Chapter Title : സീമ ഒരു അമ്മയാണ് 6 [®൦¥]
എച്ചിൽ ആണ് നീ എന്നെപോലെ ഒരാൾക്ക് വേണ്ടി വേണ്ടട.
,, എച്ചിൽ എന്നോ നല്ലത് എന്നോ അല്ല ചേച്ചിക്ക് എന്നെ ഇഷ്ടം ആണോ അതേ എനിക്ക് അറിയാണ്ട്ത് ഉള്ളു.
,, അല്ല, ഇത്രയും പണം കൊടുത്തു എന്നെ രക്ഷിച്ചു എന്നെ ചതിച്ചവനെ ഇല്ലാതാക്കിയ നിന്നോട് എനിക്ക് സ്നേഹം അല്ല. ബഹുമാനം ആണ്.
,, ചേച്ചി.
,, അതേ മജീദ് ഞാൻ ബഹുമാനത്തോടൊപ്പം കുറച്ചു മുൻപ് മുതൽ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങുന്നുണ്ടോ എന്നു സംശയം.
,, ചേച്ചി
അവൻ സീമയുടെ അടുത്തേക്ക് വന്നു സീമ അവനെ തടഞ്ഞു.
,, ഞാൻ പറയുന്ന ഒരു കാര്യം നീ കേൾക്കണം.
,, എന്ത്.
,, നീ വേറെ കല്യാണം കഴിക്കണം.
,, ചേച്ചിയെപോലെ ഇത്ര സുന്ദരിയെ കിട്ടിയാൽ വേറെ ഒരു കല്യാണം എന്തിനാ
,, അല്ല. ഞാൻ ഒരിക്കലും നിന്റെ പ്രായത്തിനു ചേരില്ല. പ്രായം മറന്ന് സ്നേഹിച്ചു ഒരാളെ. പക്ഷെ ഇനി ഇല്ല.
,, അപ്പോൾ ചേച്ചി പറഞ്ഞു വരുന്നത്.
,, ഈ ശരീരം നിനക്ക് ആണ്. നിനക്ക് മാത്രം. എനിക്ക് നിന്നെ സ്നേഹിക്കാനും പറ്റും.
,, ഒക്കെ എങ്കിൽ ഞാൻ ഒരു കാര്യം പറയാം.
,, എന്താ.
,, ഞാൻ നാട്ടിൽ എല്ലാവരുടെയും കണ്ണിൽ ഒരു ഡ്രൈവർ ആണ് ഗൾഫിലെ. അത് അങ്ങനെ നിൽക്കട്ടെ. ഇവിടെ ഈ കൊട്ടാരത്തിൽ നിങ്ങൾ എന്റെ ഭാര്യ. ആവണം. ഞാൻ നാട്ടിൽ വേറെ കെട്ടിക്കോളം 2 വർഷത്തിൽ നാട്ടിലേക്ക് പോകുന്ന ഒരു പ്രവാസിയായി.
,, അങ്ങനെ ആണെന്കെകിൽ നോക്കാം.
,, എന്ത്
,, എന്തും.
💬 Comments
View all comments