്കോ “
ഞാൻ നേരെ റൂമിലേക്ക് പോയി വെള്ളിയാഴ്ച വൈകുനേരം ഉള്ള ട്രെയിനിന് ഒരു ടിക്കറ്റും ബുക്ക് ചെയ്തു . പോവാനുള്ള തയ്യറെടുപ്പ് തുടങ്ങി മിലിയോടും വിച്ചുനോടും ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു .
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഫുഡും കഴിച്ചു ബാഗും തൂകി ആമിക്കും ഉമ്മയ്ക്കും ഓരോ ഉമ്മയും കൊടുത്തു ഞാൻ സ്റ്റേഷനിലേക് പോയി . സ്റ്റേഷനിൽ ഇരിക്കുമ്പോൾ മിലിയെ എങ്ങനെയൊക്കെ കളിക്കണം എന്നായിരുന്നു മനസിൽ . എൻ്റെ ചിന്തകൾക്ക് മുകളിൽ കൂകി വിളിച്ചു ട്രെയിൻ വന്നു നിന്നു…..
💬 Comments
View all comments