0%

Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]

Author : kkstories Read All Parts 1503

അവൻ എന്താണ് പറഞ്ഞു വരുന്നതെന്ന് സൗമ്യക്ക് മനസ്സിലായിരുന്നു.

സൗമ്യ: നീ വേഗം ബ്രഷ് ചെയ്തു ഫ്രഷ് ആവ്, ഞാൻ വേഗം ഭക്ഷണം കൊണ്ട് വരാം.
ഇതും പറഞ്ഞ് സൗമ്യ വേഗം രാഹുലിന്റെ മുറിവിട്ട് താഴേക്ക് പോയി.

സൗമ്യ പോയതും രാഹുലിന് എന്തൊക്കെയോ മിസ്സിംഗ് പോലെ തോന്നി, മാമിയുടെ സാമീപ്യം തന്നെ ഒരു ലഹരി പോലെ. അത് അടുത്ത് നിന്ന് പോവുമ്പോൾ എന്തോ നഷ്ടബോധം പോലെ തോന്നുന്നു. രാഹുൽ വാഷ്റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോൾ റൂമിൽ രാവിലത്തെ ഫുഡ് ഉണ്ട്.

അവൻ വേഗം കഴിച്ച് വെറുതെ റൂമിൽ കിടന്നു, കണ്ണാടി നോക്കിയപ്പോൾ മുഖത്തെ പാടൊക്കെ പോയിട്ടുണ്ട്, ചെറിയ ഒരു ചുവപ്പ് മാത്രമേ ഉള്ളു. ആരെങ്കിലും കണ്ടാൽ തന്നെ അടി കിട്ടിയത് ആണെന്ന് ഇപ്പോ മനസ്സിലാവില്ല. അത്രയും ആശ്വാസം. നാളെ ഞായറാഴ്ച, അപ്പോ ഇന്ന് വൈകുന്നേരം കൂടെ അകത്ത് ഇരുന്ന്, മുത്തശ്ശനും മുത്തശ്ശിയും ഉച്ചക് ഉറങ്ങുമ്പോ പതിയെ പുറത്ത് ഇറങ്ങാം. മാമൻ നാളെ വൈകുന്നേരം എത്തും. നാളെ രാവിലെ ബാംഗ്ലൂർ പോയി കുറച്ച് ദിവസം അവിടെ നിന്ന് ബാക്കി സാധനങ്ങൾ ഒക്കെ എടുത്ത് തിരിച്ച് വരാം. മാമിയെ എങ്ങനെ വിട്ട് നിൽക്കും എന്നത് മാത്രമാണ് പ്രശ്നം.

ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് സൗമ്യ രാവിലത്തെ പണിയെല്ലാം കഴിച്ച് അങ്ങോട്ടേക്ക് കേറി വന്നത്.
സൗമ്യ: ഡാ.. വേണമെങ്കിൽ താഴേക്ക് പോരെ, അവർ നമ്മുടെ തെക്കേതിലെ വാസുമാമന്റെ മോളുടെ കല്യാണത്തിന് പോയി. ഉച്ച തിരിഞ്ഞേ വരൂ.
രാഹുൽ: അതെന്തായാലും നന്നായി. ഒന്ന് വിസ്തരിച്ച് കുളിച്ചിട്ട് 2 ദിവസം ആയി. പറമ്പിലെ കുളത്തിൽ പോയാൽ അടിപൊളി ആവും.
സൗമ്യ: വെറുതെ വേണ്ടത്തതിന് നിൽക്കണ്ട, മുഖത്തെ നീരൊക്കെ പോയിട്ടേ ഒള്ളൂ, ഇപ്പോ നീരിറങ്ങി പനി പിടിപ്പിക്കണ്ട..
രാഹുൽ സൗമ്യയുടെ അടുത്തേക്ക് വന്ന് അവളുടെ മൂക്കിൽ തൊണ്ടി,
രാഹുൽ: അതൊന്നും സാരല്ല്യ എന്റെ സൗമ്യക്കുട്ടീ…
സൗമ്യ അവന്റെ കൈ പതിയെ തട്ടി.
രാഹുൽ: തലയിൽ തേക്കുന്ന എണ്ണ ഇല്ലേ.. അതൊന്ന് എടുത്ത് തെരോ…

സൗമ്യ: താഴെ കിച്ചണിലെ ലാസ്റ്റ് ഷെൽഫിൽ ഉണ്ട്, പോയി എടുത്തോ…
രാഹുൽ: ബാംഗ്ലൂർ ആയിരുന്നെങ്കിൽ

💬 Comments

View all comments