0%

Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]

Author : kkstories Read All Parts 2.8K

വിരൽ മടക്കി കാണിച്ചു.

കാറിൽ അവർ ഓരോ കാര്യങ്ങൾ പറഞ്ഞ് ഇരുന്നു. സൗമ്യയുടെ മനസ്സിൽ ഇപ്പഴും ഉണ്ട് ആ പേടി.. ആണുങ്ങൾ ആവോ ഉഴിയുന്നത് എന്ന്… എന്തായാലും രാജീവ് നോ പറയും എന്നുള്ളത് കൊണ്ട് കുഴപ്പമില്ല…

വൈദ്യരെ കാണാൻ റൂമിലേക്ക് കയറി. വൈദ്യരും രാഹുലും മുഖത്തോട് മുഖം നോക്കി ആശ്ചര്യപ്പെട്ടു. തന്നെ കളരി പഠിപ്പിച്ച ആ പഴേ ആശാനെ മനസ്സിലാക്കാൻ രാഹുലിന് അതികം സമയം വേണ്ടി വന്നില്ല.
അവർ പരസ്പരം ആശ്ലേഷിച്ചു.
ശേഷം കുറേ വിശേഷങ്ങൾ പങ്ക് വെച്ചു. രാഹുൽ കളരി പ്രാക്ടീസ് ചെയ്യാത്തതിൽ ഉള്ള അമർഷം വൈദ്യൻ ആശാൻ പ്രകടിപ്പിച്ചു.

അവരുടെ സംസാരത്തിന് ശേഷം
വൈദ്യർ സൗമ്യയോട് അസുഖം ഭേദമുണ്ടോ എന്ന് അന്വേഷിച്ചു, നല്ല മാറ്റമുണ്ടെന്ന് അവൾ മറുപടി കൊടുത്തു…

ശേഷം വൈദ്യർ കുറച്ച് മരുന്നുകൾ കുറിച്ച് നൽകി.

വൈദ്യർ: കേട്ടോ മക്കളേ…
എനിക്കിപ്പോ ഉഴിയാൻ ഉള്ള ആരോഗ്യമൊന്നും ഇല്ല. ചെറുമകൻ ശ്യാം ആണ് ഇപ്പോ അതൊക്കെ ചെയ്യാറ്. അവനെ ഞാൻ ഒരിടം വരെ പറഞ്ഞയച്ചതാ.. കുറച്ച് ദിവസം കഴിയും വരാം..

അല്ല എന്തിനാപ്പോ അവൻ വരുന്നേ… (ശേഷം രാഹുലിനെ നോക്കി)
ഉഴിച്ചിലിൽ നല്ല കഴിവ് ഉള്ള ആൾ അല്ലേ നിങ്ങളുടെ മരുമോൻ രാഹുൽ.. പിന്നെന്തിനാ വേറെ ആളെ അന്വേഷിക്കുന്നേ… ഞാൻ അവന്ക്ക് പറഞ്ഞു കൊടുക്കാം അതിന്റെ രീതികൾ ഒക്കെ…

രാഹുലും സൗമ്യയും വൈദ്യർ പറയുന്നത് കേട്ട് ഞെട്ടി. രാജീവ് പക്ഷേ ഉള്ള് കൊണ്ട് സന്തോഷിച്ചു.

വൈദ്യർ പറഞ്ഞതിനോട് രാജീവ് വേഗം സമ്മതം അറിയിച്ചു. സൗമ്യ പക്ഷെ രാജീവിന്റെ കൈ പിടിച്ച് പുറത്തേക്ക് വലിച്ചു.

രാജീവ്:

💬 Comments

View all comments