Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
ഫുൾ അടിച്ച് പൊളിച്ച് നടക്കാം”
“ പിന്നെ പിന്നെ, നടന്നത് തന്നെ. ഞാൻ എന്ത് പറഞ്ഞ് ഡെയ്ലി വീട്ടിൽ നിന്ന് ഇറങ്ങും? തൽക്കാലം നീ എന്നെ എന്റെ വീട്ടിൽ കൊണ്ട് പോയി അവിടെ നിന്ന് തിരിച്ച് നമ്മുടെ വീട്ടിൽ പോവുമ്പോ ബീച്ചിൽ കൊണ്ട് പോയാൽ മാത്രം മതി”.
രാഹുൽ തലകുലുക്കി ബൈക്ക് എടുത്ത് സൗമ്യ പറഞ്ഞ വഴിയിൽ രാഹുൽ ബൈക്ക് ഓടിച്ചു.
മെയിൻ റോഡിൽ നിന്ന് മാറി, ഒരു ഉള്ളിലേക്കു ഉള്ള വഴിയിലൂടെ ബൈക്ക് ഓടി, ഒരു ഇടത്തരം വാർപ്പ് ഇട്ട വീടിന്റെ മുറ്റത്തേക്ക് ബൈക്ക് കയറി നിന്നു.
സൗമ്യ ഉത്സാഹത്തോടെ വേഗം ചാടി ഇറങ്ങി.
സൗമ്യയുടെ അമ്മ സുമലത മുറ്റത്തേക്ക് ഇറങ്ങി വന്നു സൗമ്യയെ കെട്ടിപ്പിടിച്ചു. അമ്മയെ കാണാൻ നല്ല ഐശ്വര്യം, വെറുതെ അല്ല മാമി ഇങ്ങനെ തുടുത്ത് നിൽക്കുന്നത്.
സൗമ്യ രാഹുലിനെയും വിളിച്ച് അകത്തോട്ട് കേറി. രാഹുൽ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നത് കണ്ട സൗമ്യ അവനെ കൈ പിടിച്ച് വലിച്ച് അകത്തോട്ട് കൊണ്ട് പോയി എല്ലാവരേം പരാജയപ്പെടുത്തി. എല്ലാവർക്കും രാഹുലിനെ കണ്ട ഓർമ മാത്രമേ ഉള്ളൂ. അച്ചൻ പഴയ സ്കൂൾ മാഷ് ആണ്, സദാശിവൻ. ആളിപ്പോ പറമ്പിൽ ചെറിയ കൃഷി ഒക്കെ ആയി പോകുന്നു. സൗമ്യക്ക് കൂടെപ്പിറപ്പായി ഒരു അനിയനും അനിയത്തിയും മാത്രമെ ഉള്ളൂ, അനിയൻ സുജിത്ത്, സുജിത്ത് പട്ടാളത്തിൽ ആണ്, ഭാര്യ ഹേമ, അവർക്ക് മൂന്ന് വയസ്സായ ഒരു കുട്ടിയുണ്ട്. പാറു എന്ന് വിളിക്കുന്ന പാർവ്വതി. അനിയത്തി ശാലിനി ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു.
എല്ലാവരേം പരിജയം പുതുക്കി സൗമ്യ രാഹുലിനെ സോഫയിൽ അച്ഛന്റെ കൂടെ ഇരുത്തി അകത്തോട്ട് പോയി.
അച്ഛനുമായി രാഹുൽ പെട്ടെന്ന് നല്ല കമ്പനി ആയി.
കുറച്ച് കഴിഞ്ഞ് എല്ലാവരും കൂടെ ഊണ് കഴിക്കാൻ ഇരുന്നു. സൗമ്യ വളരെ സ്നേഹത്തോടെ രാഹുലിന് ഭക്ഷണം വിളമ്പി, സൗമ്യ രാഹുലിന്റെ കൂടെ തന്നെ ഇരുന്നു. എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു. രാഹുൽ നന്നായി കഴിച്ചു. ഭക്ഷണം നല്ല സ്വാത് ഉണ്ടായിരുന്നു.
കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം വിശ്രമിച്ചപ്പോൾ, ഹേമ മാമ്പഴം മുറിച്ച് കൊണ്ട് വന്നു.
💬 Comments
View all comments