Chapter Title : ? സീത കല്യാണം 2 [The Mech]
മുന്നേ അവൾക്ക് വയ്യെന്നും ഇന്ന് വേണ്ടെന്നും ഞാൻ ഉറപ്പിച്ചിരുന്നു ….പിന്നെ ഇപ്പൊൾ കാട്ടി കൂട്ടിയത്….. അത് അവൾ എന്നെ രണ്ടു വട്ടം ആസ്സ് ആക്കിയതിന് ഉള്ള ശിക്ഷ….. നമ്മള് വെറും ഉണ്ണാക്കൻ അല്ലെന്ന് തെളിയിക്കാൻ വേണ്ടി മാത്രം…… വെറും ഷോ….)
""""" അതൊന്നും പറഞ്ഞ പറ്റില്ല…...നീ എന്നെ ഇന്ന് രണ്ടു വട്ടം പറഞ്ഞു പറ്റിച്ചു…...രാവിലെ കുന്നിൻ്റെ അവിടെ വെച്ച് റൂമിൽ വന്നിട്ട് മാമം തരാമെന്ന് പറഞ്ഞു എന്നിട്ട് വൈകിട്ട് ഞാൻ എത്ര കെഞ്ചിയിട്ടും നീ തന്നോ ഇല്ല….പിന്നെ ഇപ്പൊൾ കാണിച്ചു തരാമെന്ന് പറഞ്ഞും പറ്റിച്ചു….. അതിനൊക്കെ ശിക്ഷയുണ്ട് മോളെ ജാനകി……"""" ഞാൻ ക്രൂര ചിരിയോടെ പറഞ്ഞു.
""""തക്കു സത്യമായും നാളെ വീട്ടിൽ എത്തിയിട്ട് ഞാൻ തരാം…..സത്യം…..ഇനി പറ്റിക്കില്ല…... പ്ലീസ്…..നിക്ക് വയ്യാതോണ്ടല്ലെ…...നല്ല തക്കുവല്ലെ ….. """" ജാനി എൻ്റെ മുഖത്ത് എല്ലാം മുത്തികൊണ്ട് പറഞ്ഞു.
"""""ഒകെ…...ഞാൻ വേറെ ഒന്നും ചെയ്യില്ല….. പക്ഷേ നിച്ച് മാമം തന്നു ഉറക്കണം ….ഒകെ ആണേൽ ഞാൻ വിടാം…… ഇല്ലെ ഞാൻ വിടുല……""""" ഞാൻ അവളുടെ ഒരു മാമ്പഴം അമർത്തി ഞെക്കി കൊണ്ട് പറഞ്ഞു.
""""ആഹ്….പറ്റില….. നീ തുടങ്ങിയ അതിൽ നിർത്തില്ല….. അത് കൊണ്ട് ഞാൻ തരില്ല….. """"" അവൾ എൻ്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു.
""""ഞാനേ നാരായണൻ്റെ മോനാ….. പറഞ്ഞാ പറഞ്ഞതാ….. അല്ലാതെ നിന്നെ പോലെ പറ്റിക്കില്ല…..."""""
"""""ഉറപ്പാണല്ലോ…. പറ്റിച്ചാൽ പിന്നെ ഞാൻ ഒരിക്കലും തരില്ല……""""" അവൾ പറഞ്ഞു.
"""""വേണേൽ വിശ്വസിച്ചാൽ മതി…..…..""""
""""എങ്കി ഞാൻ തരാം…..പക്ഷേ വേറെ ഒന്നും ചെയ്യരുത്….."""""
""""ഇല്ലെന്ന് പറഞ്ഞില്ലേ….."""""
""""എങ്കി ഭാ …..ഇന്നാ….. """"" അവൾ
💬 Comments
View all comments