Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]
😁😁😁.
സൗമ്യ: ആണോ… എന്നിട്ട് എന്തേ ഇന്ന് ഹോസ്പിറ്റലിൽ നീ വേഗം ഡൊണേറ്റ് ചെയ്യാമെന്ന് ഏറ്റത്????
രാഹുൽ: അത് പിന്നെ… മാമിയുടെ അച്ഛന് വേണ്ടി അല്ലേ… അപ്പോഴത്തെ മാമിയുടെ മുഖം കണ്ടപ്പോ… ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല…
സൗമ്യ: അതെന്താ… ആലോചിക്കഞ്ഞെ…
രാഹുൽ: എനിക്ക്… എനിക്ക്… എനിക്ക് മാമിയെ അത്ര ഇഷ്ടയോണ്ട്…
സൗമ്യ: 😳😳😳… ഇഷ്ടമാണെന്ന് വെച്ച്… എന്തും ചെയ്യുവോ ഞാൻ പറഞ്ഞാൽ…
രാഹുൽ: എന്റെ പൊന്നു മാമി… ഈ രാഹുൽ എന്റെ പുന്നാര മാമിക്ക് വേണ്ടി എന്തും ചെയ്യും…
സൗമ്യക്ക് ഉള്ളിൽ സന്തോഷം നിറഞ്ഞു തുളുമ്പി… അവൾ രാഹുലിന്റെ കവിളിൽ വാത്സല്യത്തോടെ തഴുകി.
രാഹുൽ: അതെന്തായാലും നന്നായി എന്ന് ഇപ്പോ തോന്നാ…
സൗമ്യ: അതെന്താടാ അങ്ങനെ തോന്നാൻ 😍…
രാഹുൽ: അത് പിന്നെ.. അതൊണ്ടല്ലേ അന്ന് പറഞ്ഞ ഒറ്റമൂലി കിട്ടിയത് ❤️❤️❤️…
സൗമ്യ: അയ്യടാ… മോൻ ഇപ്പോഴും അത് ആലോചിച്ച് ഇരിക്യാണോ… അതൊക്കെ മറന്നേക്ക് ചെക്കാ… അപ്പോ എന്തോ തോന്നി, തന്നു.. അത്രേ ഒള്ളുട്ടാ… 😉😉😉
രാഹുൽ: അയ്യടാ.. എനിക്ക് ഇനിയും വേണം 😌😌😌…
സൗമ്യ: മോൻ ആ പൂതി വിട്ടേക്ക്… ഇനി അതൊന്നും കിട്ടാൻ പോണില്ല…
രാഹുൽ: പറ്റില്ലട്ടാ… എനിക്കിനിയും വേണം…
സൗമ്യ: കിട്ടിയത് തന്നെ 🤨🤨🤨🤨… ഇനി അതും ചോദിച്ച് വന്നാൽ നല്ല അടി കിട്ടും എന്റെ കയ്യിൽന്ന്…
രാഹുൽ: 😢😢😢.
രാഹുൽ പിന്നെ ഒന്നും മിണ്ടിയില്ല.
സൗമ്യയുടെ മുഖത്തേക്ക് നോക്കിയ അവൻക്ക് അവളുടെ മുഖത്തും മനസ്സിലും വിരിയുന്ന കുസൃതി നിറഞ്ഞ കള്ളച്ചിരി പക്ഷേ കാണാൻ പറ്റിയില്ല.
അതേ സമയം ഉറക്കമുണർന്ന രാജീവ്
💬 Comments
View all comments