Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]
കൊടുത്ത് അകത്തേക്ക് പോയി.
അഭിമോനെ എടുത്ത് വിശേഷങ്ങൾ പറഞ്ഞ് സൗമ്യ മുകളിലേക്ക് നടന്നു.
സൗമ്യ മുകളിലേക്ക് ആണ് പോവുന്നത് എന്ന് കണ്ട രാഹുൽ മാമിയുടെ പിന്നാലെ പോയാൽ ആ വിരിഞ്ഞ അരക്കെട്ടിൽ കുണ്ടികളുടെ ഡാൻസ് കാണാമല്ലോ എന്നാലോചിച്ച് വേഗം പിന്നാലെ കൂടി.
സൗമ്യ വലത് കാലെടുത്ത് സ്റ്റെപ്പിലേക്ക് വെച്ചു. ആദ്യ സ്റ്റെപ്പിൽ തന്നെ അവളുടെ വലത്തെ കുണ്ടി ഒന്ന് വിരിഞ്ഞു മുകളിലോട്ട് ഉരുണ്ട് കേറി… പിന്നെ ഓരോ സ്റ്റെപ്പിനും അത് രണ്ടും മാറിമാറി തുള്ളിത്തുളുമ്പി.
രാഹുൽ അത് കൺകുളിലിരിക്കെ കണ്ട് വെള്ളമിറക്കി പിന്നാലെ ചെന്നു.
സൗമ്യ അവളുടെ റൂമിലേക്കും രാഹുൽ അവന്റെ റൂമിലേക്കും പോയി.
സൗമ്യ വന്നപ്പോ രാജീവ് എന്തോ എഴുതുക ആയിരുന്നു.
സൗമ്യ വന്നത് കണ്ട് രാജീവ് അത് മാറ്റി വെച്ച് അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
രാജീവ് ഹോസ്പിറ്റലിൽ നിന്ന് വരുമ്പോ വീട്ടിലുള്ളവർക്ക് ഭക്ഷണം വാങ്ങി വന്നിരുന്നു. കുറച്ച് മുന്നേ അത് എല്ലാവരും കഴിക്കുകയും ചെയ്തു.
തനിക്ക് ഇപ്പോ എന്തായാലും വിശപ്പില്ല… രാഹുലും വേണ്ട എന്നാണ് പറഞ്ഞത്…
സൗമ്യ രാജീവിന്റെ അടുത്ത് വന്ന് അവനെ തൊട്ട് തലോടി ഇരുന്നു.
രാവിലെ മുതലുള്ള ഓട്ടപ്പാച്ചിലിൽ അവൾ ആകെ മുഷിച്ചിരുന്നു.
ഒന്ന് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് സൗമ്യ ഒരു സുധാര്യമായ നൈറ്റി എടുത്ത് ബാത്രൂമിലേക്ക് നടന്നു.
അതെ സമയം റൂമിലെത്തിയ രാഹുൽ ഈ സമയം കൊണ്ട് കുളിച്ച് ഒരു ലുങ്കിയും ടി ഷർട്ടും ധരിച്ച് ഇന്ന് മാമിയുമായി നടന്ന കാര്യങ്ങൾ അയവിറക്കി ബെഡ്ഡിൽ കിടന്നു…
കുളിച്ച് ദേഹം തുടച്ച് ടവൽ മുലക്കച്ച ആയി കെട്ടി സൗമ്യ ബാത്രൂമിൽ
💬 Comments
View all comments