Chapter Title : സൗമ്യയുടെ പഠനവും മാറ്റങ്ങളും [Cuck Husband]
പറ്റി പലവട്ൻ ചോദിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു .. സ്വഭാവികമായും എനിക്ക് എന്തോ ഒരു സംശയം ഉള്ളിൽ ഉണ്ടാവാൻ തുടങ്ങി. അതിനു അക്കമാ കൂട്ടുന്ന മാതിരി ഒരു ദിവസം അവൾ കുളിക്കാൻ പോകുന്നതിനു മുന്നേ ഫോൺ ഞാൻ ഇരിക്കുന്നതിന്റെ അടുത്ത് വച്ചായിരുന്നു പോയത് പാസ്സ്വേർഡൊക്കെ പരസപരം അറിയാമെങ്കിലും ഒരിക്കലും ഞങ്ങൾ അടുത്ത ആളിന്റെ ഫോൺ നോക്കാറേ ഇല്ലായിരുന്നു .. എന്ത് കൊണ്ടോ എന്നിലെ മാന്യത അന്ന് അത്രത്തോളം work ആയില്ല എന്നതാണ് സത്യം. .
ഞാൻ ആദ്യം ഓപ്പൺ ചെയ്തത് fb messenger ആയിരുന്നു അതിൽ പലരോടും ഉള്ള ചാറ്റ് കണ്ടു നാണമില്ലാതെ ചിലതൊക്കെ നോക്കിയെങ്കിലും ഒന്നും കണ്ടില്ല. . അടുത്തത് വാട്സ്ആപ്പ് ആയിരുന്നു എന്റെ ലക്ഷ്യം അവിടെയും ചാറ്റുകൾ തിരഞ്ഞ എനിക്ക് നിരാശയായിരുന്നു ഫലം. . എല്ലാരുമായും നോർമൽ ചാറ്റ് മാത്രം ... പക്ഷെ എനിക്ക് സംശയം ഉണ്ടാക്കിയ ഒരുകാര്യം എന്തെന്നാൽ സഹിൻ അബ്ബാസ് എന്നാ ഒരു പേര് അവിടെ എവിടെകും കണ്ടില്ല എന്നതാണ്. .. അവന്റെ പേര് ഞാൻ സെർച്ച് ചെയ്ത് നോക്കിയപ്പോൾ കണ്ട കാര്യത്തിൽ നിന്ന് അവളുടെ ഇപ്പഴത്തെ പ്രശ്നത്തിൽ എങ്ങനെയോ അവൻ ഒരു കാരണമാകാൻ സാധ്യത ഉണ്ട് എന്നാ നിഗമനത്തിൽ ഞാൻ എത്തി. ..
അവന്റെ contact bloked ആയിരുന്നു. ....
ഫോൺ സേഫ് ആയി തിരിച്ചു വച്ച ഞാൻ അവളോട് എല്ലാം ചോദിക്കാൻ തന്നെ തീരുമാനിച്ചു ....
അടുത്ത ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു . പലപ്പോഴും ഉള്ള പോലെ കഴുതറുത്ത ഒരു കുപ്പിയുടെ രണ്ടറ്റത്ത് ഞങ്ങൾ ഇരുന്നു. .... കുറെ
💬 Comments
View all comments