0%

Chapter Title : സീമ ഒരു അമ്മയാണ് 2 [®൦¥]

Author : Roy Read All Parts 3K
ആരൊക്കെ ആയിട്ട് ആണ്. ,, അതൊക്കെ പുറത്തു പറയാൻ പറ്റുമോ. എന്തായാലും ഇതുപോലെ ആദ്യം ആയിട്ട് ആണ്. പറയുന്ന ആൾ ആദ്യം പോലെ ആണല്ലോ. ,, ഞാൻ ആദ്യം ഒന്നും അല്ല. എന്റെ ഭർത്താക്കന്മാർ മാത്രേ എന്നെ തൊട്ടിട്ടുള്ളൂ ഇപ്പോൾ നീയും. അല്ലാതെ നാട്ടുകാർ പറയുന്നത് പോലെ റാണി വെടി ഒന്നും അല്ല. ,, അപ്പോൾ എല്ലാരും പറഞ്ഞു നടക്കുന്നതു ,, അവർക്ക് എന്നെ കിട്ടാത്തത് കൊണ്ട്. ആർക്കും ഞാൻ വഴങ്ങാത്തത് കൊണ്ട്. ശരിയാണ് റാണി ഭർത്താവ് മരിച്ചപ്പോൾ ഭർത്താവിന്റെ അച്ഛനെ കെട്ടി പൊറുതി തുടങ്ങിയത്. പക്ഷെ ഭർത്താവ് ഉള്ളപ്പോഴേ ഞാൻ അയാളുടെ തന്നെ ആയിരുന്നു. ,, അതെങ്നെ ,, മനുവിന്റെ അച്ഛന് എന്നെ സ്നേഹിക്കാൻ അല്ല കള്ളിനെ സ്നേഹിക്കാൻ ആയിരുന്നു ഇഷ്ടം. ,, എന്നിട്ട് ,, സ്വാഭാവികമായി മനുവിന്റെ അപ്പൂപ്പൻ അത് മനസിലാക്കി. ഞാനും ഒരു പെണ്ണ് അല്ലെ അയാൾ എന്നെ വീഴ്ത്തി. ,, അങ്ങനെ ആണോ. ,, അതേ, അല്ലാതെ റാണി വെടി ഒന്നും അല്ല. ,, വെടി ആണെന്കെകിലും എനിക്ക് പ്രശ്നം ഒന്നും ഇല്ല. പിന്നെ എന്നോട് എങ്ങനെ ആകർഷണം തോന്നി.
,, അത് എനിക്കും അറിയില്ല. ഈ പ്രായത്തിൽ ഉള്ള പിള്ളേരുടെ കൂടെ എങ്ങനെ എന്നു അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. നീ ആണെന്കെകിൽ എന്നെ വളക്കാൻ ശ്രമിച്ചത് ഞാൻ അറിഞ്ഞു. അങ്ങനെ സംഭവിച്ചു. ,, അയ്യോ അപ്പോൾ അപ്പൂപ്പൻ എങ്ങാൻ തട്ടിപോയാൽ എന്റെ തലേൽ ആവുമോ. ,, അങ്ങേര് തട്ടിപോയാൽ നിനക്ക് സമ്മതം ആണെന്കെകിൽ ഞാൻ റെഡി. ,, അയ്യടാ 45

💬 Comments

View all comments