Chapter Title : ? സീത കല്യാണം 2 [The Mech]
വീഴ്ത്തുന്ന ചിരിയും…..പെണ്ണ് വീണ്ടും ഫോമായി….
ഞാൻ ശാളുകൊണ്ടു അവളുടെ മുഖമെല്ലാം തുടച്ചു…..പെണ്ണിനെ ഇടുപ്പിൽ കൂടി കൈ ചുറ്റി എന്നോട് ചേർത്ത് നിർത്തി……പതിയെ എൻ്റെ മുഖം അവളുടെ തുടുത്ത കവിളിലേക്ക് അടിപ്പിച്ചു…..ചൂട് നിശ്വാസം പതിച്ചപ്പോൾ പെണ്ണ് കണ്ണുകൾ ഇറുക്കി അടച്ചു…..എൻ്റെ അധരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു…..ഒരു ചൂട് ചുംബനം….പെണ്ണ് കണ്ണുകൾ ഇറുക്കി പിടിച്ചു നിറഞ്ഞ പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങി….
ഞാൻ അവളെ പിടി വിട്ടിട്ട് മാറി നിന്നു…..പെണ്ണ് അല്പം കഴിഞ്ഞ് കണ്ണ് തുറന്നു…..അവൾ നോക്കിയപ്പോൾ അവളെ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന എന്നെയാണ് കണ്ടത്….
""""എന്തെ……"""
ഞാൻ പിരികം ഉയർത്തി ചോദിച്ചു.
പെണ്ണ് ഒന്നുമില്ലെന്ന് ചുമൽകൂച്ചി കാണിച്ചിട്ട് മീൻ കട്ടത് പിടിച്ക്കപ്പെട്ട പൂച്ചയെ പോലെ അവിടെ നിന്നു പരുങ്ങി…..ഇനിയും പെണ്ണിനെ ഇട്ട് വട്ട് കളിപിച്ചാൽ ശരിയാവില്ല…...ഇപ്പൊൾ തന്നെയും സമയമേറെയായി…..രാവിലെ ഒന്നും കഴിച്ചതും ഇല്ല….അത് കൊണ്ട് പെട്ടെന്ന് ബാക്കി കര്യങ്ങൾ ചെയാന്ന് വെച്ചു…
ഞാൻ പെണ്ണിനേയും കൊണ്ട് കുന്നിൻ്റെ അറ്റത്ത് പോയി….. കുന്നും മലയും അതിന് മുകളിൽ മേഘങ്ങൾ പോലെ ഒഴുകി പോകുന്ന കോട മഞ്ഞും ബാക്ക്ഗ്രൗണ്ട് ആക്കി ഞങ്ങളുടെ കിടുക്കൻ സെൽഫികൾ…..പെണ്ണിനെ എൻ്റെ നെഞ്ചോട് ചേർത്തു നിർത്തിയും….പുണർന്നും….കവിളിൽ ചുംബിക്കുന്നതും…. അങ്ങനെ പല രീതിയിൽ ഉള്ള ചിത്രങ്ങൾ എൻ്റെ ഫോൺ പകർത്തി….അവസാനം ജാനിയുടെ കാല് പിടിച്ച് അവളുടെ ചുണ്ടിൽ മുത്തുന്ന ഒരു ഫോട്ടോയും കിട്ടി….അതിന് വേണ്ടി അവളുടെ അടുത്ത് കുറെ ഗുസ്തി കൂടേണ്ടി വന്നു…..
അത് കഴിഞ്ഞ് ജാനിയുടെ പല പോസിൽ ഉള്ള ഫോട്ടോസും ഞാൻ പകർത്തി…..
അങ്ങനെ മണി 11 കഴിഞ്ഞു…..8 മണി ആയപ്പോൾ ഇവിടെ എത്തിയതാണ്…..വിശപ്പിൻ്റെ വിളി നല്ലോണം കേൾക്കുന്നുണ്ട്….ഇനിയും നിന്നാൽ ശരിയാവില്ല…..അത് കൊണ്ട് ഞങ്ങൾ തെറിക്കാൻ തീരുമാനിച്ചു…..
പതിയെ അവിടുന്ന് ജാനിയുടെ കൈയും പിടിച്ചു ഞങ്ങൾ താഴോട്ട് ഇറങ്ങി….അടുത്തത് നേരുതെ ഇറങ്ങിയ കാടാണ്….. ഊറ്റിറങ്ങി പാറയെല്ലാം നല്ല വഴുക്കലാണ്…..ഞാൻ പെണ്ണിൻ്റെ കൈ മുറുക്കെ പിടിച്ചു പതിയെ കേറി….പെണ്ണിന് നല്ല പേടിയുണ്ട്….. നേരുത്തേ കപ്പിൽസിനെ കണ്ട സ്ഥലം എത്തിയപ്പോൾ അങ്ങോട്ട് ചുമ്മാ ഒന്ന് നോക്കി….. ശൂനിയും….ആരുമില്ല…..പക്ഷേ കുറച്ചും കൂടി മുമ്പോട്ടു പോയപ്പോൾ വേറെ ഒന്നിനെ കണ്ടു…..ഈ പ്രാവിശ്യം ഒരു
💬 Comments
View all comments