Chapter Title : സീരിയൽ പാരലൽ യൂണിവേഴ്സ് [Serial universe]
കുറച്ചു ഓഫീസ് വർക്ക് ചെയ്യാനുണ്ട്.
സുമിത്ര തല ആട്ടി ചിരിച്ചിട്ട് പോയി.
ശിവദാസന്റെ മുറി തുറന്നു. സരസ്വതി അപ്പോൾ ശിവദാസന്റെ അടുത്ത് ഉണ്ടായിരുന്നു.
സരസ്വതി : സുമിത്രെ ഇങ്ങു എടുക്ക് ശിവദാസൻ ചേട്ടന് ഞാൻ തേച്ചു കൊടുകാം.
ശിവദാസൻ : വേണ്ട സുമിത്ര തേച്ചാൽ മതി
സാരിയിൽ കൂടെ കാണുന്ന സുമിത്രയുടെ വയറിൽ നോക്കി ശിവദാസൻ പറഞ്ഞു.
സരസ്വതി : അത് എന്താ ഇവൾ ശരണ്യ മാത്രം തേച് തരണം എന്ന് നിങ്ങൾക്ക് നിർബന്ധം.
ശിവദാസൻ : ഇവർക്ക് നന്നായിട്ട് തേക്കാൻ അറിയാം. നീ ചെയ്താൽ എനിക്ക് വേദന കൂടുകയേ ഉള്ളു.
സരസ്വതി : എന്നാൽ ഞാൻ ഇവിടെ ഇന്ന് ഇരിക്കാൻ പോവുകയാണ് സ്ഥിരം നിങ്ങൾ ഡോർ അടച്ചു ചെയുന്നത് എന്തിന്.
സുമിത്ര : അമ്മേ വൈദ്യർ പറഞ്ഞിരിക്കുന്നത് ഈ എണ്ണ സൂര്യ സ്പർശം വെട്ടം ഏൽക്കരുത് എന്നാണ്. കതകു ജനൽ ഇവ അടച്ചു ചെയ്യണം. കൂടാതെ വൈദ്യ ശാലയിൽ ഉള്ള പോലെ ഒരാൾ മാത്രം ചെയണം എന്നാണ് പറഞ്ഞത്.
ശിവദാസൻ : സുമിത്ര പറഞ്ഞത് നീ കേട്ടലോ. അപ്പോൾ നീ റൂമിന്ന് ഇറങ്ങി പോ .
സരസ്വതി അപ്പോൾ ദേഷ്യപ്പെട്ട് റൂമിൽ നിന്ന് ഇറങ്ങി. സുമിത്ര അപ്പോൾ ഡോർ കുറ്റി ഇട്ടു. എന്നിട്ട് ശിവദാസന് കഴിക്കാൻ ഉള്ള ഗുളിക കൊടുത്തു. എന്നിട്ട് സുമിത്ര ജനൽ എല്ലാം കർട്ടൻ ഇട്ട് ഇരുട്ട് ആക്കി റൂമിലെ ലാമ്പ് ഓൺ ആക്കി.
അപ്പോൾ ശിവദാസൻ ഡ്രസ്സ് എല്ലാം അഴിച് ഒരു തോർത്ത് ഉടുത്തു എണീറ്റു എണ്ണ ഇട്ട് കിടക്കാൻ വേണ്ടിട്ട്
💬 Comments
View all comments