0%

Chapter Title : ? സീത കല്യാണം 2 [The Mech]

Author : Kambikathakal Read All Parts 2.1K

ഞാൻ അവിടെ നിന്നില്ല…..അവരെ അവരുടെ സ്വകാര്യതയിലേക്ക് വിട്ടിട്ട് ഞങ്ങൾ താഴോട്ട് ഇറങ്ങി…..

അടുത്ത ചെറിയ മൊട്ട പാറയാണ് എൻ്റെ സ്ഥിരം സ്പോട്ട്…..കുറെ ഉരുളൻ പാറകളും നീളൻ പുല്ലുകളും കൊണ്ടും നിറഞ്ഞ ചെറിയ മൊട്ട കുന്ന്…..കുന്നിൻ്റെ തുമ്പിൽ പാറ പിളർത്തി ഉയർന്നു വന്ന ചെറിയൊരു മരം…..ഏക മരം...ഇങ്ങോട്ട് സാധാരണ ആരും വരാരില്ല…..കാരണം മറ്റൊന്നും അല്ല…..ഒന്ന് നല്ല ദൂരം ഉണ്ട്….രണ്ടു ഇപ്പൊൾ കഴിഞ്ഞ ആ കാട്….. കുത്സിതത്തിന് വരുന്നവർ കാട്ടിൽ തന്നെ ഏതേലും മൂലയിൽ ഒതുങ്ങും….ഇങ്ങോട്ട് ആരും വരാറില്ല….

ഞാൻ എൻ്റെ പെണ്ണിനേയും കൊണ്ട് ആ മരത്തിൻ്റെ ചുവട്ടിൽ ഇരുന്നു….. പെണ്ണിനെ ഇരുത്തിയിട്ട് ഞാൻ അവളുടെ മടിയിൽ തലയും വെച്ച് കിടന്നു….അവളുടെ നീളൻ വിരലുകൾ എൻ്റെ മുടിയിൽ തഴുകി കൊണ്ടിരുന്നു…..ചുറ്റും കോട മഞ്ഞ് ഒഴുകുന്നു…...നീളൻ പുല്ലും...മരവും... കോടയും...ഇത്രയും ദൂരവും ഞങ്ങളെ എല്ലാരുടെയും കണ്ണുകളിൽ നിന്നും മറച്ചു…..

പെണ്ണിൻ്റെ വിയർപ്പിൻ്റെ ഗന്ധവും പ്രകൃതിയുടെ ഭംഗിയും ആസ്വദിച്ചു ഞാൻ കിടന്നു…..

""""വാവേച്ചി….."""" ഞാൻ കണ്ണുകൾ തുറക്കാതെ തന്നെ വിളിച്ചു.

""""മ്മ്മ്മ്……""""

"""'വാവേച്ചി….''''".ഞാൻ വീണ്ടും വിളിച്ചു.

"""'മ്മ്മ്മ്മ്മ….."""" നീട്ടി ഒരു മൂളൽ മാത്രം ആണ്  അവിടുന്ന് വന്നത്.

ഞാൻ പെട്ടെന്ന് തിരിഞ്ഞ് ജാനിയെ ഇടുപ്പിൽ കൂടി വട്ടമ്പിടിച്ച് കൊണ്ട് എൻ്റെ  പല്ലുകൾ അവളുടെ അണിവയറിൽ ടോപിന് പുറത്തുകൂടി ആർന്ന് ഇറക്കി …

പെണ്ണ് അറിയാതെ ഉറക്കെ നിലവിളിച്ചു പോയി…...എന്നിട്ട് എന്നെ എങ്ങനെങ്കിലും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്….. നമ്മള്ളുണ്ട് വിടുമോ…..പെണ്ണ് ഞാൻ കടി വിടാൻ വേണ്ടി എൻ്റെ പുറത്ത് അടിക്കാൻ തുടങ്ങി…...വിടാൻ പറയുന്നും ഉണ്ട്….അവസാനം ഞാൻ കടിവിട്ട് പെണ്ണിൻ്റെ മുഖത്ത് നോക്കി ഇളിച്ചൊണ്ട് കിടന്നു…..

പെണ്ണിൻ്റെ

💬 Comments

View all comments