Chapter Title : ? സീത കല്യാണം? [The Mech]
കൊണ്ട് കഥ പറഞ്ഞു….
നീണ്ട ചുമ്പനങ്ങൾക്ക് ഒടുവിൽ കിതപ്പോടെ ഞങ്ങൽ കട്ടിലിൽ കിടന്നു…. ജാനി എൻ്റെ നെഞ്ചിൽ തലയും വെച്ച് കിടന്നു….
കുറെ നേരത്തെ നിശബ്ദത ഭേദിച്ച് കൊണ്ട് ജാനി സംസാരിച്ചു തുടങ്ങി.
"'തക്കു…..നിക്ക് വിശക്കുന്നു"'….കുട്ടികളെ പോലെ കൊഞ്ചി കൊണ്ട് ജാനി പറഞ്ഞു.
ജാനുട്ടി വിശപ്പിൻ്റെ കാര്യം പറഞ്ഞപ്പോളാണ് ഞാനും അതിനെ കുറിച്ച് ഓർത്തത്…..ഇന്നത്തെ ദിവസം ഒരു വറ്റ് ഞാനും കഴിച്ചിട്ടില്ല.
"'എൻ്റെ വാവേച്ചി ഒന്നും കഴിച്ചില്ലെ""….ഞാൻ ജാനുട്ടിടെ താടി പിടിച്ച് ആട്ടികൊണ്ട് ചോദിച്ചു…
""ഹും ഹും….ഞാൻ ഉച്ചക്ക് അല്പം ചോറ് കഴിച്ചതാ"'….. വാവേച്ചി കൊഞ്ചി പറഞ്ഞു.
"'ആഹാ….ഉച്ചക്ക് കഴിച്ചായിരുന്നോ….ഞാൻ ഇന്നോന്നും കഴിച്ചില്ല"'…..ഞാൻ തമാശ രൂപെണെ പറഞ്ഞു.
"'അയ്യോ….എൻ്റെ തക്കു ഇന്നൊന്നും കഴിച്ചില്ലേ…. എങ്കീ ബാ ഞാൻ എൻ്റെ വാവക്ക് വാരിതരാം"'….. ജാനി ചാടി എഴുന്നേറ്റ് എൻ്റെ കൈ പിടിച്ചു വലിച്ചൊണ്ട് പറഞ്ഞു.
"'മു ഹും….നമ്മുക്ക് പുറത്ത് പോയി തട്ട് ദോശ അടിക്കാം"'…..ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി ചോദിച്ചു.
"'അതിനു ഈ രാത്രി എവിടെ കാണും ഫൂഡ്"'…...അവൾ സംശയ രൂപേണ ചോദിച്ചു.
""രാത്രി അല്ലേ മണ്ടുസെ തട്ടു കടയുള്ളെ"'….ഞാൻ അവളുടെ തലകിട്ട് കിഴിക്കികൊണ്ട് പറഞ്ഞു.
"'ആ...രാത്രി തന്നെ തട്ടുകടയുള്ളത് പക്ഷേ രാത്രി 2.45 ന് നാരായണൻ മാമ കട തുറന്നിരിക്കില്ല"'…..അവൾ പുചിച്ചോണ്ട് പറഞ്ഞു.
"'ഡീ പുല്ലേ….നൈസിനു ഗൃാപിൽ കൂടി തന്തക്ക് വിളിക്കുന്നോ"'…..ഇതും പറഞ്ഞു ഞാൻ ജാനിടെ ചെവിക്കു പിടിച്ചു.
""ആഹ് തക്കു വിട്….നിക്ക് നോവുന്നു….ഇനി ഞാൻ വിളിക്കില്ല... ഓറപ്പ്"'…...അവൾ കുതറികൊണ്ട് പറഞ്ഞു.
"'എന്തായാലും ഇത്രയും മണിയായി…..നമ്മുക്ക് ഒരു പണി ചെയ്യാം"'…..ഞാൻ ചെവിയിലെ പിടി വിട്ട് പറഞ്ഞു.
💬 Comments
View all comments