Chapter Title : ? സീത കല്യാണം 2 [The Mech]
പഠിച്ചട ചെക്കാ…"""""
""""പട്ടിയെ ആരും പ…...അല്ലേ അത് വേണ്ട…. അണ്ണാൻ കുഞ്ഞിനെ ആരും മരം കയറാൻ പഠിപ്പിക്കണ്ട….""""" ഞാൻ എൻ്റെ വാ മൂടിയിരുന്ന കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു….
""""ഹ…..എന്തേലും പടി…..അപ്പച്ചിയെ കാണട്ടെ ….ഞാൻ പറയുന്നുണ്ട് മോൻ വാ തുറന്നാ വൃത്തികേടെ പറയൂ എന്ന്….""""" തലയിൽ കെട്ടിയിരുന്ന ടവ്വൽ അഴിച്ചു കൊണ്ട് ജാനി പറഞ്ഞു….
""""ഡീ പെണ്ണേ ചതിക്കല്ലെ….. അമ്മ ഞാൻ ഇത്രയും വളർന്ന് പെണ്ണ് കെട്ടിയെന്നൊന്നും ചിന്തിക്കില്ല….. നല്ല കീറ് വെച്ച് തരും…..""""" ഞാൻ അവളുടെ അടുതോട്ട് നീങ്ങി കൊണ്ട് പറഞ്ഞു.
""""അപ്പൊ പേടിയുണ്ട്…..ഇനി ഒരിക്കൽകൂടി നിൻ്റെ വായിൽ നിന്ന് ഞാൻ ഇങ്ങനെ വല്ലതും കേട്ടാ…..സത്യമായിട്ടും ഞാൻ അപ്പച്ചിയോട് പറഞ്ഞു കൊടുക്കും……""""" കണ്ണാടിയിൽ നോക്കി മുടി നേരെയാക്കി കൊണ്ട് അവൾ പറഞ്ഞു.
""""ഇല്ല…..ഇനി പറയില്ല…..പക്ഷേ അതിന് എനിക്ക് ദാണ്ട ഇതൊന്നു അഴിച്ചു കാണിച്ചു തരണം….."""" ഞാൻ അവൾ ചുറ്റിയിരുന്ന ടർക്കിയില്ലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു….
ഇത് കേട്ടതും പെണ്ണിൻ്റെ കവിളുകൾ സിന്ദൂരം തൊട്ടത് പോലെ ചുമന്നു….
"""""അയ്യേ…..ഞാൻ കാണിക്കില്ല….. ""'' അവൾ ടർക്കിയുടെ കെട്ടിൽ മുറുക്കെ പിടിച്ചോണ്ട് പറഞ്ഞു…..
"""""വേണ്ട നീ കാണിക്കണ്ട…...ഞാൻ കണ്ടോളാം…..""""" ഞാനൊരു വഷളൻ ചിരിയോടെ പറഞ്ഞു കൊണ്ട് ജാനിയിടെ അടുക്കലേക്ക് നടന്നു….
"""""തക്കു വേണ്ട…..ഞാൻ വിളിച്ചു കൂവും….വേണ്ട…."""""
"""""ഓ പിന്നെ നീ വിളിച്ചു കൂവിയാൽ ഈ പാതിരാത്രി ആരും വരാൻ പോകുന്നില്ല…..പിന്നെ അവര് വിചാരിക്കും നീ പരിപാടിയുടെ ഇടക്ക് വിളിച്ചു കൂവുവാ എന്ന്…..""""
""""ഞാൻ തല്ലും……""""" അവൾ ബാക്കിലൊട്ട് നടന്നു കൊണ്ട് പറഞ്ഞു.
""""അത് കുഴപ്പമില്ല…...ഇത്രയും ദിവസം ഞാൻ
💬 Comments
View all comments