Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]
മാമി.. ഞാൻ ഈ കളരി ഒക്കെ പഠിച്ചതാ.. ഉഴിച്ചിലും മർമ്മവും ഒക്കെ എനിക്ക് അറിയാം.. അത് കൊണ്ട് പറഞ്ഞതാ.. അല്ലാതെ മാമിയെ…
പിന്നെ മാമി അതിന് അതികം തടി ഒന്നും ഇല്ല… പാകത്തിന് ഒള്ളൂ… പിന്നെ ചില സ്ഥലത്ത് വെയിറ്റ് കുറച്ച് അതികം ഉണ്ട് 😁😁😁
സൗമ്യ: 🤨🤨🤨🤨 പോടാ തെണ്ടി…ഇനി തടി ഉണ്ടെങ്കിലേ ഞാൻ അങ്ങ് സഹിച്ചു.
നിനക്ക് കിട്ടിയത് ഒന്നും പോരാ 🥶🥶🥶.
രാഹുൽ: ഇവിടെ ഞാൻ ആണ് സഹിക്കുന്നത്. ഇത്രെയും ഭംഗി ഒക്കെ ഉണ്ടായാൽ ആരായാലും നോക്കിപ്പോവും… എന്നിട്ട് നമുക്ക് കുറ്റം 😍.
സൗമ്യ: നീ മിണ്ടാണ്ട് പോയെ രാഹുലെ… മനുഷ്യൻ ഇവിടെ ആധി പിടിച്ച് ഇരിക്കുമ്പഴാ അവന്റെ ഒരു കിന്നാരം…
രാഹുൽ: നടുവേദന ഒക്കെ ഉഴിച്ചിൽ കഴിയുമ്പോ ശീരിയായിക്കോളും, ഇല്ലെങ്കിൽ ഞാൻ ഇല്ലേ.. മാമി പേടിക്കേണ്ട ഞാൻ വേണമെങ്കിൽ ഉഴിഞ്ഞ് തരാമല്ലോ…
സൗമ്യ: ഡാ.. നിനക്ക് കുറച്ച് കൂടുന്നുണ്ട്. നിന്റെ വല്യ വർത്തമാനം കുറച്ച് ഓവർ ആവുന്നുണ്ട്.
രാഹുൽ: അയ്യടാ, അപ്പോ കണ്ട വൈദ്യൻ ഒക്കെ തൊട്ട് ഉഴിയുമ്പോ കുഴപ്പമില്ല, ഇത്രേം സ്നേഹമുള്ള ഈ ഞാൻ എവിടെയാ വേദന, ഒന്ന് നോക്കട്ടെ പറഞ്ഞാൽ ആണ് കുഴപ്പം. ആ വൈദ്യൻ ആയി ജനിച്ചാൽ മതിയായിരുന്നു.
😉😉😉.
സൗമ്യ: അയ്യേ… എന്റെ തൊലി ഉരിയുന്നു… നാണമില്ലല്ലോ ഇങ്ങനെ കെഞ്ചാൻ…
പെട്ടെന്ന് സൗമ്യയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി, അവൾക്ക് ആകെ ആകുലത കേറി.
സൗമ്യ: ഡാ അതേയ് വൈദ്യർ ആവോ ഉഴിയുന്നേ, അവിടെ വേറെ പെണ്ണുങ്ങൾ ഉണ്ടാവില്ലേ ഉഴിയാൻ???
രാഹുൽ: അറിയില്ല… ചിലപ്പോ വൈദ്യർ
💬 Comments
View all comments