Chapter Title : സൗമ്യയുടെ പഠനവും മാറ്റങ്ങളും [Cuck Husband]
കണ്ടാൽ ആർക്കടീ കാമം ഇളക്കാത്തത് ”.... ഞാനും പറഞ്ഞു ....
“ മൈരേ കാമം അല്ല പ്രേമം ”
ഒരു അസ്സൽ കോഴിക്കോടുകാരൻ മുസ്ലിം പയ്യൻ, വെളുത്തു തുടുത്ത സുന്ദരനായ ഒരു 24 വയസ്സുകാരൻ. മുഖത്തൊക്കെ കുറ്റി രോമങ്ങളുള്ള അവന്റെ സൗന്ദര്യം ഹോസ്റ്റൽ ലൈഫ് മുതൽ ഗേ അനുഭവങ്ങൾ ഒരുപാടുള്ള എന്റെ ശ്രദ്ധയെ നല്ലോണം ആകർഷിച്ചിരുന്നു അന്നേ. നേരിട്ട് കണ്ടില്ലെങ്കിലും അവന്റെ ഫോട്ടോ പല വട്ടം അവൾ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. അവളോടൊപ്പമുള്ളതും കൂട്ടത്തിൽ ഉള്ള രീതിയിലും .എല്ലാവരോടും എന്ന പോലെ അവനോടും അവൾ ഫോണിൽ സംസാരിക്കാറും ചാറ്റ് ചെയ്യാറും ഉള്ളത് എനിക്കറിയാവുന്ന കാര്യവുമാണ്. അങ്ങനെ കുറെ നാളുകൾ കടന്നു പോയി
ഇടക്കെപ്പഴോ അവളിൽ ഒരു ഉത്സാഹക്കുറവ് എനിക്ക് ഫീൽ ചെയ്തു തുടങ്ങിയിരുന്നു.. കോളേജ് കാര്യങ്ങൾ പറയുമെങ്കിലും മുന്നത്തെ പോലെ ഒരു ഇൻവോൾവ്മെന്റ് എനിക്കതിൽ ഫീൽ ചെയ്യാതെ വരുന്നുണ്ടായിരുന്നു. . പണ്ടാരോ പറഞ്ഞപോലെ എല്ലാം യന്ത്രികമായ അവസ്ഥ. . അതിനെ പറ്റി നല്ലോണം ഒന്ന് ചിന്തിച്ചപ്പോൾ എനിക്ക് ഓർമ്മവന്നത് ഒരു സംഭവം ആയിരുന്നു. അതിന്റെ മുന്നത്തെ വീക്കെൻഡിൽ അവൾ കോളേജ് ഫ്രണ്ട്സ് കൂടെ ഒരു പാർട്ടിക്ക് പോയിരുന്നു, അന്ന് അത്യാവശ്യം നല്ല വെള്ളത്തിൽ ആയിരുന്നു വന്നത് .എനിക്കുമുന്നേ വീട്ടിലെത്തിയ അവൾ ഞാൻ വരുമ്പോഴേക്കും കിടക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണു മാറ്റങ്ങൾ വന്നു തുടങ്ങിയത് .അടുത്ത രണ്ടു ദിവസം കോളേജിലും പോയില്ല എന്ന് ഞാൻ ഓർത്തു ..
അത് കൂടി കൂടി ഞങ്ങൾക്കിടയിലെ സെക്സിൽ പോലും ഒരു താല്പര്യ കുറവ് കാണാൻ തുടങ്ങി .അതോടെ ഞാൻ അവളോട് അതിനെ
💬 Comments
View all comments