0%

Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]

Author : kkstories Read All Parts 1502

നോക്കി, ആള് പാവം ആണ്, വേണ്ടാത്ത ചിന്തകൾ കുറച്ച് കയ്യിൽ ഉണ്ട് എന്നതൊഴിച്ചാൽ. കാണാൻ നല്ല ഭംഗിയും ഉണ്ട്, ഏത് പെണ്ണ് വേണമെങ്കിലും വീണു പോകും, എന്നിട്ടും എന്തിനാണാവോ കല്യാണം കഴിഞ്ഞ, ഒരു കുട്ടിയുടെ അമ്മയായ, പ്രസവം കഴിഞ്ഞ എന്റെ പിന്നാലെ നടക്കുന്നത്.
എന്ത് ധൈര്യത്തിലാ അവൻ എന്നെ കേറി ഉമ്മ വെച്ചത്.. വഷളൻ… സൗമ്യ സ്വയം പറഞ്ഞ് പുഞ്ചിരിച്ചു.

സൗമ്യയുടെ തലോടലിൽ പ്രേമത്തേക്കാൾ വാത്സല്യം ആണ് തുളുമ്പി നിന്നത്. എന്നാലും എവിടെയോ ഒരു ചെറിയ ഇഷ്ടം ഇപ്പോ രാഹുലിനോട് തോന്നുന്നൊക്കെ ഉണ്ട്.
തലോടലിന്റെ മുറുക്കം കൂടിയപ്പോ രാഹുൽ പതിയെ ഒന്ന് ഇളകി.
സൗമ്യ രാഹുലിനെ പതിയെ വിളിച്ച് ഉണർത്തി. ഒന്നും അറിയാത്ത പോലെ കണ്ണ് തുറന്ന് രാഹുൽ അതിശയത്തോടെ സൗമ്യയെ നോക്കി.

രാഹുൽ: ഗുഡ് മോർണിംഗ് മൈ ഡാർലിങ് 😍.
സൗമ്യ: ദേ ചെക്കാ.. രാവിലെതന്നെ വേണ്ടാത്ത ഓരോന്നും പറഞ്ഞു വരണ്ട.
രാഹുൽ: അതിന് ഞാൻ ഗുഡ് മോർണിംഗ് മാത്രല്ലേ പറഞ്ഞൊള്ളൂ..
സൗമ്യ: ഗുഡ് മോർണിംഗ് ഓക്കേ. നിന്റെ ഡാർലിങ് വിളി, അത് നിന്റെ മറ്റവളെ പോയി വിളിക്കടാ വഷളൻ ചെക്കാ… 🤨🤨🤨.
രാഹുൽ: ആയിക്കോട്ടേ തമ്പുരാട്ടി.
അത് കേട്ട് സൗമ്യ പൊട്ടിച്ചിരിച്ചു.

രാഹുൽ സൗമ്യയെ തന്നെ നോക്കി ഇരുന്നു. എന്ത് ഭംഗിയാ കാണാൻ.. ചുവന്നു തുടുത്ത ചുണ്ടുകൾ, തേൻ അല്ലി പോലെ ഉള്ള കവിൾ, വിടർന്ന നെറ്റിത്തടം, സിന്ദൂരം ഇട്ട സീമന്ത രേഖ, രണ്ട് മൂന്ന് മുടി മുഖത്തോട്ട് വീണ് പാറിപ്പറക്കുന്നു… കാവിലെ…

സൗമ്യ: എന്താടാ ആദ്യം കാണുന്ന പോലെ നോക്കുന്നേ…
രാഹുൽ: കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെ ഉണ്ട് (ഈ വാക്കുകൾ രാഹുലിന്റെ വായിൽ നിന്ന് അറിയാതെ പുറത്ത് ചാടി)

സൗമ്യ വീണ്ടും പൊട്ടിച്ചിരിച്ചു.

സൗമ്യ: നിനക്കെയ്യ്, എന്തോ കൂടിയ പ്രശ്നം ആണ് മോനെ… ഇതിനേയ് മരുന്നില്ല.

രാഹുൽ സൗമ്യയുടെ മുഖത്തേക്ക് തന്നെ നോക്കി, ആ വിറയ്ക്കുന്ന ചുണ്ടുകളിൽ തന്നെ കണ്ണ് വെച്ച് ഇങ്ങനെ പറഞ്ഞു…

രാഹുൽ: മരുന്നൊക്കെ ഉണ്ട്…
പക്ഷേ.. മരുന്ന് തരാൻ ഡോക്ടർക്ക് സമ്മതം അല്ല…

സൗമ്യ വേഗം എഴുന്നേറ്റു,

💬 Comments

View all comments