0%

Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]

Author : Kambikathakal Read All Parts 5446

സൗമ്യ നൂറു ശതമാനം സുന്ദര്യം കൊണ്ട് മുകളിലാണ്. അപ്പോ രാഹുൽ സത്യത്തിൽ തന്നെ ഉപയോഗിച്ച് വലിച്ചെറിയുകയായിരുന്നു. ബാക്കി എല്ലാം അവന്റെ അഭിനയം മാത്രമായിരുന്നു.

രാഹുൽ വന്ന് ബൈക്കിൽ കേറി, സൗമ്യ അവന്റെ പിന്നിൽ കയറി കൈ ഷോൾഡറിൽ വെച്ച് ഇരുന്നു.
അവർ പോകുന്നതും നോക്കി അസൂയയോടെ ശ്രേയ അവിടെ നിന്നു.

തന്റെ ഷോൾഡറിൽ കൈ വെച്ചത് അറിഞ്ഞ രാഹുലിന് എന്തെന്നില്ലാത്ത സന്തോഷം മനസ്സിൽ ഉദിച്ചു.
ബൈക്ക് ശ്രേയയുടെ കൺവെട്ടത്ത് നിന്ന് മാറിയപ്പോ സൗമ്യ കൈ എടുത്ത് അവരുടെ ഇടയിൽ വെച്ച് രാഹുലിനെ പറ്റുന്ന പോലെ തട്ടാതെ ഇരുന്നു. എന്നാലും ഒരു വിധം അവർ മുട്ടി തന്നെ ആയിരുന്നു.
തന്റെ തോളിൽ നിന്ന് കയ്യെടുത്ത സൗമ്യയുടെ ആ നടപടി രാഹുലിന് ചെറിയ വേദന ഉണ്ടാക്കിയെങ്കിലും ശ്രേയയോട് ജയിക്കാൻ തന്നെ സഹായിച്ച സൗമ്യയോട് വല്ലാത്ത ഒരു തരം പ്രേമം രാഹുലിന് തോന്നി.
അവർ രണ്ട് പേരും ഒന്നും മിണ്ടിയില്ല. രാഹുൽ വണ്ടി നേരെ പോകുന്ന വഴിയിലുള്ള കായൽ കരയിലേക്ക് വണ്ടി ചേർത്ത് നിറുത്തി.
വണ്ടി നിറുത്തി സൗമ്യയോട് ഇറങ്ങാൻ പറഞ്ഞു. ഒന്നും മനസ്സിലാവാതെ സൗമ്യ നിന്നു. ഇറങ്ങി കഴിഞ്ഞ് സൗമ്യയെ നോക്കി രാഹുൽ പൊട്ടിച്ചിരിച്ചു.
“എന്റെ സൗമ്യമാമി എന്ത് അഭിനയം ആയിരുന്നു നിങ്ങൾ, ഞാൻ തന്നെ ഞെട്ടിപ്പോയി “
“അയ്യട, പാവം ചെക്കൻ നിന്ന് വിയർത്ത് നാണം കേട്ടപ്പോ, ഒന്ന് സഹായിക്കാം എന്ന് വെച്ചു”
രണ്ട് പേരും അവിടെ നടന്ന കാര്യങ്ങൾ പരസ്പരം പറഞ്ഞ് ഒരുപാട് ചിരിച്ചു. അവസാനം രാഹുൽ സൗമ്യയോട് ഒരുപാട് താങ്ക്സ് പറഞ്ഞ് എന്താ പ്രത്യുഭകാരം വേണ്ടതെന്ന് ചോദിച്ചു.
തനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും വേണ്ട എന്ന് സൗമ്യ പറഞ്ഞെങ്കിലും രാഹുൽ വിട്ടില്ല.
അവസാനം സൗമ്യ ഒരു ആഗ്രഹം ആവശ്യപ്പെട്ടു.
“എന്നെ, എന്നെ കടൽ കാണാൻ കൊണ്ട് പോകുമോ…. “
“കൊണ്ട് പോകാലോ… അല്ല മാമി ഇപ്പോ അടുത്തൊന്നും കടൽ കാണാൻ പോയിട്ടില്ലേ???”
“ഇല്ലെടാ നിന്റെ മാമൻ നമ്മുടെ വെട്ടിൽന്ന് എന്നെ എന്റെ വീട്ടിൽ തന്നെ മര്യാതക്ക് കൊണ്ട് പോവാറില്ല”
“ആണോ, എന്നാ നമുക്ക് മാമൻ വരുന്നതിന് മുന്നേ

💬 Comments

View all comments