0%

Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]

Author : kkstories Read All Parts 2.8K

ആവും, പറയാൻ പറ്റില്ല.

സൗമ്യ ടെൻഷൻ ആയി നഖം കടിച്ചു. അവൾ വിചാരിച്ചത് വേറെ സ്ത്രീകൾ ആവും ഉഴിയുന്നത് എന്നാണ്.

സൗമ്യ: പെണ്ണുങ്ങൾ അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല. അയ്യേ…
രാഹുൽ: അതിനിപ്പോ എന്താ… വൈദ്യർ ഒരു വയസ്സ് ആയ ആൾ എന്നല്ലേ പറഞ്ഞത്, പോരാത്തതിന് ഇതൊരു ചികിത്സയുടെ ഭാഗമല്ലേ… അവരൊക്കെ പ്രൊഫഷണൽസ് ആവും…

സൗമ്യ: വൈദ്യർ ഒരു വയസ്സൻ തന്നെ ആണ്, അയാൾക്ക് ഉഴിയാനുള്ള ആരോഗ്യം ഒന്നും ഉണ്ടാവില്ല.
പക്ഷേ അങ്ങേരുടെ കൂടെ ഒരു ജൂനിയർ വൈദ്യർ ഉണ്ടായിരുന്നു. എന്റെ കൃഷ്ണാ… നിക്ക് വയ്യാ…

രാഹുൽ: എന്റെ പൊന്നു മാമി അതൊന്നും കുഴപ്പമില്ല. പെണ്ണുങ്ങൾ തന്നെ ആവും. ഇനി ജൂനിയർ വൈദ്യർ ആണെങ്കിൽ തന്നെ എന്താ… അവരൊന്നും വേറെ കണ്ണ് കൊണ്ട് കാണില്ല..

സൗമ്യ ഒന്ന് നെടുവീർപ്പിട്ടു… അവളുടെ മനസ്സിൽ വല്ലാത്ത പിരിമുറുക്കം അനുഭവപ്പെട്ടു.

സൗമ്യ: പെണ്ണുങ്ങൾ തന്നെ ആവും എനിക്ക് ഉറപ്പാ… പിന്നെ ഞായറാഴ്ച രാജിവേട്ടൻ എത്തും. പെണ്ണുങ്ങൾ അല്ലെങ്കിൽ ഞാനും സമ്മതിക്കില്ല, മൂപ്പരും സമ്മതിക്കില്ല.

രാജീവ് തിരിച്ച് വരുന്ന കാര്യം കേട്ടപ്പോ രാഹുലിന്റെ മുഖം വാടി, എങ്കിലും അവനത് പുറത്ത് കാണിച്ചില്ല.

രാഹുൽ: ആഹാ.. മാമൻ ഞായറാഴ്ച എത്തുമോ… അപ്പോ മാമൻ ആവുമല്ലേ മാമിയെ വൈദ്യരുടെ അടുത്ത് കൊണ്ട് പോകുന്നത്…. അപ്പോ ആ ചാൻസും പോയി….
സൗമ്യ: നിനക്കെന്താടാ വയ്യേ… 🤣🤣🤣
രാഹുൽ: 😎😎😎😎 ഒന്ന് പോ മാമി…

സൗമ്യ ആലോചിച്ച് വീണ്ടും ടെൻഷൻ ആയി. ഇനി ആ ജൂനിയർ വൈദ്യൻ ചെക്കൻ ആവോ…

സൗമ്യ: ഡാ എനിക്ക് വീണ്ടും ടെൻഷൻ ആവുന്നു. രാജീവേട്ടൻ

💬 Comments

View all comments