Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
ഒപ്പം ഞെട്ടലും ഉണ്ടാക്കി. രാജീവ് മാമൻ എന്താ ഇങ്ങനെ എന്നവൻ ചിന്തിച്ചു. ശേഷം വീണ്ടും മെസ്സേജ് അയച്ചു.
രാഹുൽ: അത് പണ്ടുള്ളവർ പറയാറില്ലേ, കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന്.
മാമൻക്ക് കിട്ടിയ സൗഭാഗ്യം പുള്ളിക്ക് അറിയാഞ്ഞിട്ടാ..
സൗമ്യ: പിന്നേ…
രാഹുൽ: ഞാൻ ആയിരുന്നെങ്കിൽ… മാമിക്ക് കുറച്ച് കൂടെ കാലം കഴിഞ്ഞിട്ട് ജനിച്ചാൽ പോരായിരുന്നോ..
സൗമ്യ: എന്നിട്ടെന്തിനാ..
രാഹുൽ: എന്നാ മാമിയെ ഞാൻ കെട്ടിയേനെ, എന്നിട്ട് പൊന്നു പോലെ ഇങ്ങനെ കൊണ്ട് നടന്നേനെ…
സൗമ്യ: എന്നാ വേഗം പഠിപ്പൊക്കെ കഴിഞ്ഞ് നല്ല ഒരുത്തിയെ കണ്ട് പിടിച്ച് അവളെ അവോയ്ഡ് ചെയ്യാതെ ജീവിക്കാൻ നോക്ക്.
രാഹുൽ: അതിന് ഇത്രയും ലുക്ക് ഉള്ള ആളെ വേറെ കിട്ടണ്ടേ…
സൗമ്യ: പിന്നെ.. നീ ആളെ കളിയാക്കാതെ ഉറങ്ങാൻ നോക്കിയേ. ബൈ ഗുഡ് നൈറ്റ്.
രാഹുൽ: ഗുഡ് നൈറ്റ് എന്റെ പൊന്നു മാമി.
സൗമ്യ: പോടാ 🥶.
ശേഷം സൗമ്യ ഫോൺ എടുത്ത് വെച്ച് അഭിമോനെയും കെട്ടിപിടിച്ച് ഉറങ്ങി. രാഹുലിന്റെ കൂട്ട് അവൾക്ക് നല്ല ആശ്വാസം നൽകി.
രാഹുൽ വീണ്ടും വീണ്ടും ആ ചാറ്റ് ഒക്കെ വായിച്ച് എപ്പഴോ സൗമ്യയുടെ ഫോട്ടോയും നോക്കി ഉറങ്ങിപ്പോയി.
രാവിലെ നേരത്തെ ഉറക്കം എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് സൗമ്യ കിച്ചണിൽ കയറി.
അഭിമോനെ സ്കൂളിൽ പറഞ്ഞയച്ച്, എല്ലാവർക്കും ഉള്ള ഭക്ഷണം റെഡി ആക്കി. രാഹുലിനെ വിളിക്കാനായി ഫോൺ എടുത്തപ്പോ മെസ്സേജ് വന്ന് കിടപ്പുണ്ട്.
അവൾ അത് തുറന്ന് നോക്കി. രാഹുൽ ആണ് “ ഗുഡ് മോർണിങ് മൈ സ്വീറ്റ് മാമി“ മെസ്സേജ് വായിച്ച് സൗമ്യക്ക് ഉള്ളിൽ
💬 Comments
View all comments