0%

Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]

Author : Kambikathakal Read All Parts 10.8K

ശേരിയാക്കാൻ കിച്ചണിലേക്ക് പോയി. മുത്തശ്ശനോട് അഡ്മിഷൻ കാര്യങ്ങൾ ഒക്കെ പറഞ്ഞ് രാഹുൽ റൂമിൽ പോയി ഒരു കുളി പാസ് ആക്കി വെറുതെ കിടന്നു.
ഒരു തലയണ എടുത്ത് സൗമ്യയെ മനസ്സിൽ വിജാരിച്ച് കെട്ടിപ്പിടിച്ച് ബെഡ്ഡിലൂടെ ഉരുണ്ടു.

എത്രനേരം ആ കിടപ്പ് കിടന്നെന്ന് അറിയില്ല, സൗമ്യയുടെ താഴെ നിന്നുള്ള വിളി ആണ് അവനെ ഉണർത്തിയത്. വേഗം മുഖം കഴുകി താഴേക്ക് ചെന്നു.
ഭക്ഷണം കഴിക്കാൻ ആയിരുന്നു.
എല്ലാവരും കൂടെ ഓരോ വിശേഷങ്ങൾ പറഞ്ഞ് ഭക്ഷണം കഴിച്ചു.
മുത്തശ്ശി: നിനക്ക് കോളേജ് ഒക്കെ ഇഷ്ടായോ?
രാഹുൽ: പിന്നേ, ഇഷ്ടായി. സൗമ്യയെ ഒളിക്കണ്ണിലൂടെ നോക്കി, സൗമ്യയും അവനെ നോക്കി “ഒരുപാട് ഇഷ്ടായി മുത്തശ്ശി “

രാഹുൽ ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞത് തന്റെ മുഖത്ത് നോക്കി ആണെന്ന് സൗമ്യക്ക് മനസ്സിലായി. സ്വന്തം പ്ലേറ്റിലേക്ക് ശ്രദ്ധ കൊടുത്ത് അവൾ അറിയാത്ത പോലെ ഇരുന്നു. അപ്പോഴും അവൾ പോലും അറിയാതെ അവളുടെ തുടുത്ത ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു.

ഭക്ഷണം കഴിഞ്ഞ് എല്ലാം വൃത്തിയാക്കാൻ രാഹുൽ കൂടെ സഹായിച്ചു, സൗമ്യക്ക് തന്റെ കൂടെ രാഹുൽ നിൽക്കുന്നത് മനസ്സിന് നല്ല ഉണർവ് നൽകി.
ശേഷം അച്ഛന്റെ മുറിയിൽ പോയി അഭിമോനെ എടുത്തു ഗോവണി കയറി റൂമിൽ എത്തി. മോനെ കിടത്തി അവൾ ബെഡ്ഡിലേക്ക് കിടന്നു. ശരീരം എന്തിനൊക്കെയോ വേണ്ടി തുടിക്കുന്നുണ്ട്. രാജീവ് ഒന്ന് വിളിക്കുക പോലും ചെയ്തില്ല എന്നത് അവൾക്ക് നല്ല നിരാശ നൽകി. അവൾ ഫോണെടുത്ത് രാജീവിന് മെസ്സേജ് അയച്ചു.

അതേ സമയം അപ്പുറത്തെ റൂമിൽ രാഹുൽ സൗമ്യയുടെ വാട്സാപ്പ് പ്രൊഫൈൽ പിക്ക്

💬 Comments

View all comments