0%

Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]

Author : kkstories Read All Parts 3.1K

നിറമാറുകൾ രാഹുലിന്റെ മുതുകിൽ അമർന്ന് ഞെരിഞ്ഞു.
അവൾ അവളുടെ താടിയെല്ല് രാഹുലിന്റെ തലയിൽ വെച്ച് അവനോട് ചേർന്ന് നിന്നു.

സൗമ്യ: കൈ വിട്ടേ ചെക്കാ….
രാഹുൽ: അയ്യടാ… ഇപ്പോ എനിക്കായോ കുറ്റം… ഇയാൾ അല്ലേ എന്നെ പിന്നിലൂടെ വന്ന് പേടിപ്പിക്കാൻ നോക്കിയത്…
സൗമ്യ: പിന്നേ… അതിന് മനുഷ്യൻമാർക്ക് അല്ലേ പേടിയൊക്കെ ഒള്ളൂ… ഇത് കണ്ടാമൃഗം അല്ലേ….

അതും പറഞ്ഞ് സൗമ്യ കുലുങ്ങിച്ചിരിച്ചു… കുലുങ്ങുന്നതിന് അനുസരിച്ച് അവളുടെ മുലക്കുന്നുകളും അവന്റെ കഴുത്തിൽ കിടന്ന് ഇളകി മറിഞ്ഞു.
സൗമ്യ അവളുടെ കൈ പിൻവലിക്കാൻ വീണ്ടും ശ്രമിച്ചു, ഓവർ ആക്കി ചളമാക്കണ്ട എന്ന് കരുതി രാഹുൽ സൗമ്യയുടെ കൈ വിട്ടു.

സൗമ്യ കൈ കുടഞ്ഞ് രാഹുലിന്റെ തൊട്ടടുത്ത് വന്നിരുന്നു. അവർ കുറേ നേരം ഓരോ കാര്യങ്ങൾ പറഞ്ഞ് കളിചിരിയിൽ ഏർപെട്ടു.

രാഹുലിന്റെ സാന്നിധ്യം സൗമ്യക്ക് അവളുടെ വിങ്ങുന്ന മനസ്സിനും ശരീരത്തിനും നല്ല ആശ്വാസം കൊടുത്തു.

രാഹുൽ: മാമീ… ഈ നൈറ്റി കൊള്ളാം കേട്ടോ… മാമിക്ക് നല്ല ചേർച്ചയുണ്ട്…
സൗമ്യ: ആണോടാ… അത്രക്ക് കൊള്ളാമോ???
രാഹുൽ: മാമിക്ക് എന്തും നല്ല ഭംഗിയാണ്…
സൗമ്യക്ക് ഉള്ളിൽ അഭിമാനം നുരഞ്ഞ് പൊന്തിയെങ്കിലും അത് പുറത്ത് കാണിച്ചില്ല….
സൗമ്യ: ഡാ… അച്ഛന് അപകടം പറ്റി എന്ന് കേട്ടപ്പോ ഞാൻ വല്ലാതെ പേടിച്ച് പോയി… ആ സമയത്ത് നീ ഉണ്ടായത് എനിക്ക് അത്രയും ആശ്വാസമായിട്ടോ… അല്ല..
നീ ബ്ലഡ് ഡൊണേഷൻ എപ്പോഴും ചെയ്യാറുണ്ടോ…
രാഹുൽ: ഏയ് ഇല്ല… ആദ്യമായിട്ടാ… എനിക്ക് എന്തോ ബ്ലഡ് ഡൊണേഷൻ പേടിയായിരുന്നു മുന്നേ… കോളേജിൽ ഒക്കെ ക്യാമ്പെയിൻ ഉണ്ടാവുമ്പോ പോലും ഞാൻ പതുക്കെ മുങ്ങും

💬 Comments

View all comments