0%

Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]

Author : kkstories Read All Parts 2.8K

എന്ത് പറ്റി സൗമ്യാ…
സൗമ്യ: നിങ്ങൾ എന്തിനാ സമ്മതം പറയാൻ പോയേ… ഇവിടെ പെണ്ണുങ്ങൾ ഒന്നും ഇല്ലേ ഉഴിച്ചിലിന്… എങ്ങനെയാ ഞാൻ രാഹുലിന് ഉഴിയാൻ സമ്മതിക്കുക… നിങ്ങൾക്ക് തീരെ വെളിവ് ഇല്ലാതെ ആയോ…
അയ്യേ നമുക്ക് ഇത് വേണ്ട… പോവാം രാജീവ്…
രാജീവ്: അതിനിപ്പോ എന്താ സൗമ്യേ… ഇതൊക്കെ ചികിത്സയുടെ ഭാഗമല്ലേ… അതിനെ അങ്ങിനെ എടുത്താൽ പോരെ..
സൗമ്യ: എന്തൊക്കെയാ രാജീവ് പറയുന്നത്… എനിക്കിത് പറ്റില്ല…
രാജീവ്: ഇതൊക്കെ സർവ സാധാരണം അല്ലേ… അവർ ഒക്കെ പ്രൊഫഷണൽസ് അല്ലേ… എത്ര ഡോക്ടർമാർ ഉണ്ട് ഗൈനക്കോളജിസ്റ്റ്… അപ്പോ പിന്നെ എങ്ങനെയാ പെണ്ണുങ്ങൾ ഹോസ്പിറ്റലിൽ പോവുന്നത്…
സൗമ്യ: എന്നാലും എനിക്ക് എന്തോ പോലെ….
രാജീവ്: ഒരുയെന്തോ പോലെയും ഇല്ല. പിന്നെ നിന്റെ പ്രൈവറ്റ് പാർട്സ് ഒന്നും ഉഴിയില്ല.. പുറം മാത്രമല്ലേ ഒള്ളൂ…

സൗമ്യക്ക് അതികം ആലോചിക്കാൻ സമയം കൊടുക്കാതെ രാജീവ് അവളുടെ കൈ പിടിച്ച് ഉഴിച്ചിൽ റൂം ലക്ഷ്യമാക്കി നടന്നു.

രാഹുൽ പക്ഷേ താൻ പോലും ചിന്തിക്കാതെ കടന്ന് വന്ന മഹാഭാഗ്യം ആലോചിച്ച് ഇതൊക്കെ സ്വപ്നം ആണോ എന്ന് വിചാരിച്ച് കയ്യിൽ പിച്ചി നോക്കി സ്വപ്നമല്ലെന്ന് ഉറപ്പിച്ചു. എന്നാലും മാമൻ ഇതിന് എങ്ങനെ സമ്മതിച്ചു എന്ന് രാഹുൽ അതിശയിച്ചു.

അവർ മൂന്ന് പേരും കൂടെ നല്ല എണ്ണയുടെയും കുഴമ്പിന്റെയും മണമുള്ള ഒരു മുറിയിലേക്ക് അവർ കടന്നു.
വിശാലമായ വലിയ മുറി, അതിൽ ഒരുപാട് പെയിന്റിംഗ് ഒക്കെ ഉണ്ട്, ഏതൊക്കെയോ പഴയ ആളുകളുടെ ഒക്കെ ആണ്..

വിശാലമായ ആ മുറിയുടെ ഒരു മൂലയിൽ നേർത്ത കർട്ടൻ കൊണ്ട് മറച്ച് ഉഴിച്ചിൽ മേശ…

💬 Comments

View all comments