Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
അവളോട് പോയി സംസാരിച്ച് കൺവിൻസ് ചെയ്യാനൊന്നും എനിക്ക് പറ്റില്ലാട്ടോ മോനെ”
രാഹുൽ സൗമ്യയോട് പറഞ്ഞു.
“എന്റെ പൊന്നു മാമി ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ…
മാമി അവളോട് പോയി എനിക്ക് വേണ്ടി സംസാരിക്യൊന്നും വേണ്ട, പകരം പകരം…”
രാഹുൽ പറയുന്നത് മുഴുമിപ്പിക്കാതെ സൗമ്യയെ നോക്കി.
“പകരം? നീ മുഴുവൻ എന്താണെന്ന് വെച്ചാൽ വേഗം പറയ് രാഹുൽ”
“അത് പിന്നെ മാമി.., മാമി ദേഷ്യപ്പെടരുത്, ഒന്നും വിജാരിക്കുകയും അരുത്”
തെല്ലൊരു മുന്നൊരുക്കത്തോടെ രാഹുൽ പറഞ്ഞു.
“മാമിക്ക് കുറച്ച് നേരത്തേക്ക്, അവളുടെ മുന്നിൽ എന്റെ കാമുകി ആയി അഭിനയിക്കാമോ??”
സൗമ്യയുടെ മുഖത്തെ പുഞ്ചിരി മായുന്നത് രാഹുൽ ശ്രദ്ധിച്ചു.
സൗമ്യ ഒരു പകപ്പോടെ രാഹുലിനെ തുറിച്ച് നോക്കി. ഒന്നും മിണ്ടാതെ അവൾ കോളേജ് ഓഫീസ് ലക്ഷ്യമാക്കി ഉള്ളിലേക്ക് നടന്നു. രാഹുൽ ഒന്നും മിണ്ടാതെ കൂടെ നടന്നു. ഒന്നും വേണ്ടിയിരുന്നില്ല എന്ന് അവൻക്ക് ഉള്ളിൽ തോന്നി.
അവൻ സൗമ്യയോട് കുറേ സോറി പറഞ്ഞു,
“ ശ്രേയയുടെ മുന്നിൽ ഒന്ന് ജയിക്കാനും ജാഡ കാണിക്കാനും ആണ് അങ്ങനെ അഭിനയിക്കാൻ മാമിയോട് ഞാൻ പറഞ്ഞത്, അവളെക്കാൾ ഭംഗി ഉള്ള ആരും ഈ ഭൂമി മലയാളത്തിൽ ഇല്ല ഇന്നൊരു ജാഡ ആണ് അവൾക്ക്,
എന്നെ തേച്ചപ്പോ അവൾ എന്നോട് പറഞ്ഞത് “ശ്രേയയുടെ കാമുകൻ ആവാൻ നിനക്ക് കോളേജിൽ എങ്കിലും പറ്റിയത് നിന്റെ ഭാഗ്യം ആണെന്ന് കരുതിയാൽ മതി “ അത് കൊണ്ട് അവളെക്കാൾ എന്ത് കൊണ്ടും ഭംഗി ഉള്ള ആൾ ആണ് ഇപ്പോ എന്റെ കാമുകി എന്ന് എനിക്ക് അവളുടെ മുന്നിൽ കാണിക്കണം അത്രേ ഉള്ളു. സോറി മാമി എന്നോട് ക്ഷമിക്ക് “
ഇത്രയും പറഞ്ഞ് രാഹുൽ സൗമ്യയെ നോക്കി, മുഖത്തെ ദേഷ്യം കുറച്ച് മാറിയിട്ടുണ്ട്. എന്നാലും വല്ലാതെ തെളിഞ്ഞിട്ടില്ല.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം സൗമ്യ രാഹുലിനോട് ചോദിച്ചു
“ അല്ല എന്നെ കണ്ടാൽ നിന്റെ കാമുകി ഒക്കെ ആയി തോന്നോ? പിന്നെ എന്നെ കാണാൻ നീ പറഞ്ഞ പോലെ അവളെക്കാൾ ഭംഗി ഉണ്ടെന്നൊന്നും എനിക്ക് തോന്നുന്നില്ല, പിന്നെ എടാ പൊട്ടാ പ്രായം തന്നെ എനിക്ക് നിന്നെക്കാൾ ആറ് വയസ്സ് കൂടെ ഉണ്ട്, ഒന്നാമത് ഞാൻ നിന്റെ മാമി അല്ലേടാ… ഒരു കൊച്ചിന്റെ അമ്മ അല്ലേടാ… ആ ഞാൻ നിന്റെ കാമുകി ഒക്കെ ആയി അഭിനയിക്കാൻ പറയാൻ നിനക്ക് എങ്ങനെ തോന്നി എന്റെ പൊന്നു മോനെ…”
സൗമ്യ പറയുന്നത് കേട്ട്
💬 Comments
View all comments