0%

Chapter Title : സീമ ഒരു അമ്മയാണ് 3 [®൦¥]

Author : Roy Read All Parts 2.8K
സമ്മതിച്ചത് എന്ന് എനിക്ക് മനസിലായി. ,, ഇനി ഇപ്പോൾ എല്ലാം കഴിഞ്ഞില്ലേ ദയവ് ചെയ്തു എൻറെ ജീവിതം നശിപ്പിക്കരുത്. ,, ഇല്ല ചേച്ചി എനിക്ക് ഇപ്പോൾ കുറ്റബോധം തോനുന്നു. സോറി. അതും പറഞ്ഞു എഴുന്നേറ്റ് പാന്റ് ഇടുന്ന മജീദിനെ സീമ നോക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. എന്താ സംഭവിച്ചത് എന്ന് അറിയാതെ സീമ അവനെ നോക്കി. സങ്കടത്തോടെ ഇറങ്ങി പോകുന്ന മജീദിനെ അവൾ നോക്കി നിന്നു. അവൻ അടിചോഴിച്ചു പോയ പാൽ തന്റെ വയറിൽ നിന്നും ഒലിച്ചിറങ്ങി. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഒരു വയലറ്റ് സാരിയും ഉടുത്തു സീമ ഇറങ്ങി വന്നു. അവൾ സ്വയം ആലോചിച്ചു എനിക്ക് എന്താണ് സംഭവിക്കുന്നത് , എനിക്ക് സുഖം തരുന്ന ആളെ എല്ലാം ഞാൻ ഇഷ്ടപ്പെടുക ആണോ.
പക്ഷെ മനു അവനെ എനിക്ക് ചതിക്കാൻ പറ്റില്ല. കുറച്ചു നേരം എങ്കിലും ഞാൻ അവനെ മറന്നു. അവനെ എനിക്ക് വേണം. ഞാനും അവനും തമ്മിൽ എന്തോ ഒരു ബന്ധം ഉണ്ട്. ഇല്ലാതെ ഞാൻ അവനെ ഒരിക്കലും ഇങ്ങനെ ഇഷ്ടപ്പെടില്ല. മജീദ് അവൻ തന്ന സുഖം ഞാൻ അസ്വാദിച്ചു. മനുവിനെ ഞാൻ മറന്നു ആ സമയം. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല. ഞാൻ മനുവിനെയും അവൻ എന്നെയും ഇഷ്ടപ്പെടുന്നു അവന് സമ്മതം ആണെങ്കിൽ അവന്റെ ഭാര്യ ആവാൻ വരെ എനിക്ക് സമ്മതം ആണ്. അതേ ഞാൻ ഒരു അമ്മ ആണ് , ഭാര്യ ആണ് പക്ഷെ അതിൽ അപ്പുറം എന്തോ എനിക്ക് മനുവിനോട് തോനുന്നു. എന്നെ താലി കെട്ടിയ ഭർത്താവിനെയും, ഞാൻ നൊന്ത്

💬 Comments

View all comments