Chapter Title : സീമയും മോളും [Odiyan]
എന്നാൽ അമ്മയുടെ നിർബദ്ധം കാരണം ഞാൻ പോകാൻ തീരുമാനിച്ചു.
അമ്മ : മോനെ സീമ ഇന്നു ഒറ്റക്കല്ലേ ഉള്ളു. അവൾക്ക് ഒരു ആൺകുട്ടി ഇല്ലാത്തത് കൊണ്ടല്ലേ നിന്നെ വിളിക്കുന്നത്. നീ ഒന്ന് പോ. രാവിലെ ഇങ്ങു വരുമല്ലോ.
അങ്ങനെ ഞാൻ എന്റെ ബൈക്ക് എടുത്തു.
സീമ : നടന്നു പോയാൽ പോരെ മോനെ.
സീമ ആന്റിക് ബൈക്കിൽ കേറാൻ പേടിയായിരുന്നു. കാരണം ജീവിതത്തിൽ ഇന്നു വരെ സീമ ബൈക്കിൽ കേറീട്ടില്ലായിരുന്നു.
ഞാൻ : നടക്കാൻ ആണെങ്കിൽ 2 കിലോമീറ്റർ ഇല്ലേ. ബൈക്കിൽ പോകാം ആന്റി. രാവിലെ എനിക്ക് വരുകയും ചെയ്യലോ.
അമ്മ : നീ കേരിക്കോ സീമേ അവന പതുകെ കൊണ്ടുപൊക്കോളും.
സീമ : അവനെ എനിക്ക് വിശ്വാസമാടി.
അങ്ങനെ സീമ ആന്റി എന്റെ ബൈക്കിന്റെ പിന്നിൽ കേറി.
ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ ആന്റി ഒന്ന് പേടിച്ചു.
ഞാൻ : പേടിക്കണ്ട ആന്റി എന്റെ പിടിച്ചാൽ മതി.
ഞാൻ പറഞ്ഞു
എന്റെ പിന്നിൽ ഇരുനെകിലും എന്റെ ദേഹത്തു ടച്ച് ചെയ്യാതെ ആയിരുന്നു സീമ ആന്റി ഇരുന്നത്. കൈ മാത്രം എടുത്ത്എന്റെ തോളിൽ വെച്ചു. കുറച് മുന്നിലേക്ക് പോയപോൾ തന്നെ ആന്റിക് കാൽ എവിടെ വെക്കണമെന്ന് അറിയില്ലായിരുന്നു. ഞാൻ പെട്ടന്ന് ബൈക്ക് നിർത്തി.
ഞാൻ : ആന്റി കാൽ ദേ ഇവിടെ വെച്ചോളൂ എന്നിട്ട് ഇങ്ങോട്ട് നീങ്ങി ഇരുന്നൊള്ളു.
സീമ : ഞാൻ ആദ്യമായിട്ടാ മോനെ ബൈക്കിൽ കേറുന്നത് അതുകൊണ്ടാ.
ഞാൻ : സാരമില്ല ഞാൻ പറഞ്ഞത് പോലെ ഇരുന്നാൽ മതി.
അങ്ങനെ ഞാൻ വീടും ബൈക്ക്
💬 Comments
View all comments