Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
നോക്കി കിടക്കുകയാണ്. നോക്കിയപ്പോ സൗമ്യ മാമി ഓൺലൈൻ. അവൻ വേഗം അവൾക്ക് ഒരു മെസ്സേജ് അയച്ചു.
രാഹുൽ: ഹായ്.
സൗമ്യ: ഹായ്, എന്താ മോനെ ഉറങ്ങിയില്ലേ?
രാഹുൽ: ഇല്ലല്ലോ, ഉറക്കം വന്നില്ല.
സൗമ്യ: ഫോൺ എടുത്ത് വെച്ച് കിടക്കാൻ നോക്ക് അപ്പോ ഉറങ്ങിക്കോളും.
രാഹുൽ: ബാൽക്കണിയിൽക്ക് വരുന്നോ ?
സൗമ്യ: എന്തിന്?
രാഹുൽ: ചുമ്മാ.. ഉറക്കം വരുന്നില്ലേൽ വായോ. ഞാൻ ഇവിടെ ഉണ്ട്.
സൗമ്യ: ശരി, ഞാൻ വന്നോളാം.
ശേഷം സൗമ്യ ബാൽക്കണിയിലേക്ക് നടന്നു.
ബാൽക്കണിയിൽ സൗമ്യയുടെ വരവിനായി രാഹുൽ അക്ഷമനായി കാത്തിരുന്നു. മറ്റേ കസേര തന്റെ അടുത്തേക്ക് രാഹുൽ നീക്കി ഇട്ടു.
കുറച്ച് കഴിഞ്ഞപ്പോ ബാൽക്കണിയുടെ വാതിൽ തുറന്ന് സൗമ്യ വന്നു. പുറത്തെ നിലാവിൽ ഒരു വെണ്ണക്കൽ ശിൽപം വന്ന് നിൽക്കുന്നത് കണ്ട് രാഹുൽ വാ പൊളിച്ചു. രാഹുലിന്റെ അടുത്ത് വന്ന് സൗമ്യ ഇരുന്നു. രണ്ട് പേരും പുഞ്ചിരി കൈമാറി.
സൗമ്യയുടെ ശരീരത്തിലെ ഗന്ധം രാഹുൽ വലിച്ചെടുത്തു, ഒരു ഉന്മാത അവസ്ഥയിൽ ആ സുഗന്ധം തന്നെ കൊണ്ട് പോവുന്നത് രാഹുൽ അറിഞ്ഞു. അടുത്തിരിക്കുമ്പോൾ പോലും ഇത്രയും മാസ്മരികം ആണ് മാമിയുടെ ഗന്ധം എങ്കിൽ ആ മേനി വാരിപ്പുണർന്ന് കിടക്കയിൽ കെട്ടിപ്പിടിച്ച് ആ ശരീര സുഖം അനുഭവിക്കുമ്പോൾ എന്താവും സുഖമെന്ന് വെറുതെ മനസ്സിൽ കൊട്ട കെട്ടി.
രാഹുൽ ഫോൺ എടുത്ത് വാട്സാപ്പ് തുറന്ന് അതിലെ ഒരു ചാറ്റ് സൗമ്യക്ക് കാണിച്ച് കൊടുത്തു. സൗമ്യ പേര് വായിച്ചു’നേഹ’. അവന്റെ പഴേ കോളേജ് ഫ്രണ്ട് ആണ് ചാറ്റിൽ. ശ്രേയ വിളിച്ച് ഇന്നത്തെ സംഭവം മൊത്തം പറഞ്ഞത്രേ. നേഹക്ക് സൗമ്യയെ കുറിച്ച്
💬 Comments
View all comments