Chapter Title : സീമ ഒരു അമ്മയാണ് 2 [®൦¥]
രാഹുലിന്റെ റൂമിലേക്ക് നടന്നപ്പോൾ സീമ അവനെ വിളിച്ചു.
,, മനു...
,, എന്താ ചേച്ചി.
,, എവിടെ പോകുവാ...
,, നല്ല ക്ഷീണം ഒന്ന് കിടക്കാൻ.
,, എന്റെ റൂമിൽ കിടക്കാം
,, അയ്യോ അത് വേണ്ട.
,, അതെന്താ
,, അത് ശരിയാവില്ല.
,, എനിക്ക് പേടി ആയിട്ടാണ് നിന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞത് എന്നിട്ട് ഇപ്പോൾ .
,, അയ്യോ ചേച്ചി അത്
,, നീ എന്റെ റൂമിൽ കിടന്നാൽ മതി.
,, ശരി ചേച്ചി.
അവൻ സീമയുടെ റൂമിൽ കയറിപ്പോയി. സീമ മനസിൽ ചിരിച്ചു. എന്തായിലും അവനും ഒരു ആണ് അല്ലെ ഇത്രയും ഒക്കെ കണ്ടിട്ടും വികാരം ഇല്ലാതിരിക്കുമോ.
അവൾ ജോലികൾ എല്ലാം തീർത്തു ലൈറ് ഓരോന്നായി ഓഫ് ചെയ്തു. അപ്പോഴാണ് അവൾക്ക് ഒരു കാര്യം ഓർമ വന്നത്.
അവൾ പുറത്തേക്ക് ഇറങ്ങി മനുവിന്റെ ചെരുപ്പ് എടുത്തു ഉള്ളിൽ വച്ചു. എന്നിട്ട് വാതിൽ അടച്ചു ലൈറ്റ് ഓഫ് ചെയ്തു. അവൾ ക്ലോക്കിൽ നോക്കി 8 മണി കഴിഞ്ഞേ ഉള്ളു.
അവൾ സോഫയിൽ ഇരുന്നു. അവൾക്ക് എന്തോ ഒരു ചമ്മൽ. മനു എന്റെ മകന്റെ പ്രായം മാത്രം അവൻ ഇന്ന് രാത്രി എന്നെ ഇപ്പോൾ തന്നെ അവൾക്ക് ഒരു തരിപ്പ് അനുഭവപ്പെട്ടു. അവൾ ഹാളിലെ സോഫയിൽ ഒരു മണവട്ടിയെ പോലെ ഇരുന്നു.
അവന് സമ്മതം ആയത് കൊണ്ട് ആയിരിക്കില്ലേ അവൻ എന്റെ റൂമിൽ കിടക്കാൻ സമ്മതിച്ചത്. അവന് എല്ലാം ചെയ്തുകൊടുത്തു സുഖിപ്പിക്കണം എന്നാലേ അവൻ എന്നെ സ്നേഹിക്കുള്ളൂ. എന്നെ തേടി വരുള്ളൂ.
ഹാളിലെ ലൈറ്റ്
💬 Comments
View all comments