Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
ചിരി വരുത്തി, എന്നിട്ട് സൗമ്യയോട് പറഞ്ഞു “ അവളെ നഷ്ടപ്പെട്ടതിൽ നിരാശ ഒക്കെ ഉണ്ട്, അപ്പോ മനസ്സിൽ ഉറപ്പിച്ചിരുന്നു അവളെക്കാൾ കാണാൻ ഭംഗി ഉള്ള ഒരാളെ കണ്ടെത്തി അവളുടെ മുന്നിലൂടെ നടക്കണമെന്ന്. അതെന്തായാലും ഇന്ന് ഭംഗിയായി നടന്നു, ഞാൻ ഹാപ്പി.”
“എന്നാ ശരിക്കും ഒരാളെ കണ്ടെത്താൻ നോക്ക്, ഇനിയിപ്പോ കോളേജ് ഒക്കെ തുറന്നാൽ ഒരുപാട് പെൺപിള്ളേർ ഉണ്ടാവുമല്ലോ, ഇഷ്ടമുള്ളത് ഒരെണ്ണം സെലക്റ്റ് ചെയ്യാമല്ലോ“
രാഹുൽ: അതൊക്കെ ഓക്കേ, പക്ഷേ വേറൊരു പ്രശ്നം ഉണ്ട് ഇപ്പോ, ഈ സുന്ദരി എന്നൊക്കെ പറഞ്ഞാൽ, ആദ്യമൊക്കെ മനസ്സിൽ അങ്ങനെ പ്രത്യേകിച്ച് ബെഞ്ച് മാർക്ക് ഒന്നും ഉണ്ടായിരുന്നില്ല, ഇപ്പോ അങ്ങനെ ഒന്നുണ്ട്, അപ്പോ കണ്ടു പിടിക്കാൻ നല്ല ബുദ്ധിമുട്ട് ആണ്.”
രാഹുൽ മെല്ലെ സൗമ്യയുടെ നേരെ തിരിഞ്ഞു “ഇത്രേം അടിപൊളി ലുക്ക് ഉള്ള ആളെ ഞാനെന്റെ ജീവിതത്തിൽ എവിടെ വച്ചും വേറെ കണ്ടിട്ടില്ല, അപ്പോ കണ്ടുപിടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…” രാഹുൽ അതും പറഞ്ഞ് ചിരിച്ചു.
സൗമ്യയും പൊട്ടിച്ചിരിച്ചു.
ശേഷം അവർ അസ്തമയവും കണ്ട് വീട്ടിലേക്ക് തിരിച്ചു.
തിരിച്ച് വരുമ്പോഴും സൗമ്യ രാഹുലിനോട് ചേർന്ന് തന്നെ , എന്നാലും വല്ലാതെ മുട്ടി ഉരുമ്മാതെ തന്നെ ആണ് ഇരുന്നത്. വീടിന്റെ അവിടെ എത്തിയപ്പോ അവൾ ഒന്നൂടെ വിട്ടിരുന്നു.
അച്ഛനും അമ്മയും കാണണ്ട ഇങ്ങനെ ചേർന്നിരിക്കുന്നത് എന്നവൾ ഉള്ളിൽ ചിന്തിച്ചു.
വീട്ടിലെത്തി സൗമ്യ അഭിമോനെ പഠിപ്പിക്കാൻ ഇരുത്തി ഭക്ഷണം ശേരിയാക്കാൻ കിച്ചണിലേക്ക് പോയി. മുത്തശ്ശനോട് അഡ്മിഷൻ കാര്യങ്ങൾ ഒക്കെ പറഞ്ഞ് രാഹുൽ റൂമിൽ പോയി ഒരു കുളി പാസ് ആക്കി വെറുതെ കിടന്നു.
ഒരു തലയണ എടുത്ത് സൗമ്യയെ മനസ്സിൽ വിജാരിച്ച് കെട്ടിപ്പിടിച്ച് ബെഡ്ഡിലൂടെ ഉരുണ്ടു.
എത്രനേരം ആ കിടപ്പ് കിടന്നെന്ന് അറിയില്ല, സൗമ്യയുടെ താഴെ നിന്നുള്ള വിളി ആണ് അവനെ ഉണർത്തിയത്. വേഗം മുഖം കഴുകി താഴേക്ക് ചെന്നു.
ഭക്ഷണം കഴിക്കാൻ ആയിരുന്നു.
എല്ലാവരും കൂടെ ഓരോ വിശേഷങ്ങൾ പറഞ്ഞ് ഭക്ഷണം കഴിച്ചു.
മുത്തശ്ശി: നിനക്ക് കോളേജ് ഒക്കെ ഇഷ്ടായോ?
രാഹുൽ: പിന്നേ, ഇഷ്ടായി. സൗമ്യയെ ഒളിക്കണ്ണിലൂടെ നോക്കി, സൗമ്യയും അവനെ നോക്കി “ഒരുപാട് ഇഷ്ടായി മുത്തശ്ശി
💬 Comments
View all comments