0%

Chapter Title : സൗമ്യയുടെ പഠനവും മാറ്റങ്ങളും 4 [Cuck Husband]

Author : Kambikathakal Read All Parts 1.1K

അവനെയും ചേർത്തണച്ചു കുറെ നേരം നിന്നു. ....

“ഇനിയെന്തിനാടോ നീ എന്നോട് സോറി ഒക്കെ പറയുന്നേ ....”.  സ്വയം വിടുവിച്ചു കൊണ്ട് അവൾ അവനോടു ചോദിച്ചു ...

“എന്തോ എനിക്കങ്ങനെ തോന്നി ..... ”

“നിനക്കെന്താ .....”

“എനിക്ക് ചേച്ചിയോട് പ്രേമമാണ് ......”

“ആണോ ....”

“സത്യം ..... ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ ....”

“അപ്പോൾ റോഷനോ. ... ഞാൻ അവന്റെ ഭാര്യ അല്ലെ ....”

“ ഡിവോഴ്സ് ആയിക്കൂടെ ... ഞാൻ ചേച്ചിയെ പൊന്നു പോലെ നോക്കാം .....”

“നീ അവിടെ ഇരുന്നേ .... എനിക്ക് നിന്നോട് ചിലതു പറയാനുണ്ട് .....” അവനുമായി പൂർണമായും വേർപിരിഞ്ഞു കൊണ്ട് അവൾ  അവനോടു ആവശ്യപ്പെട്ടു

“എന്താണ് ചേച്ചീ .....” സോഫയിൽ  അവൾക്ക് എതിരായി ഇരുന്നോണ്ട് അവൻ തിരക്കി ...

“ തുറന്നു പറയാലോ .... ഒന്നാമതായി ?നിക്ക് എന്നെ നോക്കാൻ വേറെ ആരുടേയും ആവശ്യം ഇല്ല. .. എന്നെ പൊന്നുപോലെ ഞാൻ സ്വയം നോക്കിക്കോളാം .....എനിക്ക് നിന്നെ ഇഷ്ടമാണ് .... പക്ഷെ അത് പ്രേമമൊന്നുമല്ല ... എനിക്ക് റോഷൻ ഇല്ലാതെ ജീവിക്കാൻ പോലും പറ്റില്ല. ... അവനും അങ്ങനെ ആണ് ... ഞങ്ങളുടെ ബന്ധം അങ്ങനെ ആണ് ...”

“അപ്പോൾ ഞാൻ ......”

“നീ എന്റെ നല്ല ഫ്രണ്ട് മാത്രം ആയിരിക്കും. ... ”

“എന്നിട്ടാണോ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞതും ..ഇപ്പോൾ കെട്ടി പിടിച്ചതും എല്ലാം. ..”

“ എടാ നീയും ഞാനും പ്രായ പൂർത്തി ആയ ആണും പെണ്ണുമാണ് ...രണ്ടാൾക്കും ഇഷ്ടമാണെൽ എന്തും ചെയ്യാം

💬 Comments

View all comments