Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
അടുപ്പം തോന്നി. ആൾക്ക് വിജാരിച്ചത്ര വില്ലത്തരം ഒന്നുമില്ലെന്ന് അവൾ മനസ്സിൽ പറഞ്ഞു. കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് തന്റെ കൈ ഇപ്പഴും അവന്റെ തോളിൽ തന്നെ ആണെന്നും, താൻ അവനെ അത്യാവശ്യം ചേർന്നാണ് ഇരിക്കുന്നതെന്നും സൗമ്യ ഓർത്തത്.
കൈ എടുക്കണോ വേണ്ടയോ എന്നവൾ ഒരുവേള ആലോചിച്ചെങ്കിലും, കൈ അവിടത്തന്നെ വെച്ചു.
അതെ സമയം സൗമ്യയുടെ കൈ തന്റെ തോളത്ത് തന്നെ ആണെന്നും, മാമി തന്നോട് അത്യാവശ്യം അടുത്താണ് ഇരുക്കുന്നത്, ഇടക്കിടക്ക് ആ ശരീരവും അതിലെ ചൂടും തന്നിലേക്ക് തട്ടുന്നുണ്ടെന്നും രാഹുൽ അറിഞ്ഞു. മാത്രമല്ല മാമിയുടെ രണ്ട് തുടയുടെയും ഇടയിൽ ആണ് താൻ ഇരിക്കുന്നത് എന്നും ആലോചിച്ച് രാഹുൽ ആനന്ദം കൊണ്ടു.
ബീച്ചിൽ എത്തി ബൈക്ക് നിറുത്തി അവർ തീരത്തേക്ക് നടന്നു.
കാലിന്റെ മടമ്പ് വരെ തിര വെള്ളത്തിൽ മുങ്ങി അവർ നിന്നു.
സൗമ്യ തന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി. രാജീവും മോനും മാത്രമായിരുന്നു തന്റെ ലോകം. അതാണ് ജീവതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നാണ് ഇത്രയും നാൾ മനസ്സിൽ ചിന്തിച്ചു വെച്ചത്. അതാണ് തന്റെ സന്തോഷമെന്ന മൂഡ ചിന്തയിൽ മാത്രമായിരുന്നു താൻ. എന്നാൽ അതല്ല, ഇങ്ങനെ പുറത്തൊക്കെ പോയി, ഈ ലോകം സഞ്ചരിച്ച്, ഒരുപാട് കാഴ്ചകൾ കണ്ട് മനസ്സിനും കണ്ണിനും കുളിർമയേകി ജീവിതം ആസ്വതിക്കാൻ തനിക്ക് ഉള്ള അവകാശത്തെ രാജീവ് ഒരിക്കൽ പോലും ഗൗനിച്ചിട്ടില്ല. ആദ്യമൊക്കെ രാജീവിനോട് പറഞ്ഞു നോക്കിയെങ്കിലും പ്രയോജനം ഇല്ലാതായപ്പോൾ താനും ആ ജീവിതത്തോട് ഒതുങ്ങിക്കൂടി.
ആലോചനയിൽ നിന്ന് മാറി രാഹുലിനെ നോക്കിയപ്പോ അവനും എന്തോ ചിന്തിച്ച് നോക്കെത്താ ദൂരെ
💬 Comments
View all comments