0%

Chapter Title : സൗമ്യയുടെ പഠനവും മാറ്റങ്ങളും 4 [Cuck Husband]

Author : Kambikathakal Read All Parts 1.1K

.. അതിനിപ്പോ എന്താണ് പ്രശ്നം ....”

“അപ്പോൾ ചേച്ചീ, ചേട്ടനെ ചതിക്കുന്നെ അല്ലെ. .. ഒരു മോശം പെണ്ണിനെ പോലെ .....”

“ഇതിൽ ചതിയൊന്നുമില്ല കുട്ടാ.... നമ്മൾ തമ്മിൽ നടന്നതൊക്കെ ഞാൻ റോഷന്നോട് പറഞ്ഞിട്ടുണ്ട് , ഇന്നിവിടെ എന്തൊക്കെ നടന്നാലും അതൊക്കെ ഞാൻ പറഞ്ഞു തന്നെ അവൻ അറിയുകയും ചെയ്യും ... നീ അതിനെ പറ്റി ഒന്നും ചിന്തിച്ചു ബുദ്ധിമുട്ടേണ്ട .....”

“അപ്പൊ ചേട്ടന് ഇതൊന്നും കുഴപ്പമില്ലേ. ...”

“ സഹിനെ  നീ കുറച്ചൂടെ ഉയർന്നു ചിന്തിക്കാൻ പഠിക്കണം. .. കാമം ആണെങ്കിൽ നമുക്ക് ശരിയാക്കാം അല്ലാതെ നിനക്കെന്നോട് ഉള്ളത് പ്രേമം ആണെങ്കിൽ .... നിനക്ക് പോകാം ....“

“പ്രേമം ഉണ്ടെങ്കിലല്ലേ കാമം തോന്നുള്ളു ഒരാളോട് ....”

“ ഹഹഹഹ. ..... നീ ഇത്ര മണ്ടൻ ആകല്ലേ .... മാംസ നിബദ്ധമല്ലനുരാഗം. .... കേട്ടിട്ടില്ലേ .... ഞാൻ റോഷനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്നേഷിക്കുന്നു .... നിന്നെ ശരീരം കൊണ്ട് മാത്രവും. ... അതൊരു കുളി കഴിഞ്ഞാൽ തീരും .... പ്രേമിക്കുമ്പോൾ മനസ്സും ശരീരവും അറിഞ്ഞു പ്രേമിക്കുക. .... കളിക്കുമ്പോഴു അങ്ങനെ തന്നെ .... വേറെ ഒരാളുമായി സെക്സ് ചെയ്തു എന്നുള്ളത് കൊണ്ട് മാത്രം റോഷൻ എന്നെയോ ഞാൻ റോഷനെയോ വെറുക്കില്ല. .....“

”എനിക്കൊന്നൊണ് മനസ്സിലാവുന്നില്ല ... ഞാൻ ചേച്ചിയെ പറ്റി  ഇങ്ങനെ അല്ല മനസ്സിലാക്കിയത് ...“

” എടാ പ്രാക്ടിക്കലായി ജീവിക്കാൻ പഠിക്ക്. .. പിന്നെ മറ്റുള്ളവരെ വല്ലാതെ മനസ്സിലാക്കാൻ ശ്രമിക്കാത്തതാണ് നല്ലത് .....“

അവൻ അതുവരെ കാണാത്ത രീതിയിലായിരുന്നു സൗമ്യയുടെ പെരുമാറ്റം അത്രയും ... 

💬 Comments

View all comments