Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
രാഹുൽ അവളെ നോക്കി, ആ മുഖത്ത് ദേഷ്യമില്ല. ഒരു കുസൃതി ചിരി മാത്രമുണ്ട്. ചെക്കന്റെ ഒരു കാര്യം എന്ന ഭാവവും.
അവൻ വീണ്ടും സൗമ്യയോട് പറഞ്ഞു “ എന്റെ പൊന്ന് മാമി, മാമിയെ കണ്ടാൽ എന്റെ പ്രായം തോനുകയൊള്ളൂ, പിന്നെ ഭംഗി അവളെക്കാൾ നൂറ് ഇരട്ടി ഉണ്ട് മാമിക്ക്. “
അവർ സംസാരിച്ച് ഓഫീസിന്റെ ഉള്ളിലേക്ക് കയറാൻ നിൽകുമ്പോ ഉള്ളിൽ ശ്രേയ ഉണ്ട്, അവൾ അങ്ങോട്ട് തിരിഞ്ഞ് നിൽക്കുന്ന കാരണം രാഹുലിനെ കണ്ടിട്ടില്ല.
അവൾ ഉള്ളിൽ ഉള്ളപ്പോ അങ്ങോട്ട് പോയി അവളുടെ തൊലിഞ്ഞ ഇളി കാണണ്ട വിജാരിച്ച് രാഹുൽ സൗമ്യയുടെ കയ്യിൽ തൊണ്ടി വിളിച്ച് പിന്നോട്ട് പതുക്കെ പുറത്തേക്ക് വിളിച്ചു. എന്താ എന്ന് രാഹുൽ ചോദിച്ചപ്പോ അവൾ ഉള്ളിലുണ്ട്, തന്നെ കണ്ടാൽ അവൾക്ക് ഒരു പുച്ഛ ഭാവം ആയിരിക്കും, അത് കൊണ്ട് അവൾ പോയ ശേഷം നമുക്ക് അകത്തേക്ക് പോകാമെന്ന് അവൻ പറഞ്ഞു.
സൗമ്യ അവനോട് വാടാ അവളെ നീ മൈൻഡ് ആക്കണ്ട പറഞ്ഞ് ഓഫീസിന്റ് ഉള്ളിലേക്ക് കേറി, വേറെ വഴി ഇല്ലാതെ രാഹുലും കൂടെ കേറി.
തിരിഞ്ഞ് നിന്ന ശ്രേയ കാണുന്നത് രാഹുലിനെ ആണ്, ഒരു പുച്ഛ ഭാവത്തോടെ അവൾ അടുത്തേക്ക് വന്ന് അവൻക്ക് ഷേക് ഹാൻഡ് കൊടുത്ത് വിശേഷങ്ങൾ ചോദിച്ചു. എല്ലാം ചോദിച്ചറിഞ്ഞ ശേഷം അവൾ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു
“രാഹുൽ നീ വെറുതെ എന്റെ പിന്നാലെ നടന്ന് ടൈം കളയണ്ട, വീണ്ടും ഓരോന്ന് പറഞ്ഞ് എന്റെ പിന്നാലെ നടക്കാൻ വേണ്ടി ആണ് ഈ കോളേജിൽ ചേരാൻ നീ വന്നതെന്ന് മനസ്സിലായി, അതിരിക്കട്ടെ ഞാൻ ഇവിടെ ചേരുന്ന കാര്യം നിന്നോട് ആരാ പറഞ്ഞെ?”
അവളുടെ സംസാരം കേട്ട് രാഹുലിന് ചൊറിഞ്ഞ് കേറി, താൻ ഇനി എന്തൊക്കെ പറഞ്ഞാലും അവൾ വിചാരിക്ക്യ ഞാൻ അവളുടെ പിന്നാലെ അന്വേഷിച്ച് വന്നതാണ് എന്നാണ്, കാരണം ബ്രേക്ക് അപ്പ് ആയ ശേഷം താൻ ഒരുപാട് നാണം കെട്ട് അവളുടെ പിന്നാലെ കെഞ്ചി നടന്നിട്ടുണ്ട്, അത് കൊണ്ട് അവനൊന്നും മിണ്ടിയില്ല.
എല്ലാം കേട്ട് കുറച്ച് മാറി നിന്ന സൗമ്യ രാഹുലിനെ നോക്കിയപ്പോ മുഖം വിളറി വെളുത്ത് ശോകം ആയി നിൽക്കുന്നത് കണ്ട് പാവം തോന്നി.
അവന്റെ നിൽപ്പ് കണ്ട് പാവം തോന്നിയ സൗമ്യ ഒന്നും മിണ്ടാതെ സാവധാനം അവരുടെ അടുത്തേക്ക് വന്ന് രാഹുലിന്റെ കയ്യിന്റെ ഉള്ളിലൂടെ അവളുടെ കൈ ഇട്ട് വിരലുകൾ കോർത്ത് അവനോട് ചേർന്ന്
💬 Comments
View all comments