Chapter Title : സീമയും മോളും [Odiyan]
പറഞ്ഞു.
ഞാൻ നേരത്തെ പറഞ്ഞപോലെ സീമ ആന്റി നല്ല കറുത്തിട്ടാണ് ഏതാണ്ട് നമ്മുടെ സീരിയൽ നടി മഞ്ജു പത്രോസിനെ പോലെ. ഇനി സംഭവത്തിലേക് വരാം. സീമ ആന്റിയും സൗപർണികയും മിക്ക ദിവസവും ഞങളുടെ വീട്ടിൽ വരാറുണ്ട് രാത്രി ആകും പോകാൻ. സൗപർണിക എന്റെ അനിയത്തിയുമൊത് ഇരുന്നു പഠിക്കും.
സീമ ആന്റിയും അമ്മയും ടിവി കണ്ടിരിക്കും. അങ്ങനെ ഒരു ദിവസം അവർ രാത്രി 9 മണിയോടെ പോകാൻ ഇറങ്ങി. അപ്പോൾ എന്റെ അനിയത്തിക്ക് നിർബന്ധം സൗപർണികയെ ഇന്ന് ഇവിടെ കിടത്തണം. കാരണം നാളെ അവർക്ക് ഓണം എക്സാം തുടങ്ങും അപ്പോൾ രാത്രി ഇരുന്നു പഠിക്കാമല്ലോ ഇന്ന് പറഞ്ഞു. എന്നാൽ സീമ ആന്റിക് അത് തീരെ ഇഷ്ടപ്പെട്ടില്ല. എന്നാൽ എന്റെ അമ്മയുടെയും അനിയത്തിയുടെയും നിർബദ്ധത്തിനു വഴങ്ങി ആന്റി സമ്മതിച്ചു. എന്നാൽ സീമ കൂടി ഇവിടെ കിടക്ക് അമ്മ പറഞ്ഞു.
സീമ : അത് പറ്റില്ല നാളെ ഓഫീസിൽ ഓണ സദ്യ ആണ്. ഞാൻ പായസം ഉണ്ടാക്കാമെന്ന് ഏറ്റു പോയി. രാവിലെ എഴുനേറ്റ് അത് ഉണ്ടാക്കണം.
അമ്മ : നീ ഒറ്റക്ക് വീട്ടിൽ കിടക്കണ്ടേ.
സീമ : എന്നാൽ അരുണിനോട് ഇന്ന് എന്റെ വീട്ടിൽ കിടക്കാൻ പറ. എന്റെ മോൾ ഇവിടെ കിടക്കുകയല്ലേ അപ്പൊ അവൻ എന്റെ വീട്ടിൽ കിടക്കട്ടെ.
അമ്മ : അവൻ വരുമെങ്കിൽ നീ കൊണ്ടുപോക്കോ.
എനിക്ക് സീമ ആന്റിയോട് ഒപ്പം പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു. കാരണം ഞാൻ രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ബാത്‌റൂമിൽ പോയി വാണമടി ഉണ്ടായിരുന്നു.
അത് മുടങ്ങുമല്ലോ എന്നായിരുന്നു എന്റെ പേടി.
💬 Comments
View all comments