← Back to ? സീത കല്യാണം 2 [The Mech]

Comments

? സീത കല്യാണം 2 [The Mech] · approved reader discussion

Spider • 08-10-2021 15:43

Enthayi bro

The Mech • 12-10-2021 12:55

Panipurayil aanu

akshay • 07-10-2021 21:07

bro evide??

The Mech • 12-10-2021 12:58

Evida und man... Enthelum updates undaakkiyittu reply idaannu vechu... Ee maasam Max try cheyaam

The Mech • 01-10-2021 08:28

Guyss...

Sorry.... sorry....sorry....

ഇത്രയും wait ചെയ്തില്ലേ.... കുറച്ചു ദിവസം കൂടി... ഒരുപാട് വൈകില... ഉറപ്പ്...

??. ???????? • 01-10-2021 18:48

It's ok bro ❤️

അധികം വൈകാതെ ഒരു അടിപൊളി part തന്നാൽ മതി ??

Sree • 30-09-2021 21:40

Kathirunnu.. Kathirunnu..
Puzha melinju kadavozhinju
Kalavum kadannu poy…
Venalil dalangal pol
Valakaloornu poyyy..

The Mech • 01-10-2021 23:25

???..

ഇത്രയും കാത്തില്ലെ.... ഇതി കൂടി

ജോർജ് • 30-09-2021 20:08

മോനെ meche,
എഴുതി തുടങ്ങിയോ?? മൈൻഡ് ഒക്കെ ഫ്രീ ആയി  എന്ന് കരുതുന്നു.. വേഗം നോക്ക്.. ??.

The Mech • 01-10-2021 23:28

അച്ചായാ...

അണ്ണാ ഉള്ളത് പറയാലോ തുടങ്ങിയില്ല... Mind okey ആണോ എന്ന് ചോദിച്ചാൽ സന്തോഷം കൊണ്ട് തുള്ളി ചാടണം എന്നുമുണ്ട് but ടെൻഷൻ കാരണം ചലിക്കാനും വയ്യാ... ഇതാണ് അവസ്ഥ... എല്ലാം 4 ആം തീയതി തീരും... ? ഫോർ മീ...

?സിംഹരാജൻ • 30-09-2021 14:13

THE MECH ❤️?,

           കഥ എന്നേ വായിച്ചതാ, തിരക്കുകൾ കാരണം അഭിപ്രായം എഴുതാനുള്ള മൂഡ് വന്നിട്ടില്ല എന്നതായിരുന്നു സാരം... അതുമല്ല തൊലിഞ്ഞ ഓഫീസ് വർക്ക്‌ കാരണം എനിക്കാണേൽ നിന്ന് തിരിയാനും നേരം കിട്ടിയതുമില്ല ഓഫീസ് വർക്കിന്റെ a b c d... പഠിച്ചു എടുക്കുന്നുമോള്ളൂ..... ?

ഈ ഭാഗം ഞാൻ പറഞ്ഞു തന്നെ എത്രത്തോളം കിടു ആണെന്ന് അറിയിക്കേണ്ട ആവശ്യം ഇല്ലല്ലോ ❤️....

ബാംഗ്ലൂർ ഉള്ള ടീച്ചർ സൂപ്പർ ബൈക്ക് ഓടിക്കുമ്പോൾ നാട്ടിൽ ct110x ഓടിച്ചു പണിയെടുക്കുന്ന ഞാൻ ?.....!!!

ചെക്കനെ നോക്കി കണ്ണ് മിഴിഞ്ഞിരിക്കുന്ന
ആ പെണ്ണിന്റെ തൊണ്ടക്ക് എന്തേലും ഇരിപ്പുണ്ടായിരുന്നോ ? അതോ അവനെ കണ്ടപ്പോൾ ഉള്ള ഞെട്ടൽ ആയിരുന്നോ...

ഇത്രക്ക് love കെമിസ്ട്രി ഉള്ള കഥ ഒരു ഒഴുക്കിൽ കൊണ്ടുപോകാൻ എങ്ങനെ സാധിക്കുന്നു ?... അത്രക്ക് പൊളി...

കൂടുതൽ കാര്യം പറയണം എന്നൊക്കെ ഉണ്ട്
ആ ഒരു ടച്ച്‌ പോയത് കൊണ്ട് ഒന്നും എഴുതാൻ ആകുന്നില്ല....

ചെക്കന് നല്ല ഇമ്പ്രൂവമെന്റ് ഉണ്ട് കേട്ടോ...
ചെക്കൻ ippo അവളെ മെരുക്കിയല്ലോ...

അപ്പോൾ അടുത്ത ഭാഗത്തിനായി കണ്ണിൽ
മണ്ണെണ്ണ ഒഴിച്ച് കാത്തിരിക്കും...

അടുത്ത ഭാഗവും ഇതുപോലെ തന്നെ ഗംഭീരം ആക്കാൻ കഴിയട്ടെ

❤️?❤️?

The Mech • 01-10-2021 23:44

സിങ്കം???

Da നീ അന്ന് വായിക്കുവാ എന്ന് പറഞ്ഞു പിന്നെ നിന്നെ ഇങ്ങോട്ട് കണ്ടതും ഇല്ല...ഞാനും aa കാര്യം മറന്നു പോയി... പിന്നെ ഓഫീസ് വർക് വേണോ നമ്മുക്ക്... മൊതലാളീ അൽപം കഞ്ഞി വെള്ളം കുടിച്ചു പോട്ടെന്നെ... നിനക്ക് നിൻ്റെ ഫീൽഡ് തന്നെ പോരെ... അതല്ലെ നല്ലത്... Xperiencedum ആണ്...

ഡാ നീ പറയുമ്പോൾ ഇതി കൂടി കുളിര് കൂടും... എന്താ പറയുക...haa... എണ്ണ തീർന്നു വഴിയിൽ ആയ dukil അൽപം പെട്രോൾ ozichu start ചെയ്യുന്ന പോലെ...

???... നോ കമൻ്റ്സ്... പട്ടികൾ എപ്പോൾ വേണേലും കുറുക്ക് ചാടുന്ന റോഡിൽ വെടിച്ചില്ലു പോലെ പോകുന്ന ninjaye കാട്ടിലും നല്ലത് ct 110 thanne man...

എത്തക്കാ ഇടിച്ച് അണ്ണാക്കിൽ കേറ്റിയാൽ കണ്ണ് മിഴിക്കില്ലെ....???

//ഇത്രക്ക് love കെമിസ്ട്രി ഉള്ള കഥ ഒരു ഒഴുക്കിൽ കൊണ്ടുപോകാൻ എങ്ങനെ സാധിക്കുന്നു ?… അത്രക്ക് പൊളി…//

ഡാ ഇത് ഞാൻ എന്ത് പറയണം... 2 ടാബ് ഓപ്പൺ ചെയ്തു ഒന്നിൽ doctorutty ഒന്നിൽ സീതയും വായിക്കുമ്പോൾ നിനക്ക് ഇത് thonniyillenkile അൽഭുതം ഉള്ളൂ... അല്ലാതെ എൻ്റെ എഴുത്തിൻ്റെ അല്ലാ... ഞാൻ വെറും പൈതൽ മാത്രം....ഇഴയാൻ മാത്രം പഠിച്ചൊണ്ടിരിക്കുന്ന പൈതൽ...

ഇത് ഇപ്പൊൾ എൻ്റെയും അവസ്ഥ തന്നെ... എന്നിട്ടും നീ ഇപ്പൊൾ ഇത്രയും വല്യ കമൻ്റ്... സത്യം പറയാലോ ഇത് കണ്ടപ്പോൾ എൻ്റെ കിളി പോയി...

//ചെക്കന് നല്ല ഇമ്പ്രൂവമെന്റ് ഉണ്ട് കേട്ടോ…//
ചെക്കൻ ഇത്രയും കാണിച്ചപ്പോൾ അവൽ prathikaricho illalo... Ennaram അവൽ ഒന്ന് തുറിച്ചു nokkiyirinnenkil theernene എല്ലാം....

ഡാ mannana കിട്ടാൻ ഇതി പാടാണ്... നീ റേഷൻ കടയിൽ കേറി ഇറങ്ങേണ്ടി വരും ..

ആക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു...

ലൗ യു ഫോർ this comment

With Love
the_meCh
?????

?സിംഹരാജൻ • 03-10-2021 00:32

പട്ടികൾ എപ്പോൾ വേണേലും കുറുക്ക് ചാടുന്ന റോഡിൽ വെടിച്ചില്ലു പോലെ പോകുന്ന ninjaye കാട്ടിലും നല്ലത് ct 110 thanne man…
????
അത് പൊളിച്ചു......

നീ അത് മറന്നിട്ടില്ല അല്ലെ 2 tab ഓപ്പൺ ചെയ്തു വായിക്കുന്ന കാര്യം?... നമുക്ക് ഇഷ്ടം ഉള്ളത് എത്ര റിസ്ക് എടുത്തണേലും വായിക്കും... അതിപ്പോൾ സാഹചര്യം എതിരാണെൽ പോലും... നല്ല കഥകൾ സപ്പോർട്ട് ചെയ്തില്ലേൽ പിന്നെ നമ്മളൊക്കെ വായനക്കാർ ആണോ എന്ന് പറയുന്നതിൽ എന്ത് അർത്ഥം...!!!

ഒരു ഉദാഹരണം ഹർഷൻ കഥ ഇടുമ്പോൾ
പലരും ലീവ് എടുത്ത് കഥ വായിക്കാറുണ്ട്... ഞാൻ ആണേൽ ഹർഷന്റെ പാർട്ട്‌ വായിക്കാൻ തുടങ്ങി ഒരു പാർട്ട്‌ 1 വീക്ക്‌ ആയെ തീർക്കു പുള്ളി കഥ നിർത്തുവാണ് എന്ന് പറഞ്ഞത്കൊണ്ട് പെട്ടന്ന് വായിച്ചു തീരത്തെ ഇരിക്കാനുള്ള ഉപായം ആണിത്... അതുപോലെ നിന്റെ കഥയും
ഞാൻ എങ്ങനെ എങ്കിലും മറക്കാൻ ശ്രമിച്ചിട്ടു ആദ്യം തൊട്ടു വായിക്കാൻ ശ്രമിക്കും എത്ര വായിച്ചാലും മതിവരാത്ത അത്രക്കുണ്ട് ഇതിലെ കെമിസ്ട്രി....

ഉള്ളത് പറയാല്ലോ ഞാൻ പലർക്കും tmt ഇടുന്നത് തിരക്കുന്നത് ഒരു ഹാസ്യ രൂപേണേ മാത്രമാണ് അത്തിലെ കെമിസ്ട്രി ആണു മുഖ്യം ആയി ഞാൻ കാണുന്നത്... അത് നിന്റെ കഥക്ക് ആവോളം ഉണ്ട് താനും....

അപ്പോൾ അടുത്ത ഭാഗം ഇത്രക്ക് ഗംഭീരം ആകട്ടെ......

എന്റെ എക്സ്പീരിയൻസ് ഉള്ള പണി ഞാൻ വിടില്ല....ഭാവിയിൽ ഗൾഫിൽ എവിടേലും ഒരു ജിം ഇടും ഭഗവാന്റെ അനുഗ്രഹം ഉണ്ടായാൽ

❤️?❤️?

The Mech • 01-10-2021 23:49

Da reply moderation poyi

꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂ • 30-09-2021 12:19

Meche ee aduthe kaanuno

The Mech • 01-10-2021 23:46

Go to top

Spider • 30-09-2021 11:18

Bro Enthayi

The Mech • 01-10-2021 23:46

?

Vasu • 29-09-2021 14:36

Oru updation tharavo

The Mech • 01-10-2021 23:49

Oct 20 കഴിഞ്ഞു കണ്ടിരിക്കും....പറ്റിയാൽ അതിനു മുന്നേ വരും

ACHU • 29-09-2021 13:49

Bro ennu varum ?

The Mech • 01-10-2021 23:48

Half of oct

Antony mossis • 29-09-2021 09:56

Bro എന്തായീ എഴുതി കഴിഞ്ഞോ

The Mech • 01-10-2021 23:48

Nope man.... തുടങ്ങിയത് ഉള്ളൂ

SkS • 28-09-2021 14:52

Ondane kanuvo bro

The Mech • 01-10-2021 23:47

Bro ithi koodi time...plz

Dragon • 24-09-2021 15:19

Eee masam kanumo

The Mech • 01-10-2021 23:47

?

Ikka • 22-09-2021 22:59

3 evade bro

Kamukan • 18-09-2021 19:45

Athu onnum kozhappam illa waiting

The Mech • 18-09-2021 23:13

???... ഒരു സ്റ്റോറി delay ആവുമ്പോൾ ഒരു reader എന്ന നിലയിലെ feeling എനിക്കറിയാം... ഇനിയും കൂടുതൽ വൈകിപ്പിക്കില്ല... Mind സെറ്റ് ആയാൽ വേഗം തന്നെ ഇടാം...

The Mech • 16-09-2021 00:14

Guys...

Njaan oru updatum parayaathathu enthu parayanam ennu ariyaathondaanu... Anyway I will come within a few days... Plz wait and cooperate... Delay aavunnathil kshama chodhikkunnu...

With Love
the_meCh
?????

Spider • 17-09-2021 21:54

Eee masam kanumo bro

The Mech • 17-09-2021 23:37

No idea bro.... Max try cheyunnund... Mind disturbed aanu athu kondaanu ezhuthaan pattaathe...

Kabuki • 18-09-2021 19:45

Time edutho bro waiting

?സിംഹരാജൻ • 30-09-2021 13:41

അപ്പോൾ 2 ദിവസം കഴിഞ്ഞു തരാന്നു പറഞ്ഞില്ലേ.... ?

Vasu • 15-09-2021 10:40

Odane valom kanuvo bro?

Dragon • 10-09-2021 22:10

Aashane ennu varum

കേളു • 09-09-2021 22:54

Hello brother eni enna next part aduthenganum undakooo
Jolithirakkanenn karuthunnu
Ora updated thannal nannayirunnu

Waiting ❤️❤️

Spider • 05-09-2021 09:08

Bro next part

Doomangoli • 04-09-2021 20:24

Next part ennu varum

കേളു • 04-09-2021 16:35

Eni enna next part

സിദ്ധാർഥൻ • 04-09-2021 07:34

Bro, ഫുൾ സ്റ്റോറിയും  കിട്ടിയോ?

ഞാൻ തപ്പിയിട്ട്  കഥയുടെ  ഒറ്റ  പാർട്ടെ കിട്ടിയുള്ളൂ

എവിടെന്നാ കിട്ടിയേ???

solaris⚡_Knight? • 01-09-2021 16:24

Mech Bro, waiting for next part!! Ennu kittum aduthathu???

Achu • 30-08-2021 13:58

Next part ennu varum

ജോർജ് • 24-08-2021 15:39

Meche
ഇനി എന്നാടാ ഉവ്വേ?? അടുത്തെങ്ങാനും ഉണ്ടാവുമോ??
സുഖമാണോ മോനെ...
♥♥♥♥♥♥. ഓണം കഴിഞ്ഞു എന്നാലും അതിന്റെ ഐശ്വര്യം ഈ  വർഷം മുഴുവനും നിനക്കുണ്ടാകട്ടെ....♥♥♥♥♥

The Mech • 24-08-2021 20:16

ആചായോ???

Late ആണേലും ഹാപ്പി ഓണം....

ആച്ചായാ വൈകാതെ കാണും...ഓണം ആയപ്പോൾ ഇതി work load കൂടുതൽ ആയിരുന്നു...അതുകൊണ്ട് നിന്ന് തിരിയാൻ ടൈം ഇല്ലായിരുന്നു... ഇനിപം കുറച്ച് ദിവസം ഫ്രീയാണ്... എഴുത്ത് വീണ്ടും തുടങ്ങും...

സുഖം മാൻ... അവിടെയും എപ്പെടി...സുഖം തന്നെ...ഓണമോക്കെ ആർമാധിച്ചോ...

ഇനിയെങ്കിലും ഐശ്വര്യം കൂടെ ഉണ്ടെലെ പറ്റൂ...കര അടിയണ്ടെ... Wishing you all sucess in Life... സ്നേഹം മാത്രം ???

With Love
the_meCh
?????

John Snow • 22-08-2021 21:47

Bro oru kaaryam

Dev nteyum  janu nteyum love scene ezhuthan

The Mech • 30-08-2021 15:35

Jon snow...

Man... ഇങ്ങള് മറ്റെ റൈറ്റർ ജോൺ snow aano.... ആണേൽ I'm glad to see this comment... അവരുടെ പ്രണയം ഇനിയും കാണും മാൻ... An unending love...

With Love
the_meCh
?????

Rahul PV ? • 21-08-2021 17:55

കുറച്ച് വൈകിയെങ്കിലും ദേവിനെയും ജാനിയെയും ഒരിക്കൽ കൂടി കാണാൻ സാധിച്ചു. പൊന്മുടിയിലെ നല്ല പ്രണയ നിമിഷങ്ങൾ കാണാൻ കഴിഞ്ഞു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അതിന് ചിലപ്പോൾ 3,4 മാസമെങ്കിലും കഴിയും എന്നറിയാം ???

The Mech • 30-08-2021 15:26

PV???

Nalla vaalkukalkku nandhi man... Athrayum ini vechu neettano...ellaam shada padai ennaakkam...

With Love
the_meCh
?????

Akshay • 16-08-2021 16:42

Bro adutha part evide??

The Mech • 13-08-2021 18:53

Tanz man... അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

???

Gokul • 13-08-2021 01:00

???❤️❤️❤️

The Mech • 13-08-2021 18:53

???

♥️♥️♥️ • 12-08-2021 13:07

ഈ മാലാഖയുടെ കാമുകൻ.. പുള്ളിടെ സ്റ്റോറീസ് കാണുന്നില്ലല്ലോ സൈറ്റിൽ

Anjali • 12-08-2021 14:49

പുള്ളി ഈ സൈറ്റ് വിട്ടു.....

ഇവിടെ എന്തോ സീൻ ആയി....

❤️❤️❤️

The Mech • 13-08-2021 18:52

Oru cheriya udakku വന്നപ്പോൾ പുള്ളി പിണങ്ങി പോയി...അപ്പുറത്തെ sitil ചെന്നാൽ കാണാം...

Story teller • 13-08-2021 21:26

Ingene ok undayo??

The Mech • 13-08-2021 22:26

Yes...

Story teller • 04-09-2021 12:01

ഒരുനാൾ എംകെ ടെ സ്റ്റോറി വായിക്കാൻ കേറിയപ്പോ അങ്ങെനെ ഒരു writter നെ കാണാൻ ഇല്ല. പകച്ചു പോയി?. ഇനി ആ സ്റ്റോറീസ് ഓക്കേ എവിടുന്ന് കിട്ടും.?. ഒരുപാട് പേരോട് ചോദിച്ചു. ആരുടേം കയ്യിൽ ഇല്ല. ഇതിൽ നിന്ന് പോകുന്നെ അറിഞ്ഞിരുന്നെകിൽ കോപ്പി ചെയ്ത് വെച്ചേനെ. ബട്ട് ലേറ്റ് ആയിപോയി. ആരുടെയെങ്കിലും കയ്യിൽ സ്റ്റോറീസ് ഉണ്ടെങ്കിൽ പ്ലസ് ഹെല്പ് മി. Its request........
-story teller

Dr:രവി തരകൻ • 12-08-2021 00:00

ഡാ മോനുസേ മുന്നിൽ ചിക്കൻ ബിരിയാണി വെച്ചിട്ട് കാവലിരിക്കുന്ന നായയുടെ അവസ്ഥയാണെന്റേത് കഥ വന്നു എന്ന് നീ പറഞ്ഞ അന്ന് മുതൽ വായിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു പക്ഷെ സമയമില്ലായിരുന്നു ഇപ്പോഴും ഫ്രീയായിട്ടില്ല പുതിയ പുതിയ വർക്കുകൾ തലക്ക് മേലെ വന്നുകൊണ്ടിരിക്കുകയാണ് ഇനിയും കാത്തിരുന്നാൽ ഈ അടുത്തൊന്നും വായികലുണ്ടാകില്ല.

സംഭവം സെറ്റ് ആണ് എഴുതണ്ട രീതിയിൽ നീയെഴുതിയിട്ടുണ്ട് പ്രത്യേകിച്ച് ആ പൊന്മുടി സീൻ അവരിറങ്ങി ചെല്ലുമ്പോൾ കണ്ട സീനും വയറിൽ ഉമ്മ കൊടുക്കുന്ന ഭാഗവുമൊക്കെ ഒരേ പൊളി അത് പോലെ ആ ബാൽണി സീൻ അവിടെ വെച്ച് അവര് ഒരുമിച്ചു ബിയർ അടിക്കുന്ന സീനാകുമെന്നാണ് ഞാൻ കരുതിയെ പക്ഷെ അതിനേക്കാളും നല്ലത് ഇപ്പോഴുള്ളത് തന്നെയാണ്.

ഈ പാർട്ട്‌ മൊത്തം റൊമാന്റിക് മാത്രമായതിനു കുറച്ചു നെഗറ്റീവ് കമന്റ്സ് ഞാൻ കണ്ടു അതിന് കാരണം വരുമോർട്ടുകളിൽ നീ തന്നെ ഇവർക്ക് മനസ്സിലാക്കി കൊടുക്കുമല്ലോ... ഉത്സവത്തിന് വെടിപ്പുര ചെറുതാണെന്ന് കരുതി ഉള്ളിലിരിക്കുന്നത് വീര്യം കുറഞ്ഞതാകണമെന്നില്ലല്ലോ അത് പൊട്ടുമ്പോൾ എല്ലാർക്കും മനസ്സിലാകും അത് പോലെ എല്ലാരും സമയം ആകുന്നത് വരെ കാത്തിരിക്കുക.

പലർക്കും പല അഭിപ്രായങ്ങളുമുണ്ടാകും നിനക്ക് ശെരിയെന്നു തോന്നുന്നത് എഴുതുക.

എന്തിക്കെപ്പറഞ്ഞാലും എന്റെ ജാനിക്കുട്ടി കിടുവാണ് ❤

സ്നേഹപൂർവ്വം
Dr: രവി തരകൻ

The Mech • 13-08-2021 18:51

Da kuttaa???

???... നിൻ്റെ തിരക്ക് aeiyaanondaanu ഞാൻ വായിക്കാൻ ശല്യം ചെയാഞ്ഞെ... പിന്നെ നീ എങ്ങനേലും pothu ചാടി വന്നു വായിക്കുമെന്ന് അറിയാം.. .

Tanx മാൻ... ബാൽക്കണി ബിയർ അടിയാണ് ഉദ്ദേശിച്ച... പക്ഷേ അതൊന്നും എഴുതാനുള്ള മൂഡിൽ അല്ലായിരുന്നു...അതുകൊണ്ട് മാറ്റി പിടിച്ച്...

Neg sceenilla man... ഇതിലും വലുത് കണ്ടട്ടുള്ളത് കൊണ്ട് ഒലക്കാൻ ഇതി പാടാണ്...പിന്നെ ഇനി ഉള്ള part...kadha thudangiyillalo...ini alle...pinne കമ്പ പുര ചെറുതാണെളും പൊട്ടുന്ന പടക്കം വലുതാണ്...

കഥ അതിൻ്റെ വഴിയേ പോകും...

With Love
the_meCh
?????

18 + • 11-08-2021 18:50

Next part enna bro

The Mech • 13-08-2021 18:43

Vaikaathe kaanumaayirikkum....

പാലാക്കാരൻ • 10-08-2021 16:12

താൻ തനിക്കിഷ്ടമുള്ള രീതിക്ക് എഴുത്.അഭിപ്രായങ്ങൾ നല്ലത് ആണേൽ സ്വീകരിക്കുക. ആൾകാർ പറയുന്നത് കേട്ടു എഴുതിയാൽ എല്ല കഥയും ഒരേപോലെ ഇരിക്കും. എന്തായാലും താൻ ഉദ്ദേശിച്ച കാര്യം വൃത്തി ആയിട്ടു ചെയ്തു. പിന്നെ പറ്റിയാൽ ഓണത്തിന് ഒരു പാർട് തന്നാൽ സന്തോഷം

കാലകയൻ • 13-08-2021 18:42

Paalakaaraa....nalla vaalkukalkku nandhi ...

???

The Mech • 13-08-2021 18:44

Tanz man....happy to hear this...

???

പാലാക്കാരൻ • 10-08-2021 16:12

താൻ തനിക്കിഷ്ടമുള്ള രീതിക്ക് എഴുത്.അഭിപ്രായങ്ങൾ നല്ലത് ആണേൽ സ്വീകരിക്കുക. ആൾകാർ പറയുന്നത് കേട്ടു എഴുതിയാൽ എല്ല കഥയും ഒരേപോലെ ഇരിക്കും. എന്തായാലും താൻ ഉദ്ദേശിച്ച കാര്യം വൃത്തി ആയിട്ടു ചെയ്തു. പിന്നെ പറ്റിയാൽ ഓണത്തിന് ഒരു പാർട് തന്നാൽ സന്തോഷം

_ArjunDev • 10-08-2021 10:53

...വായിച്ചുതീർത്തു, നന്നായിട്ടുണ്ട്...!

The Mech • 10-08-2021 11:20

???... Ishtamaayathil സന്തോഷം...സ്നേഹം...

_ArjunDev • 10-08-2021 09:31

...//...അവളുടെ തീറ്റി കണ്ട് അവിടെ ഇരുന്ന ആളുകളും കടക്കാരനും വാ പൊളിച്ചു എന്നെ സഹതാപത്തോടെ നോക്കി……ഈശ്വരാ ഇതിൻ്റെ വയറ്റിൽ കൊക്കോ പുഴു അല്ല…..കൊക്കോ പാമ്പാണ്…//...

...എവിടെയോ എന്തോ തകരാറുപോലെ... ?

The Mech • 10-08-2021 10:09

Cousins സിനിമയിൽ ജോജോയുടെ തീറ്റി കണ്ട് സുരാജ് പറയുന്ന dialogue ആണ് ???

_ArjunDev • 10-08-2021 11:01

...ഡോക്ടറിൽ ഞാനതുചെയ്തപ്പോൾ ഡയലോഗ് ഇന്ദ്രജിത്തിന്റേതായിരുന്നു... അതിനിടയ്ക്കവരതു മാറ്റിയോ..??.. ?

The Mech • 10-08-2021 11:20

Aahh....thanneda ഇന്ദ്രജിത്ത് ആണ് പറയുന്നത്....എനിക്ക് തെറ്റിയതാ...ഈ സീൻ എഴുതുന്ന ടൈമിൽ ആണ് പടത്തിലെ സീൻ കണ്ടത്...doctoruttyiyil ഉള്ള കാര്യം ഞാൻ മറന്നു...

The Mech • 10-08-2021 08:24

Bro...

Bro ഇപ്പോൽ പറഞ്ഞ scenario bikesinu ഉള്ളതല്ല... അത് 4 and above vehiclinu maathram ഭാധകം aanu....biksinte braking system power on aayittu linked alla... Pinne bhai paranjathu correct ആണ്.... ഇത്രയും ഇറക്കം ഇറങ്ങുമ്പോൾ engine kill cheythuda.... ഒന്നേൽ 2,3 gear ഇട്ടാണ് irakkaaru... Engine kill cheythu neutral ittu ഇറക്കുമ്പോൾ brake pads പെട്ടെന്ന് തീരും...അത്രേ ഉള്ളൂ... Nothing else...

With Love
the_meCh
?????

മണവാളൻ • 10-08-2021 03:22

അടിപൊളി സേട്ടാ ???❤️❤️❤️❤️

The Mech • 10-08-2021 08:24

Tanx മാൻ...???

ഖൽബിന്റെ പോരാളി ? • 09-08-2021 21:54

മെക്കണ്ണാ... ?

ഇന്നലെ വായിച്ചിരുന്നു... Comment ഇടാൻ പറ്റിയില്ല... ഈ പാര്‍ട്ട് നന്നായിട്ടുണ്ട് ബ്രോ ? ജാനീടെ ദേവിന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ കാണിച്ച് തന്നു... എന്നാലും അവിടെയും ഇവിടെയും ചില മിസ് ലിങ്ക് കിടപ്പുണ്ട്... എന്നാലും സീനൊക്കെ നന്നായിട്ടുണ്ട് ❤️

അധികം പറഞ്ഞു മുഷിപ്പിക്കുന്നില്ല...

കാത്തിരിക്കുന്നു ? ?

The Mech • 09-08-2021 22:30

പോരാളി???

എൻ്റെ പൊന്നു മോനെ എന്നെ അണ്ണാ എന്ന് വിളിക്കല്ലെ... നീ വായിച്ചിട്ട് കമൻ്റ് കണ്ടില്ലാ എന്ന് വെച്ച് ഇരിക്കുവായിരുന്നു... ഈ ഭാഗവും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം... അവർ മാത്രം ഉള്ള നിമിഷങ്ങൾ അത് കാണിച്ചു തരാൻ കഴിഞ്ഞതിൽ സന്തോഷം...ചെറിയ മിസ്സ് link കിടക്കട്ട്... Athu evideyelum set aakkaam....വായിച്ചതിൽ സന്തോഷം...

With Love
the_meCh
?????

ℝ?????? • 09-08-2021 20:32

എടാ നൈസ് പാർട്ട്‌ ആയിരുന്നു പക്ഷെ ഭയങ്കര ക്ലിഷേ അയി പോയ പോലെ തോന്നി, അല്ലെങ്കിൽ എന്താ പറയുക പ്രതേകിച്ചു ഒന്നും ഇല്ലാത്ത ഒരു പാർട്ട്‌ പോലെ ആയി പോയി, കഴിഞ്ഞ പാർട്ടിലെ സംഭവം ഒക്കെ കണ്ടപ്പോ ഈ പാർട്ടിൽ എങ്ങനെ അവര് കല്യാണം കഴിച്ചു എന്ന് കാണും എന്ന കരുതിയെ, ബട്ട്‌ ഈ പാർട്ടിൽ ജസ്റ്റ്‌, എന്തോ എഫ്‌ഫോർട് എടുക്കാത്ത പോലെ തോന്നി, ഇനി ഇപ്പൊ നീ ഞാൻ പറഞ്ഞ സംഭവം വരുന്ന പാർട്ടിൽ ആണ്‌ പ്ലാൻ ചെയ്തിരിക്കുന്നെ എങ്കിലും ഈ പാർട്ട്‌ ഇച്ചിരി കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി..

എന്തായാലും അടുത്ത പാർട്ട്‌ ടൈം എടുത്ത് അടിപ്പൻ ആകാൻ ശ്രെമിക്ക്, ഫസ്റ്റ് പാർട്ട്‌ വായിച്ചത് വെച്ച് നിനക്ക് അതിനു പറ്റും ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

The Mech • 09-08-2021 22:26

മാൻ...

പ്രണയം എന്നും പൈങ്കിളി ക്ലീഷ ആണല്ലോ...ഞാൻ അതാണ് ഉദേശിച്ചെ...ഈ partil അവർ മാത്രം ഉള്ള അവരുടെ സുന്ദര സ്വകാര്യ nimishangalilottu ഒരു എത്തി നോട്ടം...അത്രേ ഉള്ളു... അവരുടെ കല്യാണം കഴിഞ്ഞു part പയ്യെ വരുവോളട... അതിലോട്ട് എത്തിക്കുന്നതിന് മുമ്പേ എനിക്ക് വേറെ കുറച്ച് പണികൾ ഉണ്ട്...

അടുത്ത ഭാഗം അടിപ്പൻ ആക്കാതെ ഞാൻ അടങ്ങില്ല...എന്നാല് കഴിയും എന്ന് തോന്നുന്നു...

With Love
the_meCh
?????

ജോർജ് • 09-08-2021 17:11

മോനെ meche,
വന്നു ഒരുമണിക്കൂർ കഴിഞ്ഞപ്പോ  തന്നെ  വായിച്ചാരുന്നു.. ?. കമന്റ്‌ ഇടാൻ  കുറച്ച് വൈകി.??.
ഈ പാർട്ടിൽ നീ  പ്രാധാന്യം കൊടുത്തത്  അവരുടെ  ലവ്  ലൈഫ് നായിരുന്നല്ലോ?  അത് നീ  വൃത്തിയായി ചെയ്തിട്ടുണ്ട്.  പൊന്മുടി യിലെ നിമിഷങ്ങൾ  ഓക്കെ വളരെ  മനോഹരം ആയിരുന്നു.. പിന്നേ ചിലരുടെ  ഒക്കെ കമെന്റ് വായിച്ചപ്പോ എനിക്ക് തോന്നിയത്  അവർ  പ്രതീക്ഷിച്ചതു  ചേച്ചിയുടെ കലിപ്പ് സ്വഭാവം ആയിരുന്നു എന്നാണ് എത്രയായാലും  മനുഷ്യന്  അവന്റെ  മറ്റൊരു മുഖം കൂടിയുണ്ടല്ലോ അത്  നീ  നന്നായി വരച്ചു  കാട്ടി.  പിന്നേ തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ മാറാവുന്ന ഈ  ഒലിപ്പീരു അല്ലെ ഉള്ളു?? ജാനി  വീണ്ടും ഫോമിൽ  ആകുമല്ലോ..  ഞങ്ങളൊക്കെ പറയുന്നത്  അതേപോലെ  കേട്ട് നിനക്ക് കഥ  എഴുതാൻ പറ്റൂല്ലല്ലോ?. നിനക്ക് നിന്റെതായ  ഒരു ഐഡിയ ഉണ്ടല്ലോ അതങ്ങനെ  തന്നെ പോട്ടെ.
Meche ഒരു സംശയം. ചെക്കന്  അൽപയുസാണെന്നു കല്യാണത്തിന് മുൻപ് അറിയില്ലാരുന്നോ??. ഇവിടെ വിമർശനം ഉന്നയിച്ച എല്ലാവരും കാത്തിരുന്നത് അവർ  എങ്ങനെ ഒന്നിച്ചു എന്നാ.  അതു  കിട്ടാഞ്ഞപ്പോ വായന  കാർക്ക് കുറച്ചു വിഷമം ഉണ്ടായി അത്രേ ഉള്ളു.. അതിന് നീ  ഒറ്റപ്പാർട്ടിൽ തീർക്കാൻ  ഉദ്ദേശിച്ച കഥ  അല്ലല്ലോ ഇത് അല്ലെ ??. പിന്നേ ഒട്ടുമിക്ക എഴുത്തു കാരുടെയും നായകന്റെ  പേര്, ആദി, അർജുൻ, അഭി  ഇങ്ങനെ ഒക്കെ തന്നെ ആണ്.  പേര് പോലും അടിച്ചു മാറ്റുന്നതാ ?????. നായിക  ശ്രീ, അച്ചു, ഇങ്ങനെ ഒക്കെ.. പിന്നേ കുറച്ചു പേർ ഒക്കെ പുതിയ  പേരുകൾ  ഓക്കെ കൊണ്ട് വരുന്നത്  ഒരു പുതുമ  വരുന്നുണ്ട്.. പിന്നെ എന്താ ""നിക്ക് "". ഇത്‌ ഒരു തനി  നാടൻ  ശൈലി  അല്ലെ. അത്  ആരുടേയും  കുത്തക  ഒന്നുമല്ലല്ലോ.. അല്ല പിന്നേ.  ???. നീ  എഴുതേടാ  സപ്പോർട്ട് ഉണ്ടാവും.  പിന്നേ ഒന്ന് മറക്കരുത്  കഥ  അവതരിപ്പിക്കുമ്പോൾ ലാഗ് ഉണ്ടാവരുത്  അതാണ്  മുഖ്യമായ കാര്യം. അതുണ്ടാവാതെ  എഴുതുക. പിന്നെ ഒത്തിരി താമസിപ്പിക്കേണ്ട.. ഒന്നുകൂടി നമ്മുടെ ചെക്കനും  കുറച്ചു കലിപ്പൊക്കെ ആവാം ?. ചില ഭാഗങ്ങളിൽ  അത്  വേണമായിരുന്നു എന്ന് തോന്നി.
ഏതായാലും നീ  രണ്ടര  മാസം കഴിഞ്ഞാണെലും  തന്നല്ലോ  അത്  മതി   അടുത്തത്  ഓണം പ്രസന്റ് ആയി  തരണം. എന്തു തിരക്കായാലും
സ്നേഹം മാത്രം. ♥♥♥♥♥♥♥

The Mech • 09-08-2021 18:13

അച്ചായാ???

ഇങ്ങളെ എന്താ കാണാതെ എന്ന് ചിന്തിക്കുവായിരുന്നു... കണ്ടപ്പോൾ മനസ്സ് നിറഞ്ഞു...

Yep... അവർ മാത്രം തമ്മിലുള്ള നിമിഷങ്ങൾ... അതായിരുന്നു എൻ്റെ മനസ്സിൽ...അത് ഇഷ്ടമായി ഇന്ന് അറിഞ്ഞതിൽ സന്തോഷം... പൊൻമുടി സീൻ ഒക്കെ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം... ചില comments അവർ ആഗ്രഹിച്ചത് കൊടുക്കാൻ കഴിഞ്ഞില്ല... ന്തോ  എനിക്ക് ഇത് ഇങ്ങനെ മതിയെന്ന് തോന്നി...//പിന്നേ തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ മാറാവുന്ന ഈ ഒലിപ്പീരു അല്ലെ ഉള്ളു?? ജാനി വീണ്ടും ഫോമിൽ ആകുമല്ലോ// ഇതിന് ഞാൻ ന്തെന്ന് പറയാൻ... എന്തും അധികമായാൽ വിഷം ആണ്... അത് പ്രണയം ആണേലും... Yep... ഓരോരുത്തർക്കും ഓരോ ആഗ്രഹം കാണും അവർ ഇങ്ങനെ ആയിരിക്കണം ന്ന്...but അത് കേട്ട് ഞാൻ എഴുതിയാൽ പിന്നെ എൻ്റെ പ്രാന്തൻ ചിന്തകള് എന്ത് ചെയ്യും... നോക്കാം... എന്നാല് ആവുന്ന വിധത്തിൽ എഴുതാം...

//Meche ഒരു സംശയം. ചെക്കന് അൽപയുസാണെന്നു കല്യാണത്തിന് മുൻപ് അറിയില്ലാരുന്നോ?//...അച്ചായാ സോറി... ഇതിന് മറുപടി ഇപ്പൊൾ തരാൻ കഴിയില്ല...അത് ഏതേലും ഒരു partil വിശദമായ മറുപടി തരാം... പാസ്റ്റ് ചുമ്മാ കേറി അങ്ങ് പറയാൻ പറ്റുമോ... അത് പറയാനും ഒരു കാരണം വേണ്ടേ... Waiting for it... അതെ...ഇത് ഒറ്റ partil തീരില്ലലോ... പയ്യെ മതി എല്ലാം എന്ന് ചിന്തിച്ചു... പിന്നെ വിമർശന അത് അതിൻ്റെ രീതിയിലെ ഞാൻ എടുക്കു... നോ worries... നായകൻ്റെ പേര് എൻ്റെ എല്ലാ കഥയിലും ദേവൻ ആയിരിക്കും... അത് മാറ്റി പിടിക്കാൻ പാടാണ്... പിന്നെ നായിക അത് variety പിടിച്ചേ കളിക്കു... നിക്ക് എന്ന പ്രയോഗം എനിക്ക് കിട്ടിയത് നുണയനിൽ നിന്നാണ്... അത് ചിലപ്പോൾ മാറ്റി പിടിക്കും... ചിലപ്പോൾ മാത്രം... എഴുതുമ്പോൾ കേറി വരാൻ ചാൻസ് കൂടുതൽ ആണ്...ingalude ഒക്കെ support ആണ് എൻ്റെ കഥ... എനിക്ക് എഴുതാനുള്ള എനർജി... ലാഗ് വരാതെ എഴുതാൻ ആണ് ഞാൻ ശ്രമിക്കുന്നത്... ലാഗ് വന്നാൽ തീർന്നില്ലേ കളി... Max try cheyum... ചെക്കൻ janide മുമ്പിൽ വെറും പൂചയാണ്... അവളെ കുലുക്കാൻ ഒന്നും അവൻ ആയിട്ടില്ല... ചില സ്ഥലങ്ങളിൽ അത് വേണമെന്ന് എനിക്കും തോന്നി...but എന്നരത്തേക്കും jani കേറി കരയും... പിന്നെ അവന് കലിപ്പ് കാട്ടാൻ പറ്റുമോ...15 ദിവസം കൂടുമ്പോൾ ഓരോ part ഇടണം എന്ന് തുടങ്ങിയ കളിയാ... അത് 2.5 മാസം ആയി... അവസ്ഥ... പിന്നെ അടുത്ത part  ഓണത്തിനൊക്കെ വേണമെന്ന് പറഞ്ഞാല്... അത് ഒരു സർപ്രൈസ് ഗിഫ്റ്റ് ആയിട്ട് പോരെ... ഇപ്പൊൾ തിരക്കൊക്കെ കുറഞ്ഞു... But phone use കുറവാണ്... എല്ലാരുടെയും കണ്ണ് vettichaanu എഴുതുന്നത്...അതിൻ്റെ ഒരു ചെറിയ വിഷയം ഉണ്ട്... എന്തായാലും അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ... സ്നേഹം മാത്രം ???...

With Love
the_meCh
?????

Peaky • 09-08-2021 01:05

Adipoliayittundu bro
Adutha part  pettennu tharane.
Katta waiting

The Mech • 09-08-2021 17:46

Tanx മാൻ....അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
the_meCh
?????

മാക്കാച്ചി • 08-08-2021 23:34

Bro തക്കുടു (?) ഒത്തിരി താന്നു കൊടുക്കുന്നുണ്ട് അതൊന്നു കുറക്കണം
Pleees

The Mech • 09-08-2021 00:43

Chekkan താന്ന് കൊടുത്തില്ലെ jani ഓലക്കക്ക് manda അടിച്ചു പൊളിക്കും....അത് അവനും അറിയാം...പിന്നെ തക്കുടു എന്ന് വിളിച്ചു കളിയാക്കിയത് jani അറിയണ്ട... ചിലപ്പോൾ വണ്ടി ഇടിച്ചു കൊല്ലാൻ നോക്കും....

With Love
thw_meCh
?????

മാക്കാച്ചി • 09-08-2021 16:47

Ok bie?‍♂️?‍♂️?‍♂️?‍♂️?‍♂️??

The Mech • 09-08-2021 17:46

???

Achillies • 08-08-2021 20:04

മെക്കൂ...❤❤❤

അവരുടെ ലവ് ലൈഫ് ഈ പാർട്ടിൽ നീ വരച്ചു കാണിച്ചു തന്നു...
വഴക്കു ഇണക്കങ്ങളും, ചെറിയ കുസൃതികളുമൊക്കെയായി അടിപൊളി പാർട്ട് തന്നു...
കാത്തിരിപ്പായിരുന്നു പാട്,
ചെറിയ ചെറിയ മൊമെന്റ്‌സ് കൊണ്ട് വളരെ രസമുള്ളതായിരുന്നു.
പ്രേത്യേകിച്ചു പൊന്മുടിയിലെ ആഹ് വയറിൽ ഉമ്മ കൊടുക്കുന്നതും,
ബാൽക്കണിയിൽ നെഞ്ചോടു ചേർത്ത് കിടക്കുന്നതും എല്ലാം...
തട്ട് കടയിലെ സംഭവങ്ങളും കൊള്ളാം...
ബട്ട് പോലീസിനെ കണ്ടിട്ട് പാഞ്ഞു പോന്നതിൽ നീ ഫോള്ളോ അപ് ചെയ്തില്ല...
അതിനെ കുറിച്ച് അവൻ അവളോടൊരു ഡയലോഗ് എങ്കിലും ചോദിച്ചിരുന്നേൽ അവിടെ ബാലൻസ് ആയേനെ...

ബട്ട് ഓവർ ഓൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു...
അടുത്ത ഭാഗം സമയം പോലെ കൊണ്ട് പോര് മോനെ...

സ്നേഹപൂർവ്വം...❤❤❤

The Mech • 09-08-2021 00:40

മുത്തെ???

ഉള്ളത് പറയാലോ....ഞാൻ ഈ part painkili aakkiyathu തന്നെ എൻ്റെ മനസ്സിൽ അവർ മാത്രം ഉള്ള നിമിഷങ്ങൾ കണ്ടാണ്.... Avida അടിയും കലിപ്പും വന്നാൽ ശരിയാകുംബെന്ന് തോന്നിയില്ല...ഇതും അവർ തന്നെ ആണ് ...

കാത്തിരിപ്പ്...അത് ഞാൻ പറയണ്ടല്ലോ...കുറച്ച് അധികം പണികൾ കിട്ടി....അതിൻ്റെ effect...njan ezhuthaan paadu petta moments aanu athokke... അനുഭവം ഗുരു എന്നാണല്ലോ...അനുഭവം ഇല്ലെങ്കിലോ...അതാണ് അവസ്ഥ...പിന്നെ പോലീസ് കാരൻ സത്യമായിട്ടും ഞാൻ aa കാര്യം അങ്ങ് മറന്നു പോയി ..നീ പറഞ്ഞപ്പോൾ ആണ് ഓർത്തെ ...ഇനി അത് എന്ത് വള്ളി ആവുമോ എന്തോ....

ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം സ്നേഹം... അടുത്ത ഭാഗം എപ്പോൾ എങ്ങനെ എന്നൊന്നും ഇപ്പൊൾ ഇല്ല...കാണാം...

With Love
the_meCh
?????

നിമാശകമുൻ • 08-08-2021 17:34

അടുത്ത Part ഉടനെ ഇട്ടാൽ ഒരു തുടർച്ച കിട്ടും Late ആയാൽ ബോറാക്കും

The Mech • 09-08-2021 00:32

മടിപ്പിക്കില്ല man.... Ini vegam ulla kaliye ullu...???

Abhi • 08-08-2021 15:04

മെക്ക് ser.. കഥ ഇന്നലെ വായിച്ചതാണ് പക്ഷേ കമന്റ്‌ ഇടാൻ പറ്റിയിരുന്നില്ല..
ഈ ഭാഗം നല്ലതാണ് പക്ഷേ കഥ ഒരിടത് തന്നെ താങ്ങി നിൽക്കുന്നതായി എനിക്ക് തോന്നി (എന്റെ തോന്നൽ മാത്രം ). എന്നിരുന്നാലും ഇങ്ങടെ കഥ വേറെ ലെവൽ.. അടുത്ത ഭാഗം ഇത്രയും വൈകിപ്പിക്കാതെ ഇടണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു..

എന്ന് ഞാൻ (Abhi)?

The Mech • 09-08-2021 17:45

???

Abhi • 08-08-2021 15:04

മെക്ക് ser.. കഥ ഇന്നലെ വായിച്ചതാണ് പക്ഷേ കമന്റ്‌ ഇടാൻ പറ്റിയിരുന്നില്ല..
ഈ ഭാഗം നല്ലതാണ് പക്ഷേ കഥ ഒരിടത് തന്നെ താങ്ങി നിൽക്കുന്നതായി എനിക്ക് തോന്നി (എന്റെ തോന്നൽ മാത്രം ). എന്നിരുന്നാലും ഇങ്ങടെ കഥ വേറെ ലെവൽ.. അടുത്ത ഭാഗം ഇത്രയും വൈകിപ്പിക്കാതെ ഇടണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു..

എന്ന് ഞാൻ (Abhi)?

The Mech • 09-08-2021 00:30

Abhi...

Ninte comment enthaa കാണത്തേ ennu ചിന്തിക്കുവായരുന്ന്... // കഥ ഒരിടത് തന്നെ താങ്ങി നിൽക്കുന്നതായി എനിക്ക് തോന്നി // ഇവിട നീ ഉദ്ദേശിച്ചത് അവർ റിസോർട്ടിൽ തന്നെ നിൽക്കുന്നത് ആണെങ്കിൽ അത് എനിക്ക് ഇവിട അനിവാര്യം ആയി തോന്നി ...പിന്നെ ഈ partil അവർ തിരിച്ചു നാട്ടിൽ എത്തിയിട്ടുള്ള സീൻ കൂടി add cheyanam എന്നുണ്ടായിരുന്നു....പക്ഷേ അത് കൂടിവന്നാൽ പേജ് thaangilla...സോ next partil aakki.  .ithu evida theernnu ... Nee enne kooduthal പൊക്കണ്ട...thala മാനത് തട്ടും... Haa. .ee part ഇടുന്നതിനു മുമ്പേ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു... അത് നീ ആദ്യം ചെയ്...

With Love
the_meCh
?????

Abhi • 09-08-2021 07:57

എന്നാലേ എന്നോട് പറഞ്ഞത് എനിക്ക് ഓർമയില്ല ?

The Mech • 09-08-2021 17:45

നീ മറക്കും എന്ന് എനിക്ക് അറിയാം....ഞാൻ ormippicholaam...

ബി എം ലവർ • 08-08-2021 15:01

അടിപൊളിയായിട്ടുണ്ട്...❤️❤️

അടുത്ത ഭാഗം വയ്ക്കാതെ തരും എന്നു പ്രതീക്ഷിക്കുന്നു...

The Mech • 09-08-2021 00:24

Tanx മാൻ... അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ...

With Love
the_meCh
?????