0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

പറഞ്ഞത്…. വൈകിട്ട് കിട്ടിയത് ഒന്നും പോരെ വീണ്ടും വീണ്ടും നാണംകെട്ട് വലിഞ്ഞുകേറി വന്നോളും….. എനിക്ക് നിന്നെ കാണുന്നത് വെറുപ്പാണ്….എനിക്ക് നിന്നെ കാണേണ്ട"'….ഇത്രയും പറഞ്ഞിട്ട് ജാനി തിരിഞ്ഞ് കിടന്ന.

"'ഡീ ജാനി...ഞാൻ സത്യമായിട്ടും നിന്നെ ഒന്ന് മൂപ്പിക്കാൻ വേണ്ടി പറഞ്ഞതാ….അവളാണ് എൻ്റെ പുറകെ നടക്കുന്നത് അല്ലാതെ സത്യമായിട്ടും എനിക്ക് ആ ജന്തുനെ കാണുന്നതു കലിയാണ്….നീ എന്നെ ഒന്ന് വിശ്വാസിക്ക്"'…..

"'ഈ കഴിഞ്ഞ രണ്ടു മാസമായി ഞാൻ ഏതേലും പെണ്ണുങ്ങളെ വായിനോക്കുന്നതെങ്കിലും നീ കണ്ടിട്ടുണ്ടോ…..സത്യമായിട്ടും വാവേ എനിക്ക് നിന്നെ അല്ലാതെ വേറെ ഒരു പെണ്ണിനേയും സ്നേഹിക്കാൻ പറ്റില്ല….നീ ജന്മാന്തരങ്ങളായി എൻ്റെ മാത്രമാണ്…..ഈ ദേവൻ്റെ മാത്രം ജാനകി ….സത്യം….നീ അല്ലാതെ ആർക്കും ഈ മനസ്സിൽ സ്ഥാനമില്ല…..നീ എൻ്റെ മനസ്സിൽ നിന്ന് മായണമെങ്കിൽ എൻ്റെ ഹൃദയത്തിൻ്റെ തുടുപ്പ് നിലക്കണം"'…..ഇത്രയും പറഞ്ഞിട്ട് ഞാൻ ജാനിയെ വിട്ട് അല്പം നീങ്ങി കിടന്നു.

""ഈശ്വരാ ഏറ്റു കാണാണെ"'….ഞാൻ മനസ്സിൽ പറഞ്ഞു.

അൽപം കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലാത്തോണ്ട് ഞാൻ ഒന്ന് ഉയർന്നു ജാനിയിടെ മുഖം നോക്കി….കക്ഷി എന്തോ വല്യ ആലോചനയിലാണ്….ഇത്രയും പറഞ്ഞിട്ടും അങ്ങോട്ട് എക്കാതൊണ്ട് ഞാൻ ട്രാക്ക് മാറ്റാൻ തീരുമാനിച്ചു.

"'ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് എന്നെ വിശ്വാസം ആയില്ല…..അല്ല...ഇനി എന്നെ വിശ്വാസമില്ലാത്ത നിൻ്റെ കൂടെ ഞാൻ ജീവിക്കില്ല…..ഞാൻ മരിക്കാൻ പോകുവാ…..ഇനി നീ എന്നെ കാണില്ല….ഞാൻ മരിച്ചു കഴിയുമ്പോൾ നിനക്ക് അന്ന് എനിക്ക് മാപ്പ് തന്നിരുനെങ്കിൽ എന്ന് തോന്നും….അന്നരം ഞാൻ ജീവനോടെ കാണില്ല….നോക്കിക്കോ"'…..ഞാൻ ഏങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.

അൽപം കഴിഞ്ഞിട്ടും നോ റിയക്ഷൻ…. പൂതന അതെ കിടപ്പ് തന്നെ….

ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഞാൻ

💬 Comments

View all comments