Chapter Title : സീമ ഒരു അമ്മയാണ് 6 [®൦¥]
നിന്നെ മാത്രേ എനിക്ക് അംഗീകരിക്കാൻ പറ്റുള്ളൂ.
,, ചേച്ചി.
,, നീ പറ , നിനക്ക് എന്താ പറ്റുക.
,, എനിക്ക് ചേച്ചിയെയും കൊണ്ട് എവിടെയെങ്കിലും പോയി ജീവിക്കാൻ പറ്റും.
,, പറ്റുമോ, എങ്കിൽ ഞാൻ എപ്പോഴേ തയ്യാർ ആണ്
,, പക്ഷെ എനിക്ക് ഇപ്പോൾ ചേച്ചിയെ നോക്കാൻ ഉള്ള സമ്പത് വേണ്ടേ.
,, അത് നീ പേടിക്കണ്ട. എന്റെ കയ്യിൽ 5 ലക്ഷം ഉണ്ട്. അതിനിടയിൽ നമുക്ക് ഒരു ജോലി കണ്ടു പിടിക്കാം.
,, എനിക്ക് ഒരു പ്രശനവും ഇല്ല. നഷ്ടപ്പെടാൻ ഒന്നും ഇല്ല. ചേച്ചിക്ക് അങ്ങനെ അല്ല.
,, എനിക്ക് എന്ത് നഷ്ടപെട്ടലും നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല മനു.
,, ഒക്കെ എങ്കിൽ നമുക്ക് പോകാം ഈ ചൊവ്വാഴ്ച്ച രാത്രി.
,, എവിടെ.
,, ബോംബെയിൽ എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവന്റെ അടുത്തു. എന്നിട്ട് അവിടെ നിന്നും ദുബായ്.
,, ശരിക്കും
,, ഉം.
സീമ അവനെ കെട്ടിപിടിച്ചു. അവന്റെ ചുണ്ടുകൾ വായിൽ ആക്കി നുണഞ്ഞു. അവൻ അവളെയും. പെട്ടന്ന് അവൻ പിന്മാറി.
,, എന്താ മനു.
,, ഒന്നും ഇല്ല. എന്തോ ഇന്ന് ഒരു മൂഡ് ഇല്ല.
,, ഈ കാരണം കൊണ്ട് ആണോ
,, ഹേയ് അല്ല. ആകെ സങ്കടവും ഷോകവും ആയില്ലേ ഇന്ന് ചെയ്താൽ ശരിയാവില്ല.
,, അതെന്താ
,, എന്റെ പൊന്നിനെ പേരിനു ചെയ്യാൻ അല്ല, മനസ്സറിഞ്ഞു അസ്വാദിച്ചു ചെയ്യാൻ ആണ് എനിക്കിഷ്ടം.
,, ഉം
,, ഞാൻ എന്നാൽ പോകുവാ..
,, നാളെ പോയാൽ
💬 Comments
View all comments