Chapter Title : സീരിയൽ പാരലൽ യൂണിവേഴ്സ് [Serial universe]
: അജാസിനെ എനിക്ക് വര്ഷങ്ങളായി അറിയാം. അവൻ മിടുക്കൻ തന്നെ..
അപ്പോൾ രാധിക അമ്മ ചുണ്ട് ഒന്ന് കടിച്ചിട്ട് എന്തോ ആലോചിച്ചു ഇരുന്നു.
വരുൺ : അമ്മ എന്താ ആലോചിക്കുന്ന
രാധിക അമ്മ പെട്ടന്ന് ബോധത്തിൽ വന്നു.
രാധിക : ഏയ്യ് ഒന്നുമില്ല വരുൻ ഞാൻ അവളെ എങ്ങനെ ഒഴിവാകും എന്ന് ആലോചിച്ചത് ആണ്. ഓഫീസിൽ പോകാൻ സമയം ആയില്ലേ നീ പോകാൻ നോക്ക്. ഞാൻ അജാസിനെ കണ്ടിട്ട് വരാം.
വരുൺ അപ്പോൾ റൂമിൽ പോയി. രാധിക അജാസ് താമസിക്കുന്ന സ്ഥലത്തും.
ഈ സമയം ശ്രീനിലയത്തിൽ സുമിത്ര അടുക്കളയിൽ പാചകം ചെയുക ആയിരുന്നു അപ്പോൾ അവിടെ മരുമകൾ ആയ അനു വന്നു.
അനു : ആന്റി ഞാൻ ഹോസ്പിറ്റലിൽ പോവുകയാണ്.
സുമിത്ര : ഇന്ന് നേരത്തെ ആണോ നിന്റെ ഡ്യൂട്ടി.
അനു : അതെ ആന്റി.പിന്നെ അച്ചാച്ചൻ ആന്റിയെ തിരക്കുന്നുണ്ട്.
സുമിത്ര അപ്പോൾ ചിരിച്ചിട്ട് തല ആട്ടി. അനു അപ്പോൾ പോയി. സുമിത്ര അപ്പോൾ ശിവദാസന് ഉള്ള മരുന്നും കാലിൽ തേക്കാൻ ഉള്ള എണ്ണയും ആയി പോയി.
ശിവദാസന്റെ മുറിയിയുടെ അടുത്ത് എത്തിയപ്പോൾ രോഹിത് അവിടെ വന്നു.
രോഹിത് : ആഹഹാ അച്ഛനുള്ള മരുന്നും കുഴമ്പും ഇന്ന് നേരത്തെ ആണല്ലോ. ഇങ്ങു താ സുമിത്രെ ഞാൻ തേച്ചു കൊടുകാം.
സുമിത്ര : അത് ശെരിയാക്കില്ല രോഹിത് ഞാൻ അല്ലെങ്കിൽ ശരണ്യ ഇവരിൽ ആരെങ്കിലും തേച് കൊടുക്കുന്നതാണ് അച്ഛന് ഇഷ്ടം.സരസ്വതി അമ്മ ചെയുന്നത് പോലും ഇഷ്ടമല്ല അപ്പോഴാണ്.
രോഹിത് : എന്നാൽ നടക്കട്ടെ. ഞാൻ റൂമിൽ കാണും നമ്മുടെ
💬 Comments
View all comments