0%

Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]

Author : Kambikathakal Read All Parts 10.7K

വെറുതെ അല്ല മാമി ഇങ്ങനെ തുടുത്ത് നിൽക്കുന്നത്.
സൗമ്യ രാഹുലിനെയും വിളിച്ച് അകത്തോട്ട് കേറി. രാഹുൽ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നത് കണ്ട സൗമ്യ അവനെ കൈ പിടിച്ച് വലിച്ച് അകത്തോട്ട് കൊണ്ട് പോയി എല്ലാവരേം പരാജയപ്പെടുത്തി. എല്ലാവർക്കും രാഹുലിനെ കണ്ട ഓർമ മാത്രമേ ഉള്ളൂ. അച്ചൻ പഴയ സ്കൂൾ മാഷ് ആണ്, സദാശിവൻ. ആളിപ്പോ പറമ്പിൽ ചെറിയ കൃഷി ഒക്കെ ആയി പോകുന്നു. സൗമ്യക്ക് കൂടെപ്പിറപ്പായി ഒരു അനിയനും അനിയത്തിയും മാത്രമെ ഉള്ളൂ, അനിയൻ സുജിത്ത്, സുജിത്ത് പട്ടാളത്തിൽ ആണ്, ഭാര്യ ഹേമ, അവർക്ക് മൂന്ന് വയസ്സായ ഒരു കുട്ടിയുണ്ട്. പാറു എന്ന് വിളിക്കുന്ന പാർവ്വതി. അനിയത്തി ശാലിനി ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു.

എല്ലാവരേം പരിജയം പുതുക്കി സൗമ്യ രാഹുലിനെ സോഫയിൽ അച്ഛന്റെ കൂടെ ഇരുത്തി അകത്തോട്ട് പോയി.
അച്ഛനുമായി രാഹുൽ പെട്ടെന്ന് നല്ല കമ്പനി ആയി.
കുറച്ച് കഴിഞ്ഞ് എല്ലാവരും കൂടെ ഊണ് കഴിക്കാൻ ഇരുന്നു. സൗമ്യ വളരെ സ്നേഹത്തോടെ രാഹുലിന് ഭക്ഷണം വിളമ്പി, സൗമ്യ രാഹുലിന്റെ കൂടെ തന്നെ ഇരുന്നു. എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു. രാഹുൽ നന്നായി കഴിച്ചു. ഭക്ഷണം നല്ല സ്വാത് ഉണ്ടായിരുന്നു.

കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം വിശ്രമിച്ചപ്പോൾ, ഹേമ മാമ്പഴം മുറിച്ച് കൊണ്ട് വന്നു. രാഹുൽ സൗമ്യയെ കണ്ണോണ്ട് തിരക്കി.
രാഹുൽ തന്നെ തിരക്കുന്നത് മനസ്സിലാക്കിയ സൗമ്യ ഉള്ളിൽ നിന്ന് ഹാളിലേക്ക് വന്ന് കൂടെ ഇരുന്ന് കഴിച്ചു.

രാഹുലും സൗമ്യയും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. ബൈക്ക് നേരെ ബീച്ചിലോട്ട് വിട്ടു. സൗമ്യക്ക് രാഹുലിനോട് വല്ലാത്ത ഒരു

💬 Comments

View all comments