0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

എൻ്റെ അടുത്തുടെ പോയപ്പോൾ ശ്വാസം വലിച്ച് എടുക്കുന്ന ശബ്ദം കേട്ട്….

"'ജാങ്കൊ നീ പെട്ടു"'…..ആരോ പറയുന്ന പോലെ തോന്നി.

പിടിക്കപ്പെട്ടോ ഇല്ലയോ എന്ന് അറിയാതെ ഒരു ഭാവവും വരുതാതെ ഞങ്ങൽ നടന്നു…. റിയാക്ഷൻ ഒന്നുമില്ലാതൊണ്ട് രക്ഷപെട്ടെന്ന് ആശ്വസിച്ചു.

"'ഡാ മണം കിട്ടിയില്ലെന്ന് തോന്നുന്നു "'….. രഞ്ജു എന്നോട് പറഞ്ഞു നിർത്തിയതും

"'പടോ"'….എന്നൊരു ശബ്ദം….ഒപ്പം "'ആ"'എന്റെ നിലവിളിയും .….അവളുടെ കലക്കൻ ഇടി അതും എന്റെ മുതിവിന്… ഞാൻ മുതിവിന് കൈ വെച്ച് കരഞ്ഞു പോയി.

തിരിഞ്ഞ് നോക്കിയപ്പോൾ ഞാനൊന്നും അരിഞ്ഞില്ലേ രാമരാമായണ എന്ന ഭാവത്തിൽ ജാനി നടന്നു പോകുന്നു…..

"'അളിയാ അവൾക്ക് മണം കിട്ടി"'…..ഞാൻ പുറവും തടവികൊണ്ട് പറഞ്ഞു.

"'അതു മനസിലായി…..പിന്നെ നിങ്ങൾ തമ്മിലുള്ള എല്ലാം നിങ്ങൾ തമ്മിൽ പറഞ്ഞു തീർത്ത മതി...എന്നെ ഇതിൽ വലിച്ചിടണ്ടാ"'….ഇത്രയും പറഞ്ഞിട്ട് രഞ്ജു സ്പീഡിന് നടന്നു ക്ലാസ്സിൽ കേറി…..

പിന്നീടുള്ള ക്ലാസ്സുകൾ പെട്ടന്ന് പോയി…..എൻ്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പറന്നു നടന്നു….. അധ്യാപകർ പഠിപ്പിച്ചതോന്നും കേട്ടില്ല…..ഇടക്ക് ഇടക്ക് ഒളി കണ്ണിട്ടു എന്നെ നോക്കി പുഞ്ചിരിക്കുന്ന നിമ്മിയേ കണ്ടൂ….. അവൾട ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല….

?????

ക്ലാസ്സ് എല്ലാം കഴിഞ്ഞു വൈകിട്ട് പാർക്കിങ്ങിൻ്റെ അവിടെ ജാനിയെ സോപ്പിടാനുള്ള വഴികളും ആലോചിച്ചു ഞാനും എൻ്റെ അളിയനും ഇരിക്കുവായിരുന്ന്….ഞാൻ എൻ്റെ ഹിമലയൻ്റെ മുകളിലും രഞ്ജു ജാനിയുടെ ഡിയോയുടെ പുറത്തും….

"'ഡാ അളിയാ എന്തേലും ഒരു വഴി ഒപ്പിച്ചു താ"'…..ഞാൻ രഞ്ജുനോടു പറഞ്ഞു.

"'എനിക്കൊന്നും വയ്യ….ഇനി നിന്നെ സപ്പോർട്ട് ചെയ്തു അങ്ങോട്ട് ചെന്നാൽ നേരത്തെ നിൻ്റെ പുറത്ത് കിട്ടിയതിൻ്റെ

💬 Comments

View all comments