0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.5K

""ഹും"'…..അവൾ ചെവി തടവി കൊണ്ട് എന്ത് എന്ന രീതിയിൽ ചോദിച്ചു.

"'ഇവിടുന്ന് ഒരു 18km പോകുമ്പോൾ ഒരു അമ്മാവൻ്റെ തട്ടു കടയുണ്ട്"'…..

"'അയ്യോ...രാത്രി ഇത്രയും ദുരം ഒന്നും വേണ്ട"'….ഞാൻ പറഞ്ഞു തീരുന്നതിനു മുന്നേ അവൾ ഇടക്ക് കേറി പറഞ്ഞു.

"'എൻ്റെ പൊന്നു ജാനിച്ചേച്ചി ഞാൻ പറയുന്നത് ഒന്ന് മൊത്തം കേൾക്ക്"'…..ഞാൻ കൈ കൂപ്പി പറഞ്ഞു.

"'മ്മ്മ"'….പറഞ്ഞോ എന്ന അർത്ഥത്തിൽ അവൾ മൂളി.

"'ഇവിടുന്ന് 18km പോകുമ്പോൾ ഒരു തട്ടു കടയുണ്ട് അവിടുന്ന് നമ്മുക്ക് ഫൂഡ് അടിക്കാം...പിന്നെ അവിടുന്ന് ഒരു 7km ഉള്ളൂ വർക്കല….അവിടെ എൻ്റെ കൂട്ടുകാരന് ഒരു റിസോർട്ടുണ്ട് അവിടെ ഈ രണ്ടു ദിവസം ആഘോഷിക്കാം….എന്തായാലും നാളെ സെക്കൻ്റ് സാറ്റർഡേ ആയോണ്ടു കോളേജിൽ പൊണ്ടാ…."'….ഞാൻ അവളുടെ താടി പിടിച്ച് ആട്ടികൊണ്ടു പറഞ്ഞു.

"'പ്ലനോക്കെ കൊള്ളാം….പക്ഷേ അമ്മയോക്കെ സമ്മതിക്കുമോ"'….ജാനി സംശയ രൂപേണ ചോദിച്ചു.

"'അതിനു ആര് പറയുന്നു പോകുന്ന കാര്യം…..നമ്മുക്ക് നൈസീന് എസ്കേപ്പാകാം….പിന്നെ പോകുന്ന കാര്യം രഞ്ജുനോട് പറഞ്ഞേക്കാം അവൻ രാവിലെ എല്ലാരോടും പറഞ്ഞൊളും"'…..

"'മ്മ്…. എങ്കിലും എന്തോ ഒരു പേടി പോലെ…. വല്ലോരും അറിഞ്ഞാ"'….അവൾ വീണ്ടും ആശങ്കയോടെ ചോദിച്ചു.

""ഡീ പെണ്ണേ നമ്മള് ഒളിച്ചോടുമൊന്നും അല്ല….നീയേ എൻ്റെ ഭാര്യയാണ്….പിന്നെ ചില കാരണങ്ങൾ കൊണ്ട് അത് നമ്മൾ രഹസ്യമാക്കി വെച്ചേക്കുന്നു... അത്രേ ഉള്ളൂ….. പിന്നെ നമ്മളെ അറിയുന്ന ആരും എന്തായാലും അവിടെ കാണില്ല"'…..ഞാൻ തറപ്പിച്ചു പറഞ്ഞു.

"'എങ്കിലും"'…..അവൾ വീണ്ടും എന്തോ പറയാൻ വന്നപ്പോൾ ഞാൻ ഇടക്ക് കേറി.

"'ഒരു എന്നാലും ഇല്ല….നമ്മൾ ദാണ്ട ഇപ്പൊൾ പോകുന്നു….അത്രേ ഉള്ളൂ….നീ വാ"'…..ഞാൻ അതും പറഞ്ഞുകൊണ്ട് അവളുടെ കൈപിടിച്ച് നടക്കാൻ തുടങ്ങി.

"'ഇങ്ങനെ

💬 Comments

View all comments