Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]
മാമിക്ക് എന്നെ അങ്ങനെ ഇഷ്ടം ഉണ്ടാവില്ല. പക്ഷേ എനിക്ക് ഇഷ്ടപ്പെടാമല്ലോ…
സൗമ്യ: എനിക്ക് നിന്നെയും ഇഷ്ടമൊക്കെ തന്നെ ആണ്, പക്ഷേ അത് നീ വിചാരിക്കുന്ന, ആഗ്രഹിക്കുന്ന ഇഷ്ടമല്ല. അതിന് ഒരിക്കലും എനിക്ക് കഴിയില്ല.
രാഹുൽ: എനിക്ക് ഇഷ്ടപ്പെടാൻ ആരുടേം സമ്മതം വേണ്ടല്ലോ…
സൗമ്യ പിന്നെ ഒന്നും മിണ്ടിയില്ല. അവളുടെ മനസ്സ് കിടന്ന് കലങ്ങി മറിഞ്ഞു. രാഹുലിനെ എങ്ങനെ എങ്കിലും പറഞ്ഞ് മനസ്സ് മാറ്റണം. അപ്പോഴാണ് താൻ മരുന്ന് കഴിച്ചില്ലല്ലോ എന്നവൾ ഓർത്തത്.
അവൾ എഴുന്നേറ്റ് രാഹുലിനോട് ഇപ്പോ വരാം എന്ന് പറഞ്ഞ് റൂമിലേക്ക് നടന്നു. വേഗം പോയി മരുന്ന് കഴിച്ച് വന്ന് രാഹുലിന്റെ അടുത്ത് ഇരുന്നു.
തൽക്കാലം വിഷയം മാറ്റാൻ അവൾ തന്റെ നടുവേദനയുടെ കാര്യം എടുത്തിട്ടു.
സൗമ്യ: ഡാ എനിക്ക് നല്ല നടുവേദന ആണ്, ഒരുമാസം ആവുന്നു ഇപ്പോ മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട്. തിങ്കളാഴ്ച വീണ്ടും ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇനി രണ്ട് ആഴ്ച്ച ഉഴിച്ചിൽ, അത് കൂടെ കഴിയുമ്പോ മാറുമായിരിക്കും.
രാഹുൽ: ആണോ… എന്നിട്ട് ഇപ്പോ കുറവുണ്ടോ… ഏത് വൈദ്യരെ കാണിക്കുന്നേ…
സൗമ്യ: അത് കുറച്ച് ദൂരെ ആണ്, അത്ര ഫേമസ് ഒന്നും അല്ല, നമ്മുടെ ശാന്തേച്ചി പറഞ്ഞ് തന്നതാ… ഇപ്പോ കുറവുണ്ട് , പഴയതിനേക്കാളും നല്ല ഭേദം ഉണ്ട്.
രാഹുൽ: എവിടെയാ വേദന… ഞാൻ നോക്കട്ടെ…
സൗമ്യ രാഹുലിനെ തുറിച്ച് നോക്കി 🤨🤨🤨
സൗമ്യ: നോക്കാനൊന്നും ഇല്ല, തണ്ടലിന്റെ താഴെ ആയിട്ട് ആണ്.. തടി കുറയ്ക്കണം എന്നാ വൈദ്യർ പറയുന്നേ.. വെയ്റ്റ് ഓവർ ആണത്രെ… ഞാൻ അതിന് മാത്രം തടി ഉണ്ടോടാ..
രാഹുൽ: എന്റെ
💬 Comments
View all comments