Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]
മനസ്സിനെ വല്ലാതെ കീറി മുറിക്കാൻ തുടങ്ങിയിരിക്കുന്നു.
ഇല്ല.. തനിക്കതിന് കഴിയില്ല, മനസ്സിന്റെ ഒരു കോണിൽ അവനോട് ചെറിയ ഒരു ഇഷ്ടവും അവന്റെ സാമീപ്യവും താൻ ആഗ്രഹിക്കുന്നുണ്ട് എന്നത് ശരിതന്നെ…
എന്ന് വെച്ച് അവനെക്കൊണ്ട് തന്റെ ശരീരം ഉഴിയിക്കാൻ തനിക്ക് സാധിക്കില്ല.. താൻ ഒരു പെണ്ണാണ്, വികാരവും വിചാരവും ആവോളം ഉള്ള ഒരാൾ, അവന്ക്ക് തന്നോട് ഇഷ്ടമുണ്ട്, ഉഴിയാൻ കിടന്ന് കൊടുത്താൽ ആ ഇഷ്ടം വെച്ച് അവൻ അതിര് കടന്നാൽ… തനിക്ക് നിയന്ത്രിക്കാൻ ആവുമോ…
ഒരുപക്ഷേ അത് അതിരുകൾ ഭേദിച്ച് മുന്നോട്ട് പോവാം.. എന്തായാലും ഇപ്പോ തന്റെ മനസ്സ് അത്തിന് പാകമല്ല. രാജിവേട്ടൻ വരുമ്പോ പറയാം തനിക്ക് ഒരിക്കലും അതിന് കഴിയില്ല.
ഇപ്പോ ചെറിയ ആശ്വാസം ഉണ്ട് വേദനക്ക്… തൽക്കാലം ഇങ്ങനെ പോകട്ടെ…
മാമിയുടെ മുഖത്തെ വിഷാദം രാഹുലിനും മനസ്സിലായിരുന്നു. തന്റെ മുന്നിൽ അർദ്ധ നഗ്നയായി ഉഴിച്ചിലിന് കിടന്ന് തരാൻ പതിവ്രത ആയ മാമിക്ക് പെട്ടെന്ന് കഴിയില്ലെന്ന് അവൻ ചിന്തിച്ചു.
പാടില്ല, തന്റെ കാമം മാമിയിൽ അടിച്ചേൽപ്പിക്കണ്ട. സമയം വരട്ടെ.. മാമി കംഫർട്ട് ആവുന്നത് വരെ വെയിറ്റ് ചെയ്യാം…
രാഹുൽ പറമ്പിലൊക്കെ ചുറ്റിത്തിരിഞ്ഞ് കുറച്ച് കഴിഞ്ഞ് മുകളിലേക്ക് പോയി.
ഭക്ഷണം ഒരുക്കി കഴിഞ്ഞ് സൗമ്യ മുകളിലെ തന്റെ മുറിയിൽ വന്ന് ബെഡ്ഡിൽ നിവർന്നു കിടന്നു.
സൗമ്യ വന്നത് രാഹുൽ അപ്പുറത്തെ മുറിയിൽ നിന്ന് അറിഞ്ഞിരുന്നു.
വേണ്ട.. ഇപ്പോ അങ്ങോട്ട് ചെന്ന് മാമിയെ കൂടുതൽ ധർമ്മ സങ്കടത്തിൽ ആകണ്ട…
ചെറിയ ഒരു മയക്കത്തിലേക്ക് പോയ സൗമ്യ തന്റെ ഫോണിന്റെ ബെൽ കേട്ടാണ് ഉണർന്നത്.
എടുത്ത് നോക്കിയപ്പോ അമ്മയുടെ നമ്പർ ആണ്,
💬 Comments
View all comments