Chapter Title : സൗന്ദര്യ റാണി 7 [Daisy]
ഞാൻ: മോളും കൂടി വന്നിട്ട് കയറാം എന്ന് കരുതി. നീ നൈറ്റി ആണോ രാത്രി ഇടുന്നത്,
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് മുറിയിലേക്ക് നടന്നു, ഞാനും കൂടേ കയറി. മുറി അടച്ചു.
അവൾ: ഇവിടുത്തെ അമ്മയ്ക്ക് ചില ചിട്ടകൾ ഉണ്ട് ചേച്ചി, ചുരിദാറും പാന്റും മാത്രമേ ഇടാവൂ. ആണുങ്ങൾ വന്നാൽ അനുവാദം കൂടാതെ അവരുടെ അടുത്തേക്ക് പോകരുത്, എന്ന് തുടങ്ങി 24 മണിക്കൂറും ബ്രാ ഇടണം, ആണുങ്ങൾ വന്നാൽ ഷാൾ ഇട്ടു മാറ് മറയ്ക്കണം എന്നൊക്കെ അങ്ങ്, ചുമ്മാ. എനിക്ക് ആണേൽ രാത്രി ഇടുന്നതേ ഇഷ്ടം അല്ല.
ഞാൻ: രാത്രി ഊരി ഇട്ടിട്ട് അങ്ങ് കിടക്കാമെല്ലോ,
അവൾ: അത് അങ്ങനെ തന്നെ ആയിരുന്നു. പക്ഷേ ഒരു മൂന്ന് ആഴ്ച മുൻപ് രാത്രി അച്ചന് ശ്വാസം മുട്ടൽ വന്നു, ഹോസ്പിറ്റലിൽ കൊണ്ട് പോയി. രാത്രി അല്ലേ, ഞാൻ ബ്രാ ഒക്കെ ഊരി ഇട്ടിട്ട് കിടക്കുന്ന സമയം, അച്ചന് ശ്വാസം മുട്ടൽ എന്ന് പറഞ്ഞാൽ ഞാൻ ബ്രാ ഇടാൻ പോകുമോ, അച്ചന് ആശുപത്രിയിൽ കൊണ്ട് പോകാൻ നോക്കുമോ, അമ്മ കണ്ടു, പൊക്കി. അന്ന് വീട്ടിൽ വന്നിട്ട് എന്നെ പറഞ്ഞത് ഒക്കെ ഓർക്കുമ്പോൾ , എനിക്ക് ആണേൽ അങ്ങ് അരിശം വന്നു..
ഞാൻ: ഇപ്പോഴും ഉണ്ട് അല്ലേ
അവൾ: പിന്നേ അല്ലാതെ ചേച്ചി, ചേച്ചി യ്ക്ക് ബുക്സ് വേണ്ടേ, അവൾ ബുക്ക് വെച്ച ഷെൽഫിലേക്ക് ചെന്നു, പുതിയ മൂന്നാല് പുസ്തകങ്ങൾ എടുത്തു.
ഞാൻ: ഇത്രയും വേണ്ട മോളേ
അവൾ: വായിച്ചിട്ട് തന്നാൽ മതി ചേച്ചി, ഞാൻ എന്നാൽ അടുക്കളയിലേക്ക്
💬 Comments
View all comments