0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

അത് പുറത്തു കാണിക്കാൻ അനുവദിച്ചില്ല…. ജാനിയെ ഒന്ന് ദേഷ്യമ്പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

"'ഇതെന്തൊന്ന് ഒരിങ്ങി കെട്ടി നിക്കുന്നെ….ഓണക്കകമ്പിന് ചേല ചുറ്റിയത് പോലെ….അതൊക്കെ ആ നിമ്മി കൊച്ച്...ഹൊ...എന്നാ ഭംഗിയാണെന്നോ സാരിയിൽ കാണാൻ... അന്ന് ഓണം സെലിബ്രേഷന് സാരി ചുറ്റിവന്നപ്പോൾ കണ്ണെടുക്കാൻ തോന്നിയില്ല….പക്ക മലയാളി മങ്ക….ഐശ്വര്യം തുളുമ്പുവയിരുന്നു ….അന്നെ അവളെയങ്ങ് പ്രപ്പോസ് ചെയ്താ മതിയായിരുന്നു….അതെങ്ങനെ അതിന് മുമ്പേ ഈ പിശാച് എൻ്റെ തലയിലായില്ലേ"'….ഇത്രയും പറഞ്ഞിട്ട് ഞാൻ ഇടക്കണ്ണിട്ട് ജാനിയെ നോക്കി.

മുഖം കാണാൻ പറ്റുന്നില്ല…. രണ്ടു മിനിറ്റ് കഴിഞ്ഞ് ജാനി സാരിയുടെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചിട്ട് എൻ്റെ അടുത്ത് വന്നു.

"'ഞാനായിട്ട് വലിഞ്ഞു കേറിയതല്ലാലോ….നിൻ്റെ പ്രവർത്തി ദോഷം വലിച്ചു കൊണ്ട് വന്നതല്ലേ എന്നെ നിൻ്റെ ജീവിതത്തിൽ….അതുകൊണ്ട് നഷ്ടം എനിക്ക് മാത്രം...എൻ്റെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പൊൾ ഞാൻ പോരാ….ഏതൊരു അഴിഞ്ഞാട്ടകാരിയെ കണ്ടപ്പോൾ നിനക്ക് ഞാൻ അധികപറ്റ്…..വേണ്ട ദേവാ ഇനി നിനക്കൊരു ശല്യമായി നിൻ്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി ഞാൻ വേണ്ട ….നമ്മുക്ക് പിരിയാം...എന്നിട്ട് നീ അവളെയും കെട്ടി സുഖമായിട്ട് ജീവിച്ചോ...നിനക്കൊരു ശല്യമായി ഞാൻ ഇനി വരില്ല"'….ഇത് പറയുമ്പോൾ അവൾടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു….. കരിമിഴികൽ നീര്ഇറ്റിച്ചൊണ്ടിരുന്ന്.

ജാനിയുടെ ഭാവവും വാക്കുകളും എന്നെ വളരെ തളർത്തി കളഞ്ഞു….ചുമ്മാ അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്…. കളി പിന്നെയും കൈയ്യിൽ നിന്ന് പോയി…..എനിക്ക് തിരിച്ചൊരു അക്ഷരം ശബ്ദിക്കാൻ പോലും സാധിച്ചില്ല….. ജാനിയെന്നെ വിട്ട് നടന്നു അകലുമ്പോൾ എനിക്ക് അവളെ എൻ്റെ നെഞ്ചിലേക്ക് പിടിച്ച് അണക്കാൻ തോന്നി….ചുമ്മാ എല്ലാം തമാശക്ക് പറഞ്ഞതാണെന്ന് പറയണമെന്നുണ്ട്….പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല…

ജാനി പറഞ്ഞ വാകുക്കൾ കേട്ട് ഞാനാവിടെ

💬 Comments

View all comments