0%

Chapter Title : ? സീത കല്യാണം 2 [The Mech]

Author : Kambikathakal Read All Parts 698

ഈശ്വരാ ഇതിനെ ഊട്ടാൻ വേണ്ടി ഞാൻ പണിക്ക് പോകെണ്ടി വരുമോ…..ഞാൻ ആകാശത്ത് നോക്കി കൈ തൊഴുതു കൊണ്ട് പറഞ്ഞു പോയി…..

""""എന്താ…...ന്താ പറഞ്ഞെ….."""" വണ്ടി സ്റ്റാൻഡിൽ നിന്ന് എടുത്തുകൊണ്ട് ജാനി ചോദിച്ചു.

""""ഒന്നുമില്ലേ…..ഒന്ന് വണ്ടി എടുക്കുമോ….."""" ഞാൻ ബാക്കിൽ കേറി കൊണ്ട് പറഞ്ഞു.

തിരികെ റൂമിലോട്ട് വരുമ്പോളാണ് അതാ സൈഡിൽ ജീപ്പ്….. ചെക്കിങ്…..സന്തോഷമായി…..

തലയിൽ ആണേൽ ഹെൽമറ്റും ഇല്ല…..കയ്യിൽ ആണേൽ പത്തിൻ്റെ പൈസയും ഇല്ല…...വണ്ടിക്കാണേൽ ബുക്കും പേപ്പറും ഇല്ല…...കൂടാതെ കൂടൊരു പെണ്ണും…...ഇന്നത്തെ രാത്രിയുടെ കാര്യം തീരുമാനമായി…..

ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടിയും ഇല്ല….. വല്ലോരെയും കൊണ്ട് വിളിപ്പിക്കാന്ന് വെച്ചാ ഫോണും ഇല്ല കയ്യിൽ….

അവരുടെ അടുത്ത് എത്താറായപ്പോൾ ആണ് ഒരു പോലീസ് കാരൻ റോഡിൻ്റെ നടുവിൽ കേറി നിന്ന് കൈ കാണിച്ചത്….

ജാനി ആണേൽ വന്ന സ്പീഡ് കുറച്ച് വണ്ടി ഒതുക്കാനുള്ള പ്ലാനിൽ ആണെന്ന് തോന്നുന്നു…..

വണ്ടി പോലീസു കാരൻ്റെ അടുത്ത് എത്തിയതും അവൾ പെട്ടെന്ന് വണ്ടി വെട്ടിച്ച് ഫുൾ ത്രോട്ടിൽ കൊടുത്തതും ഒരുമിച്ചായിരുന്നു…...ഞാൻ ബാക്കിലോട്ടു മലന്നും പോയി…..പെട്ടെന്ന് അവളെ കേറി ചുറ്റി പിടിച്ചൊണ്ട് വീണില്ല…..

പോലീസ് കാരൻ നടു റോഡിൽ നിന്ന് പെട്ടെന്ന് പേടിച്ച് സൈഡിലോട്ട് മാറിയിട്ട്  പെട്ടെന്ന് ഞങ്ങളുടെ നേരെ കുതിച്ചു….. തിരഞ്ഞു നോക്കിയപ്പോൾ ഒരു ലാത്തി എൻ്റെ നേരെ വരുന്നതാണ് കണ്ടത്…..പക്ഷേ എന്തോ ഭാഗ്യത്തിന് പുള്ളിക്ക് ഉന്നം ഇല്ലാതൊണ്ട് കൊണ്ടില്ല…..

പെണ്ണ് ആണേൽ ഫ്രണ്ടിൽ ഇരുന്നു കൂക്ക് വിളിയും ബഹളവും…...ഞാൻ ആണേൽ ഇവിടെ ഇപ്പം എന്താ നടന്നത് എന്ന് മനസിലാകാതെ ബാക്കിലും ഇരുന്നു…..

എന്തായാലും പെട്ടെന്ന് തന്നെ റിസോർട്ട് എത്തി…..വണ്ടി സൈഡിൽ ഒതിക്കിയിട്ടു ഞങ്ങൾ നേരെ റൂമിലോട്ടു വെച്ച് പിടിച്ചു…..

റൂമിൽ എത്തിയതും ജാനി ഒരു ടർക്കിയും എടുത്ത് ബാത്ത്റൂമിൽ കേറി….ഞാനാ ഗ്യാപ്പിൽ മൊബൈൽ എടുത്ത് തൊണ്ടാൻ തുടങ്ങി….രഞ്ജുവിൻ്റേ 13 മിസ്സ്ഡ് കോളും വാട്ട്സ്ആപ്പ് മെസ്സേജുകളും…..അവൻ്റെ കോളും മെസ്സേജുകുളും കണ്ടപ്പോൾ ആണ് ഞാൻ അവനെ കുറിച്ച് ഓർത്തത്…..പിന്നെ അതിനൊന്നും റീപ്ലേ കൊടുക്കാതെ ഇൻസ്റ്റയിൽ കേറി റീൽസ് നോക്കി ഇരുന്നു….

കുറച്ചു കഴിഞ്ഞു ബാത്ത്റൂമിലെ കൊളുത്ത് എടുക്കുന്ന സൗണ്ട് കേട്ട് അങ്ങോട്ട് നോക്കിയ ഞാൻ

💬 Comments

View all comments