0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 2301

സൗണ്ട് കേട്ടു... ഡോർ ചെറുതായി തുറന്നപ്പോൾ തന്നെ ഞാൻ ബാക്കി തള്ളിതുറന്ന് അകത്ത് കേറി ലോക് ചെയ്ത്….

""മാമി താങ്ക്സ്...പിന്നെ വല്ല ശബ്ദവും കേട്ടാൽ മൈൻഡ് ചെയ്യണ്ട കേട്ടോ"' ….ഞാൻ അകത്ത് നിന്ന് വിളിച്ചു പറഞ്ഞു.

ഡോർ പൂട്ടി തിരിഞ്ഞ് നോക്കിയപ്പോളാണ് കരഞ്ഞു കലങ്ങി മുഖവും വീർപ്പിച്ചു നിൽക്കുന്ന ജാനിയെ കണ്ടത്.

അവൾ എന്നെ പിടിച്ചു മാറ്റി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവിടുന്ന് മാറിയില്ല….

അവസാനം നടക്കില്ലെന്ന് കണ്ടപ്പോൾ അവൾ എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് കട്ടിലിൽ പോയി കിടന്നു…

ഞാൻ ലൈറ്റ് ഓഫ് ആക്കിയിട്ടു അവളുടെ അടുത്തും പോയി കിടന്നു…

കുറച്ചു നേരമായിട്ടും അവിടുന്ന് അനക്കമൊന്നും ഇല്ലാതൊണ്ട് ഞാൻ അവളോട് അൽപം കൂടി ചേർന്ന് കിടന്നു…. പയ്യെ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു…..അവൾ അപ്പോൾ തന്നെ എൻ്റെ കൈ തട്ടി മാറ്റിയിട്ട് നീങ്ങി കിടന്നു…..ഞാൻ വിട്ട് കൊടുക്കുവോ….വീണ്ടും ചേർന്ന് കിടന്നിട്ട് അവളെ വട്ടം ചുറ്റി പിടിച്ചു….അവൾ കുതറി മാറിയിട്ട് തിരിഞ്ഞ് എന്നെ നോക്കി ചീറി…

"'ഡാ നിന്നോടല്ലെ എന്നെ തൊടരുതെന്ന് പറഞ്ഞത്…. വൈകിട്ട് കിട്ടിയത് ഒന്നും പോരെ വീണ്ടും വീണ്ടും നാണംകെട്ട് വലിഞ്ഞുകേറി വന്നോളും….. എനിക്ക് നിന്നെ കാണുന്നത് വെറുപ്പാണ്….എനിക്ക് നിന്നെ കാണേണ്ട"'….ഇത്രയും പറഞ്ഞിട്ട് ജാനി തിരിഞ്ഞ് കിടന്ന.

"'ഡീ ജാനി...ഞാൻ സത്യമായിട്ടും നിന്നെ ഒന്ന് മൂപ്പിക്കാൻ വേണ്ടി പറഞ്ഞതാ….അവളാണ് എൻ്റെ പുറകെ നടക്കുന്നത് അല്ലാതെ സത്യമായിട്ടും എനിക്ക് ആ ജന്തുനെ കാണുന്നതു കലിയാണ്….നീ എന്നെ ഒന്ന് വിശ്വാസിക്ക്"'…..

"'ഈ കഴിഞ്ഞ രണ്ടു മാസമായി ഞാൻ ഏതേലും പെണ്ണുങ്ങളെ വായിനോക്കുന്നതെങ്കിലും നീ കണ്ടിട്ടുണ്ടോ…..സത്യമായിട്ടും വാവേ എനിക്ക് നിന്നെ അല്ലാതെ വേറെ ഒരു പെണ്ണിനേയും സ്നേഹിക്കാൻ പറ്റില്ല….നീ ജന്മാന്തരങ്ങളായി എൻ്റെ മാത്രമാണ്…..ഈ ദേവൻ്റെ മാത്രം ജാനകി ….സത്യം….നീ അല്ലാതെ ആർക്കും ഈ മനസ്സിൽ സ്ഥാനമില്ല…..നീ എൻ്റെ മനസ്സിൽ നിന്ന് മായണമെങ്കിൽ എൻ്റെ ഹൃദയത്തിൻ്റെ തുടുപ്പ് നിലക്കണം"'…..ഇത്രയും പറഞ്ഞിട്ട് ഞാൻ ജാനിയെ വിട്ട് അല്പം നീങ്ങി കിടന്നു.

""ഈശ്വരാ ഏറ്റു കാണാണെ"'….ഞാൻ മനസ്സിൽ പറഞ്ഞു.

അൽപം കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലാത്തോണ്ട് ഞാൻ ഒന്ന് ഉയർന്നു

💬 Comments

View all comments